0%

Chapter Title : താഴ്‌വാരം 4 [Rog]

Author : Rog Read All Parts 38.4K

തുറന്നു ആ ഉരുള വായിലാക്കി. ചേച്ചി പിന്നെയും ഉരുളകൾ ഉരുട്ടി എനിക്ക് നേരെ നീട്ടി എന്നെ കഴിപ്പിച്ചു കൊണ്ടിരുന്നു. അപ്പോൾ ആ മുഖത്ത് ഞാൻ കണ്ടത് എന്റെ മുത്തശ്ശിയെ ആയിരുന്നു... സ്നേഹത്തോടെ എനിക്ക് വാരി തരുന്ന എന്റെ മുത്തശ്ശി.

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു ആ മാറിലേക്ക് എന്റെ തല ചായ്ച്ചു പൊട്ടി കരയാൻ തുടങ്ങി. ചേച്ചി ഒന്നും മിണ്ടിയില്ല. ചേച്ചി എന്റെ തലയിൽ തഴുകി എന്റെ നിറുകയിൽ ഒരുമ്മ തന്നു. ഞാൻ ചേച്ചിയുടെ നെഞ്ചിൽ കിടന്നു എന്റെ സങ്കടം മൊത്തം കരഞ്ഞു തീർത്തു. ചേച്ചിയുടെ മൃദുവാർന്ന മാറിടം എന്നെ വീണ്ടും അതിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.

അപ്പോൾ ഓർമ്മയിലൂടെ കടന്നു പോയത് ചേച്ചി ബാംഗ്ലൂർക്ക് പോയ ദിവസത്തെ രംഗങ്ങൾ ആയിരുന്നു. ഞാൻ ചേച്ചിയുടെ മുറിയിൽ പോയതും ചേച്ചി അഴിച്ചിട്ടിരുന്ന വസ്ത്രത്തിലെ ഗന്ധം വലിച്ചെടുത്തതും. ഇപ്പോഴും അതേ ഗന്ധം. അത് എന്തോ ചേച്ചിയോട് ഒരു അകൽച്ച എന്നിൽ സൃഷ്ടിച്ചു.

ഞാൻ ചാടി എഴുന്നേറ്റു ഒന്നും മിണ്ടാതെ വായും കഴുകി മുകളിലേക്ക് പോകാനൊരുങ്ങി. ചേച്ചി പുറകെ നിന്നും വിളിക്കുന്നുണ്ടായിരുന്നു, ഞാൻ തിരിഞ്ഞു നോക്കാൻ നിന്നില്ല. ഞാൻ മുകളിലേക്ക് കയറി പോയി.

കട്ടിലിൽ പോയി ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. മനസ്സിൽ ഇപ്പോഴും ചേച്ചിയോടുള്ള സ്നേഹം ഒരു ചോദ്യചിഹ്നമായി ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നു. മുത്തശ്ശിയുടെ മരണം, അച്ഛന്റെ വയ്യാഴിക, അമ്മയുടെ കരച്ചിൽ, മീരേച്ചി... എല്ലാ ചിന്തകളും എന്റെ തലയെ ഭ്രാന്തു പിടിപ്പിക്കുന്ന പോലെ.

എന്റെ അടുത്തായി ആരോ

💬 Comments

View all comments