Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
എക്സാം ആയതോണ്ട് വന്നില്ല അതാ നിങ്ങൾ തമ്മിൽ കാണാതിരുന്നത് "
അവൻ പറഞ്ഞു
"ഉം, അമ്മയും അച്ഛനും ?"
ഞാൻ ചോദിച്ചു.
"ഓഹ് ഇപ്പോഴെങ്കിലും ഓർത്തലോ അവരെ കുറച്ച്, "
അവൻ പറഞ്ഞു,
"ഞാൻ ആരെയും മറന്നിട്ടില്ല, എല്ലാവരും എന്നെ ഒരു കുറ്റവാളി ആയി കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി,"
ഞാൻ പറഞ്ഞു.
"അതൊക്കെ കഴിഞ്ഞു പോയില്ലേ , ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട,നീ അതിൽ തെറ്റുകാരൻ ആണെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല,പിന്നെ നീ എങ്ങനെ ഇവിടെ എത്തിപറ്റി, ?"
അവൻ ചോദിച്ചു.
ഞാൻ അവനോടു ആ സംഭവം കഴിഞ്ഞു സെബിന്റെ അടുത്ത് പോയതും ജോലി കിട്ടിയതും. ഇപ്പോകമ്പികുട്ടന്‍.നെറ്റ് ജിഎം പോസ്റ്റിൽ എത്തിയത് വരെ യുള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞു. സ്റ്റെല്ലയും പ്രിയയും ആയിട്ടുള്ള കാമലീലകൾ ഒഴിച്ച് എല്ലാം പറഞ്ഞു.
ഞാൻ അതൊക്കെ പറയുന്നതിന് മുൻപ് സ്വപ്നയും കീർത്തിയും ഞങ്ങളുടെ അടുത്ത് വന്നിരിന്നു,അവർ അതൊക്കെ കേക്കാനായി ഞങ്ങളുടെ അടുത്ത് കസേരയിൽ ഇരുന്നു. കീർത്തി അപ്പോഴേക്കും ഡ്രസ്സ് ഓക്കേ മാറി വീട്ടിൽ ഇടുന്ന ഒരു ചുരിദാർ ഇട്ടിരുന്നു,
അങ്ങനെ ഞാൻ എല്ലാം പറഞ്ഞു. പിന്നിട് ആണു അവൻ എന്നോട് നാട്ടിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുന്നത്.
അമൽ നാട്ടിൽ പോയിട്ട് ഇപ്പൊ രണ്ടു വർഷം ആകുന്നു സ്വപ്ന യുടെ പ്രസവത്തിനു ആണു അവൻ പോയത്. പ്രസവം കഴിഞ്ഞു അവൻ തിരിച്ചു ഷാർജയിലേക്ക് പോന്നു. കൊച്ചിന് ഒരു വയസ് ആയപ്പോൾ ആണു സ്വപ്ന ഇങ്ങോട്ട് വന്നത് അപ്പൊ കീർത്തിയും കൂടെ പോന്നു. പിന്നെ അവൻ നാട്ടിൽ പോയ ടൈമിൽ
💬 Comments
View all comments