💬 Comments
View all commentsAdutha part nu waiting.....eyuthu pwolichu...
💞
ഈ കഥ തുടങ്ങുമ്പോൾ ഉള്ള രാമനെ ഞാൻ ഇ part -ൽ കണ്ടു.... വല്ലാതെ കൊതിച്ചു പോയി ശ്രീദേവിയെ ആദിക്ക് ഒറ്റയ്ക്ക് വീട്ടിൽ കിട്ടിയപ്പോൾ .... എന്തായാലും ഉഷാറായി ..... അടുത്ത പാർട്ടിനായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു 😉❤️
കൊതിപ്പിച്ചിട്ട് കടന്ന് കളഞ്ഞല്ലോ മഹാപാപീ 😖
ശേ.. ഒരു പ്ലക്ക് ഇപ്പൊ നടക്കുമെന്ന് വിചാരിച്ചു കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞല്ലോടാ 🙃😭... ആ, അപ്പൊ തമ്പുരാട്ടി കറക്റ്റ് റൂട്ടിലോട്ട് തന്നെ 🤍.. സന്തോഷം.. എന്നും നോക്കും.. വന്നോ വന്നോ ന്ന്..ആഹ്.
സത്യത്തിൽ ആ പ്ലക്ക് ആണ് മോസ്റ്റ് അവെയ്റ്റിംഗ്. അതിൽ ട്രോഫി കൂടി അടിച്ചാൽ പീക്ക് ആവും.. ഇന്നത്തെ ആ ടീസിങ് തന്നെ.. ഉഫ്... എന്റെ മച്ചാനെ 💥.. അതൊക്കെ ഇനി ബാക്കി വരാനുള്ള സ്റ്റോറിയിൽ കത്തിക്കണം..
അതൊരു ഒന്നൊന്നര പ്ലക്കൽ തന്നെ ആവും.. ഇപ്പോഴാണ് നിന്റെ കഥയുടെ ഒരു റേഞ്ച് നീ തന്നെ ഓർക്കുന്നത്.. ദിസ് ഈസ് വാട്ട് വി വാണ്ട് ആൻഡ് വി നോ യു വില്ൽ ആൽവേസ് ഡെലിവർ. 💥
വെയ്റ്റിംഗ് ആണ് തമ്പുരാട്ടിക്കായിട്ടുംഅത് ക ഴിഞ്ഞിട്ടുള്ള ഒരു കുഞ്ഞു തമ്പുരാട്ടിക്കുള്ള ശ്രമത്തിനയുള്ളതും 🌝✌️..എല്ലാം പീക്ക് സംഭവം ആയി വരട്ടെ
❤️supperrrr ❤️
ബ്രൊ 🔥🔥🔥🔥🔥🔥
ഒരൊറ്റ ഇരുപ്പിനാണ് ഈ പാർട്ട് വായിച്ചു തീർത്തത്
തമ്പുരാട്ടി ഫുൾ സ്കോറിങ് ആണല്ലോ
അവന്റെയും തമ്പുരാട്ടിയുടെയും സീനുകൾ നല്ല രസമായിരുന്നു
മോനോട് സ്നേഹം ഉണ്ടായിട്ടും അവർ എന്താ അത് നേരിട്ട് പ്രകടിപ്പിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്നെ.
പാർട്ടിന്റെ ലാസ്റ്റ് ഏട്ടത്തിയമ്മ നിറഞ്ഞു നിന്നു
ഈ പാർട്ട് പെട്ടെന്ന് തീർന്ന ഫീലായിരുന്നു വായിച്ചു കഴിഞ്ഞപ്പൊ
അത്രത്തോളം രസമായിരുന്നു ഈ പാർട്ട്
Vegam nxt part tharane kothi ayi 😊
❤️❤️❤️
❤️❤️❤️
Hey Enthayi Rama waiting ahnu vegam veroo
വളരെ നല്ല പാർട്ടായിരുന്നു ബ്രൊ
ആസ്വദിച്ചാണ് ഓരോ പേജും വായിച്ചത്
അത്രക്കും മനോഹരമായിട്ടാണ് ബ്രൊ കഥ പറഞ്ഞു പോകുന്നത്
ആകെയൊരു നിരാശ ഇതിന്റെ അടുത്ത പാർട്ട് ഇവിടെ അടുത്തെങ്ങാനും കിട്ടുമോ എന്നത് ഓർത്തിട്ടാണ് 😭
പെട്ടെന്ന് തരണേ ബ്രൊ അടുത്ത പാർട്ട്.
അവന്റെ അമ്മ എന്താ പട്ടിണി കിടന്ന് സമരം ചെയ്യുന്നേ
അവരുടെ വീട്ടിൽ അവർക്ക് ഇങ്ങനെ പട്ടിണി കിടന്ന് കാര്യം സാധിച്ചു എടുക്കേണ്ട കാര്യമുണ്ടോ?
തുറന്ന് പ്രകടിപ്പിക്കാതെ ഉള്ളിൽ കുറേ സ്നേഹം വെച്ചിട്ട് കാര്യമില്ല എന്ന് തമ്പുരാട്ടിക്ക് ആരേലുമൊന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ
ഒന്ന് ഒതുക്കി എഴുതേ വലിച്ചു വാരി പരത്തി എഴുതാതെ. പേജ് സ്കിപ് ചെയ്യാതെ നിങ്ങളുടെ കഥ വായിക്കാൻ പറ്റില്ല.
കൊള്ളാം
super
✍️👌🌷 അനുഷ monus കളി സൂപ്പർ ആയിരുന്നു.. അമ്മ പെണ്ണിൻറെ പിണക്കം മാറ്റാൻ നായകൻ ചെക്കൻ ആവുമോ??
super ❤️vegam thane next part tharan nokane...
ഞാൻ കാത്തിരിക്കുന്ന കഥ ...കഴിഞ്ഞ 4 മാസമായി (അതിന് മുൻപും) നിരന്തരം ദിവസവും ഈ site-ൽ വന്നു നോക്കുന്ന പുതിയ ഭാഗങ്ങൾ excitmentഓടെ നോക്കി നിൽക്കുന്ന ഒരേ ഒരു കഥ ..... തമ്പുരാട്ടി 7 ആം ഭാഗം ഇന്നാണ് വായിച്ച് തീർത്തത് അതിന് കാരണം ഉണ്ട് നോമ്പിൽ ആയ ഞാൻ അപ്രതീക്ഷിതമായി ഇതിൽ കേറിയപ്പോൾ 7 ആം ഭാഗം വന്നിരിക്കുന്നു . പക്ഷേ നോമ്പിൽ ആയ അന്നേ ദിവസം കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞിലെങ്കിലും നേരെ Tab ക്ലോസ് ചെയ്ത് നോമ്പ തീർന്ന ഈ ദിവസം തന്നെ ഞാൻ വായിച്ചു തീർത്തു .... രാമൻ്റെ flow എങ്ങും പോയിട്ടില്ല ഒന്നുകൂടെ ഒന്നു പൊടിക്ക് ശ്രെദ്ധിച്ചാൽ വിസ്മയം ആവാം അത് ചിലപ്പോൾ engineering exam തലക്ക് പിടിച്ചതുകൊണ്ടാകാം സാരമില്ല രാമാ.... നീ ഇനി Mtech ആയാലും ജോലി ആണ് നോക്കുന്നതെങ്കിലും മിടുക്കനാകണം .....നിൻ്റെ എഴുത്തിൽ ശ്രീദേവിയെ എനിക്ക് കാണാം, ആദിയുടെ വളർച്ച അറിയാം... അനുഷയുടെ ചിരി കേൾക്കാം.... എനിക്ക് ശ്രീദേവി യെ നടി സുകന്യയായി കാണുമ്പോൾ ഒരു പ്രത്യേക feel നിങ്ങൾക്കോ ?

നന്നായിട്ടുണ്ട് രാമ, കാത്തിരിക്കുന്നു