0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 905

എങ്കിലും കാണണം എന്നായി ചിന്ത, ഇതിന്റെ ഇടക്ക് മനസ്സിൽ വേറെ ചിന്തകളും കടന്നു വന്നു . കീർത്തി അവൾ എന്നെ ഇഷ്ടപെടുന്നുണ്ട് അവളുടെ പെരുമാറ്റത്തിൽ അതു എനിക്ക് ബോധ്യം ആയി. ഞാൻ അമലിന്റെ ബന്ധു ആണെന് അറിഞ്ഞപ്പോൾ അവളുടെ മുഖത്തു ഉണ്ടായ സന്തോഷവും അതിനു ശേഷം അവൾ എന്റെ കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധയും കരുതലും ഒക്കെ ഒരു ഒരു ഇഷ്ടപെട്ട പുരുഷനോട് ചെയുന്ന മാതിരി, എല്ലാം കൂടി വീണ്ടും എന്റെ മനസ്സ് നീറി കൊണ്ടിരുന്നു.

അങ്ങനെ എല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു........

തുടരും.....

💬 Comments

View all comments