0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 1302

കയറുന്നത് കണ്ടപ്പോഴേ സുമിത്ര ഫ്രണ്ടിലെ വാതിൽ തുറന്നു...

" ഞാൻ വിജയൻ.. വിജയ രാഘവൻ എന്നാണ് മുഴുവൻ പേര്..എനിക്ക് ശേഖരൻ അങ്കിളിനെ കാണണം..."

ഇങ്ങനെ പറഞ്ഞു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന പ്രൗഡയായ സ്ത്രീയെ അവൻ ആകെയൊന്നു നോക്കി..

കോട്ടൻ സാരിയിൽ പൊതിഞ്ഞ സുന്ദര രൂപം.. ജയഭാരതിയുടെ പോലുള്ള മുഖം.. ശരീരഭംഗിയും അതുപോലെ തന്നെ.. കഴിഞ്ഞ ദിവസം മാവേലിക്കര എം കെ വി
തിയേറ്ററിൽ കണ്ട ഇതാ ഇവിടെ വരെ എന്ന സിനിമ വിജയൻ ഓർത്തു...

ഇത്‌ അങ്കിളിന്റെ മകളോ ഭാര്യയോ..
അവൻ കൺ ഫ്യൂഷനിൽ ആയി..
അപ്പോഴാണ് ഒരു പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പാവടക്കാരി അങ്ങോട്ട് വന്നത്..

" ആരാണമ്മേ ഇത്‌..? "

അച്ഛനെ കാണാൻ വന്നതാണ് എന്ന് മകളോടും അകത്തേക്ക് വരൂ എന്ന് വിജയനോടും ഒരുമിച്ചാണ്സുമിത്ര പറഞ്ഞത്..

മുതലാളീ എന്നല്ലാതെ അങ്കിൾ എന്ന് തന്റെ ഭർത്താവിനെ വിളിക്കുന്ന പുറത്തുനിന്നുള്ള ആളെ ആദ്യം കാണുകയായിരുന്നു സുമിത്ര...

അകത്തേക്ക് കയറിയ വിജയനോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട്
സുമിത്ര ചോദിച്ചു..

"കുടിക്കാൻ ചായയോ കാപ്പിയോ..? "

" യ്യോ.. ഇപ്പം ഒന്നും വേണ്ട.. "

" അതു പറ്റില്ല.. ഇങ്ങോട്ട് കയറാൻ തന്നെ നന്നായി അദ്ധ്വാനിക്കേണ്ടി വന്നതല്ലേ.. "

" അയ്യോ.. അത് അയാൾ.. "

" അയാൾക്ക് അത് പോരായിരുന്നു
രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു.. "

അപ്പോൾ പുറകിൽ നിന്നും

ഇനി സുബ്രു ഈ ഭാഗത്തേക്ക് വരില്ല.. ഏന്തി വലിഞ്ഞാണ് നടന്നു പോയത്..

"ഇത്‌ ഞങ്ങളുടെ ഇളയ മകൾ സുമിത
ഇപ്പോൾ പത്തിൽ പഠിക്കുന്നു.. ഒരാൾ കൂടിയുണ്ട് അവൾ ഡൽഹിയിൽ പഠിക്കുകയാണ്... ഇവളുടെ മൂത്തത്.."

വിജയൻ സുമിതയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..

" ഞാൻ മാവേലിക്കരയിൽ നിന്നും....

" എനിക്ക് തോന്നി.. അദ്ദേഹത്തെ അങ്കിൾ എന്ന് വിളിച്ചപ്പോഴേ തോന്നി..
എന്നോട് രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു ശേഖരേട്ടൻ... "

അപ്പോൾ ഒരു ട്രേയിൽ കാപ്പി കപ്പുമായി ഒരു പ്രായമുള്ള സ്ത്രീ അങ്ങോട്ട് വന്നു...

സുമിത്ര ട്രേയിൽ നിന്നും കപ്പെടുത്തു
വിജയന്റെ നേരേ നീട്ടി..

കപ്പ് തരാൻ തന്റെ

💬 Comments

View all comments