0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 91K

പോലെ. ആ കണ്ണുകളിലേക്ക് ഒന്നു നോക്കുമ്പോൾ തന്നെ അവളെ വാരി പുണരാൻ, ആ പൂപോലത്തെ ചുണ്ടിൽ ഒരു ഉമ്മ നൽകണം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ അറിയാതെ ഉണർന്നു.

അതു സംഭവിച്ചു — ഞാൻ അവളെയല്ല , അവൾ എന്റെ മുഖം പിടിച്ചു കവിളിൽ നീട്ടി ഒരു ഉമ്മ തന്നു. എന്റെ മനസ്സ് പൊട്ടി വിടർന്നു.

രാവിലെ ഭാര്യ ഭർത്താവിനെ ഉണർത്തുന്ന പോലെ സ്നേഹം നിറഞ്ഞ ഒരു ചുംബനം ആയിരുന്നു അത്.

ഞാൻ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ടൊന്നു ചിരിച്ചു കാണിച്ചു.

അപ്പോഴാണ് മറ്റേ സൈഡിൽ നിന്നും കവിളിൽ കൈവിരൽ കൊണ്ട് രണ്ടുമൂന്നു ചെറിയ കുത്ത്. ദേവികച്ചേച്ചി ആയിരുന്നു. അവളുടെ മുഖത്തുണ്ടായിരുന്നു "എനിക്കും വേണം" എന്നൊരു കൊഞ്ചൽ.

ഞാൻ അവളെയും ചേർത്തുപിടിച്ചു നെറ്റിയിൽ ഒരു ചുംബനം നൽകി.

അവൾ നാണത്തോടെ ഒന്നു ചിരിച്ചു, എന്നിട്ടു എന്റെ കവിളിൽ ഒരു ഉമ്മ നൽകി.

ഞങ്ങൾ എഴുന്നേറ്റു. ഞാൻ ബാത്ത്റൂമിൽ കയറി ഫ്രഷായി താഴേക്കു നടന്നു. മുന്നിൽ എത്തിയപ്പോൾ കണ്ടത് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന രണ്ടു സുന്ദരിമാരെ ആയിരുന്നു.

അവർ പരസ്പരം ചിരിച്ചു കളിച്ചു സംസാരിക്കുകയായിരുന്നു, ഇടക്കിടക്ക് അവരുടെ മുടിയിഴകൾ മുഖത്തേക്കു വീഴുമ്പോൾ അതു ഒതുക്കി വെക്കുന്നുണ്ടായിരുന്നു.

"അഞ്ജലിച്ചേച്ചിയും ശ്രുതിച്ചേച്ചിയും."

"ഡോ. അഞ്ജലി ബാലചന്ദ്രൻ (25) — ഞങ്ങടെ സ്വന്തം അഞ്ജു. ഇപ്പോ ഒരു ജൂനിയർ റസിഡന്റ് ആയി ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഞങ്ങടെ ബാലൻ അമ്മാവന്റെ ഒരേയൊരു മകൾ.

ശ്രുതിച്ചേച്ചി (24) ബാങ്കിലെ ക്ലർക്ക് ആയിട്ട് വർക്ക് ചെയ്യുന്നു, രാഘവൻ അമ്മാവന്റെ

💬 Comments

View all comments