0%

Chapter Title : താര കാർത്തിക് [The Gd]

Author : Kambikathakal Read All Parts 928

ആണ് ഉള്ളത് അച്ഛൻ ഗൾഫിൽ ആണെന്നാണ് പറഞ്ഞെ. അവൻ എന്റെ വീട്ടിലെ കാര്യം ചോദിച്ചപ്പോൾ പറയാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ വിഷയം മാറ്റി. അവനു അത് മനസിലായത് കൊണ്ടണെന്ന് തോന്നുന്നു പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.

ആദ്യത്തെ ദിവസം ആയതുകൊണ്ട് കാര്യമായിട്ട് വല്യ സംഭവം ഒന്നും ഇല്ലാരുന്നു. കൊറേ ടീച്ചർമാർ വന്നു എല്ലാരേം പരിചയപ്പെടുത്തി പോയി. ഉച്ച ആയപ്പോൾ ക്ലാസ്സ്‌ വിട്ടു. കൊറച്ചു റാഗിംഗ് ഒക്കെ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇന്ന് സീനിയർസ് നു അവധി ആയതുകൊണ്ട് ഒന്നും ഇണ്ടായില്ല. കൊറേ നേരം അവിടെ കറങ്ങിനിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് റോഷന്റെ എടുത്തു പോവാണ് എന്ന് പറഞ്ഞിട്ട് ഞാൻ കോളേജ് ൽ നിന്നിറങ്ങി.വീട്ടിൽ വന്നു നേരെ കട്ടിലിൽ പോയി കിടന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു.

____________________________________________________________________________

ഡാ…മോനെ എഴുന്നേൽക്ക് സമയം 8:30 കഴിഞ്ഞു നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ??

ഞാൻ പിന്നെയും ഒന്നും മിണ്ടാതെ പുതച്ചുമൂടി കിടന്നുറങ്ങി. കുറച്ചുനേരം അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് തലപൊക്കി നോക്കിയപ്പോൾ ആരും ഇല്ല അപ്പൊ പിന്നേം കിടന്നു.

തലയിലൂടെ ആരോ വെള്ളംകോരി ഒഴിച്ചപ്പോൾ ആണ് പിന്നേ എഴുന്നേറ്റത്. നോക്കുമ്പോ കയ്യിൽ ഒരു കപ്പുമായി ഒരുത്തിനിന്നു ചിരിക്കുന്നു. വേറെ ആര് എന്റെ ഏട്ടത്തിയമ്മ.

ഞാൻ : എന്റെ ഏട്ടന്റെ ഭാര്യ ആയിപോയി ഇല്ലേൽ ഇപ്പോ എന്റെ തനി സ്വഭാവം നീ അറിഞ്ഞേനെ…

ഏട്ടത്തി : പിന്നേ നീ കൊറേ അറിയിക്കും…നീ ഇനിയും എഴുന്നേറ്റിലേൽ ഇനിയും ഒഴിക്കും.. കാണണോ??

ചേട്ടത്തി ആണേലും ഞങ്ങൾ നല്ല കൂട്ടുകാരെ പോലെ ആണ്. എന്നിക് ആണെങ്കിൽ അങ്ങനെ സ്കൂളിൽ പറയത്തക്ക എല്ലാം തുറന്നുപറയാൻ

💬 Comments

View all comments