0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 132.4K

ഇരുന്നു മദ്യപിക്കുന്നതാണ് എന്റെ ഓർമ്മയിൽ ഉള്ളത്. അതിനു ശേഷം എന്തു നടന്നു എന്ന് എനിക്കറിയില്ല.

പിന്നെയാണ് ഞാൻ എങ്ങനെയാണ് ആ മുറിയിൽ എത്തിയത് എന്ന് എനിക്ക് മനസ്സിലായത്. എന്റെ ഭാഗത്തും തെറ്റുണ്ട്, ഇന്നലത്തെ മദ്യത്തിന്റെ ലഹരിയിൽ സംഭവിച്ചു പോയതാണ് എല്ലാം.

അതോർത്തപ്പോൾ എനിക്കു തന്നെ എന്നോടു ലജ്ജ തോന്നി. മദ്യപിച്ചു ബോധം കെട്ട ഞാൻ എന്റെ ചേച്ചിയെ — ഛെ, ഞാൻ ഇങ്ങനെ ഒരു കാമപ്രാന്തൻ ആയി പോയല്ലോ.

ഞാൻ സ്വയം ശപിച്ചു.

"എനിക്കൊന്നും ഓർമ്മയില്ല, ഇന്നലെ എല്ലാം മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു."

ഒരു ക്ഷമാപണം പോലും എനിക്കു പറയാനായില്ല. അതു ഞാൻ അർഹിക്കുന്നില്ല എന്ന് എനിക്കറിയാം.

ചേച്ചി എന്റെ നെഞ്ചോടു ചേർന്നിരുന്നു പൊട്ടിക്കരയാൻ തുടങ്ങി.

"ഒരുപാട് ഇഷ്ടമാടാ അജു എനിക്ക് നിന്നെ. നീ ഇന്നലെ അങ്ങനെ ഒക്കെ ചെയ്തപ്പോൾ ഞാൻ വിചാരിച്ചു, എന്റെ സ്നേഹം ഞാൻ പറയാതെ തന്നെ നീ തിരിച്ചറിഞ്ഞെന്ന്.

ആ സംഭവത്തിനു ശേഷം ഞാൻ ഒരുപാട് സന്തോഷിച്ചു, എനിക്ക് ഉറങ്ങാൻ പോലും ആയില്ല. എന്റെ ചെറുക്കൻ വേറാരുടെയും പുറകെ പോകാതെ എനിക്കു തന്നെ കിട്ടിയല്ലോ എന്നൊരു ആശ്വാസമായിരുന്നു എന്റെ മനസ്സിൽ.

പണ്ടു മുതലേ ഉള്ള ഇഷ്ടമാടാ നിന്നോട്. എന്റെ കയ്യിൽ കിടന്നു വളർന്നു വന്ന ചെറുക്കന. മീരച്ചേച്ചീ എന്നു വിളിച്ചു നീ ഒരുപാട് പുറകെ വരുമായിരുന്നു.

എന്റെ കൈ പിടിച്ചേ നീ എപ്പോഴും നടക്കുമായിരുന്നുള്ളു . നിന്റെ എന്തു സങ്കടവും നീ എന്നോടു പറയുമായിരുന്നു. എന്റെ കൂടെയേ നീ കിടക്കുകയുള്ളായിരുന്നു.

നിന്നെ വിട്ടു പോയപ്പോൾ എന്റെ ചങ്കു പറിച്ചെടുക്കുന്ന വേദന ആയിരുന്നടാ എനിക്ക്.

💬 Comments

View all comments