0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 35.2K

കൂടെ കാരണമാണല്ലോ എന്നോർത്തവൾ പറഞ്ഞു.പക്ഷെ അതിനും ഉന്മേഷമില്ലാത്ത മൂളൽ മാത്രമായിരുന്നു മറുപടി.

"അമ്മ ഇങ്ങനെ നഷ്ട്ടപ്പെട്ട കാമുകനേം ഓർത്ത് ഇരിക്കാണ്ട് പുറത്ത് ഇറങ്ങി നാലു പിള്ളേരെ കുപ്പിയിലാക്കാൻ നോക്ക്...nwwww ഡ്യൂട്ടിക്ക് പോവാനായി...ലവ് യു ഉമ്മാ..."താരയെ കൂടുതൽ വിഷമിപ്പിക്കണ്ടെന്ന് കരുതി അവൾ ഫോൺ വെച്ചു.

ഫോൺ വെച്ച് കഴിഞ്ഞതും താരക്ക് അവനെ ഓർത്ത് വിരലിട്ടതിൽ വല്ലാത്ത കുറ്റബോധം തോന്നി,പക്ഷെ അതിന്റെ പഴി മൊത്തം അവൾ അവന്റെ തലയിൽ തന്നെ വെച്ചു.

"എന്തിനാ തന്റെ മുന്നിൽ ഇരുന്നേ തന്നെ നോക്കിയേ തന്നോട് സംസാരിച്ചേ അത് കൊണ്ടല്ലേ തന്റെ മനസ്സിൽ കയറിയേ..."എന്നൊക്കെയായിരുന്നു താരയുടെ മനസ്സിന്റെ വാദം.അങ്ങനെ വീണ്ടും അവനെ ഓർത്തിരുന്നതും പണ്ടെങ്ങോ വായിച്ചു മറന്ന ഒരു വരി അവളുടെ മനസ്സിൽ തെളിഞ്ഞു.

"ഒന്നിലും ആസക്തി പാടില്ല കമലേ,എന്തിനോടെങ്കിലും സ്നേഹം കൂടി വരുമ്പോൾ മനസ്സ് നിയന്ത്രിക്കാൻ പഠിക്കണം.ഇല്ലെങ്കിൽ ദുഃഖം തന്നെ ഫലം."

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

എന്റെ മുന്നിൽ ബ്രൗണിൽ ക്രീം ജിയോമെട്രിക്കൽ ഡിസൈനുള്ള ഫുൾ സ്ലീവ് ബ്ലൗസും ബ്രൗണിൽ ബ്രിക്ക് റെഡ് ബോഡറും ഫ്ലോറൽ ബ്ലോക്ക്‌ പ്രിന്റുമുള്ള ജോർജറ്റ് സാരിയുമുടുത്ത് ഇടതു കയ്യിൽ ഡോക്ടർസ് കോട്ടും സ്റ്റേതോസ്കോപ്പും മടക്കിയിട്ട് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ട്രെയിനിൽ വച്ചു കണ്ട ആന്റി.

അവരെ കണ്ടതും ഞാൻ ആ മുഖത്തേക്ക് തന്നെ വായും പൊളിച്ചു നോക്കി നിന്ന് പോയി,എന്തോ ഒരു പ്രേത്യേക തരം കുളിര് എന്നെ വന്നു മൂടി.ട്രെയിനിൽ വെച്ചു കണ്ടത് പോലയേ അല്ല...മറക്കേണ്ടത് എല്ലാം മറച്ചു കയ്യും മുഖവും മാത്രം കാണുന്ന രീതിയിലാണ് ഇന്ന് സാരിയുടുത്തിരിക്കുന്നത്,പക്ഷെ അവർക്ക് ഒന്ന് കൂടി ഭംഗി വെച്ചത് പോലെ...ആ ഇനി എന്റെ

💬 Comments

View all comments