Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
കൊടുക്ക് "
എന്റെ കഥകൾ കേട്ട് ഒരു പ്രത്യേക അവസ്ഥയിൽ ഇരിക്കുന്ന കീർത്തി യോട് അമൽ പറഞ്ഞു.
"നീ ഇനി ഇന്ന് റൂമിൽ ഒന്നും പോകണ്ട ഇവിടെ നിന്നാൽ മതി "
അമൽ എന്നോട് പറഞ്ഞു.
"ഉം, "
ഞാൻ ചെറുതായി അതിനു മൂളി.
"എഴുനേറ്റു വാ എന്ന അർത്ഥത്തിൽ കീർത്തി എന്നെ നോക്കി, "
"നീ ചെല്ല് "
എന്നു അവൻ പറഞ്ഞു.
അതൊരു ത്രീ ബെഡ്‌റൂം ഫ്ലാറ്റ് ആയിരുന്നു, ഒരെണ്ണം അമലും സ്വപ്നയുംയൂസ് ചെയുന്നു , ഒരെണ്ണം കീർത്തി യൂസ് ചെയുന്നു , എനിക്ക് കീർത്തി അവളുടെ മുറി ആണു കാണിച്ചു തന്നത്.
"അജി ഏട്ടൻ കുളിച്ചു ഫ്രഷ് ആയിക്കൊള്ളൂ,തോർത്ത് ബാത്‌റൂമിൽ ഉണ്ട് ,"
അവൾ പറഞ്ഞു.
"കീർത്തി ഞാൻ മാറാൻ ഒന്നും.. "
ഞാൻ അതു പറയാൻ വന്നപ്പോഴേക്കും അവൾ.
"അജിയേട്ടൻ കുളിച്ചോളു മാറാൻ ഉള്ളത് ഞാൻ എടുത്തു വെക്കാം "
അവളുടെ സംസാരം ഓക്കേ മാറി പോയിരിക്കുന്നു എന്നെ അവൾ ഒരു ബന്ധു ആയി കണ്ടുതുടങ്ങിയിരിക്കുന്നു.
"ഇതു കീർത്തിയുടെ റൂം ആണല്ലേ. "
നല്ല വൃത്തിയായി അടക്കി ഒതുക്കി വെച്ചിരിക്കുന്ന റൂം കണ്ടുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.
"അതെ, ഗസ്റ്റ് റൂം പൊടി പിടിച്ചു കിടക്കുകയാണു ഏട്ടൻ കുളിച്ചിട്ടു വരുമ്പോഴേക്കും ഞാൻ ക്ലീൻ ചെയ്തു റെഡി ആകാം "
അവൾ പറഞ്ഞു.
"ഉം "
ഞാൻ പിന്നെ ബാത്‌റൂമിലേക്ക് പോയി അവൾ ഹാളിലേക്കും . ഞാൻ കുളിച്ചു വന്നപ്പോഴേക്കും ഒരു ഭാര്യയുടെ കടമ പോലെ കീർത്തി ബെഡിൽ എന്നിക്ക് മാറാനുള്ള ഒരു
💬 Comments
View all comments