0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 32.8K

വീണ്ടും ആർത്തു ചിരിച്ചു.അത് കേട്ട് താര ഒന്ന് ചിണുങ്ങിയതും

"അയ്യേ...എന്നാലും അവന്റെ ഫോൺ നമ്പർ പോലും വാങ്ങാതെ എന്തിനു അവന്റെ പേര് പോലും ചോദിക്കാണ്ട് അവനെ വിരട്ടി വിട്ടിട്ട് ഇപ്പോൾ അവനെ ഓർത്ത് ഒലിപ്പിച്ചേക്കുന്ന്...അയ്യേ...മോശം...മോശം...ഇതൊക്കെ എന്റെ കയ്യിൽ കിട്ടണമായിരുന്നു...ആ ട്രെയിനിൽ വെച്ചു തന്നെ കളിയും കഴിഞ്ഞ് ഇപ്പൊ എന്റെ കൂടെ ബെഡിൽ കിടന്നേനെ..."ആദ്യം താരയെ കളിയാക്കി തുടങ്ങി അവസാനം ഒരു വീരവാദം മുഴക്കി കൊണ്ടവൾ പറഞ്ഞു നിർത്തി.

"ഓഹ് പിന്നെ നീ അങ്ങ് മല മരിച്ചേനെ..."താര അവളെ പുച്ഛിച്ചു തള്ളി,പക്ഷെ അത് പറഞ്ഞ ശേഷമാണ് ആ വാക്കുകളിലെ വേറൊരു അർത്ഥം താര ഊഹിച്ചെടുത്തു.

"സത്യം പറയെടി ഇത് വരെ എത്ര എണ്ണത്തിനെ നീ കൂടെ കിടത്തിയിട്ടുണ്ട്....?"എന്തോ വലിയ കാര്യം പോലെ താര ഫോണിലൂടെ ചീറി.പക്ഷെ അത് കേട്ട് വീണ്ടും ചിരിയാണ് താരയുടെ കാതിലെത്തിയത്.

"എന്താടി ഇത്ര കിണിക്കാൻ...?"അവളുടെ ചിരി ഇഷ്ട്ടപ്പെടാതെ താര ചോദിച്ചു.

"ഒന്നുല്ലേ എന്റെ കുശുമ്പി പാറൂ...അമ്മേം എന്റെ ഡിൽഡോകളും അല്ലാതെ വേറെ ആരും എന്റെ സുന്ദരി പൂറ് കണ്ടിട്ടില്ല പോരെ...അതൊക്കെ എന്റെ കെട്ടിയവന് തന്നെയുള്ളതാ പോരെ..."അവൾ ഒരു ചിരിയോടെ താരക്ക് മറുപടി കൊടുത്തു.അതിനു താര ഒന്ന് മൂളുക മാത്രമാണ് ചെയ്തത്,അവൾക്ക് അവന്റെ നമ്പർ പോലും വാങ്ങാൻ പറ്റാത്തതിൽ വളരെ അധികം ഖേദം തോന്നി കൊണ്ടിരുന്നു.

"അയ്യേ...എന്റെ അമ്മ പെണ്ണ് ഇങ്ങനെ ഡെസ്പ്പാവാതെ...അവൻ പോട്ടെന്നേ നമ്മക്ക് വേറെ നല്ല ചോങ്കൻ ചെക്കനെ കണ്ടു പിടിക്കാന്നേ...അല്ലേൽ അവനെ തന്നെ എവിടെന്നെലും തപ്പി പിടിച്ചു കൊണ്ടു വന്നു മുന്നിൽ നിർത്തി തരാം..."താരയുടെ വിഷാദ ഭാവത്തിനു ഒരു കണക്കിന് താൻ

💬 Comments

View all comments