Chapter Title : തല്ലുമാല [ലോഹിതൻ]
മുൻപിൽ കുനിഞ്ഞു നിൽക്കുന്ന സുമിത്രയുടെ മുഴുത്ത മാറിടത്തിലേക്ക് ഒരു നിമിഷം തന്റെ കണ്ണ് പോയത് അവൻ അറിഞ്ഞു...
അവരിൽ നിന്നും വല്ലാത്തൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയത് പോലെ അവനു തോന്നി...
ഇതുവരെ ഒരു സ്ത്രീയിൽ നിന്നും കിട്ടാത്ത ഒരു മദക ഗന്ധം...
കാപ്പി കുടിച്ച കപ്പ് ടീപ്പൊയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു എനിക്ക് അങ്കിളിനെ ഒന്നു കാണണം...
" ങ്ങും.. ആ മുറിയിൽ ഉണ്ട്.. ഇപ്പോൾ പുറത്തിറങ്ങാറില്ല.. ഇറങ്ങിയാലും വീൽചെയറിൽ ഈ വീടിനുള്ളിൽ മാത്രം... "
ശേഖരൻ മുതലാളിയുടെ മനസ്സിൽ പതിഞ്ഞ ചിത്രമല്ല വിജയൻ ആ മുറിയിൽ കണ്ടത്.. ചേച്ചിമാരുടെ വിവാഹ ഫോട്ടോകളിൽ പലതിലും അങ്കിൾ ഉണ്ട്.. കോട്ടും ടൈയും കെട്ടി വിലകൂടിയ ഷൂവും ധരിച്ചു സുന്ദരനായ ഒരു മധ്യ വയസ്കൻ...
പക്ഷേ ഈ കട്ടിലിൽ കിടക്കുന്നത് വേറെ ഒരാൾ ആണെന്നെ തോന്നൂ.. ശരീരം ശോഷിച്ചു പോയി.. കണ്ണുകൾക്ക് ചുറ്റും കറുപ്പ് രാശി പടർന്നിരിക്കുന്നു.. കുറ്റി രോമങ്ങൾ വളർന്ന മുഖം...
" രാമദാസിന്റെ മകൻ അല്ലേ.. ഞാൻ ആരെയെങ്കിലും അയാൾക്ക് ഉറപ്പുള്ള ഒരാളെ അയക്കാനാണ് പറഞ്ഞത്.. ഇതിപ്പോൾ മകനെ തന്നെ അയച്ചിരിക്കുന്നു.. അയാളോട് എന്റെ നന്ദി അറിയിക്കണം.. "
വിജയൻ എന്നല്ലേ പേര്.. ചേച്ചിയുടെ കല്യാണത്തിന് കണ്ടത് ഓർക്കുന്നു.. അന്ന് ചെറിയ കുട്ടിയായിരുന്നു പതിനേഴോ പതിനെട്ടോ വയസുണ്ടാവും..
" ഞാനും അങ്കിളിനെ ഓർക്കുന്നുണ്ട്.., "
" ങ്ങും.. ഇവിടെ ഇരിക്ക് താൻ.. "
കട്ടിലിൽ തന്റെ അരുകിൽ ചൂണ്ടി കാണിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു..
വിജയന്റെ കൈയിൽ പിടിച്ചു കൊണ്ട് ശേഖരൻ പറയാൻ തുടങ്ങി...
എന്റെ ഒരു കൈക്കും കാലിനും സ്വാധീനമില്ല.. ശരീരത്തിന്റെ ഒരു വശം തളർന്നു പോയി..മൂന്നു വർഷത്തോളംമായി ഈ കട്ടിലും ഈ മുറിയുമാണ് എന്റെ ലോകം...
എന്റെ മൂത്ത മകളെ അവൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരുത്തനുതന്നെ കെട്ടിക്കൊടുത്തു..
ആദ്യകാലത്ത് വളരെ മര്യാദക്കാരൻ ആയിരുന്നു.. അല്ലങ്കിൽ അങ്ങിനെ അഭിനയിച്ചു..
ഞാൻ കിടപ്പായതോടെ അവന്റെ തനി നിറം പുറത്തെടുക്കാൻ തുടങ്ങി.. ഇപ്പോൾ മരുമകന്റെ സ്ഥാനം പറഞ്ഞു കൊണ്ട് ഈ എസ്റ്റേറ്റും എന്റെ മറ്റ് സ്വത്തുക്കളും
💬 Comments
View all comments