Chapter Title : തമ്പുരാട്ടി 6 [രാമന്‍]
വരുന്നുണ്ട്. അത് കരഞ്ഞു കഴിഞ്ഞ ഏട്ടത്തിയുടെ മുഖത്തു കവിളിലും മെല്ലെ പതിക്കുമ്പോ ആ മുഖം താഴും. ഇത്രനേരം ആ വീട്ടിൽ കണ്ട ഏട്ടത്തി ഇപ്പോഴെന്താണ് മിണ്ടാതെ ആയതെന്ന് ഞാൻ ആലോചിച്ചതേയുള്ളു.
“ആദി നീയൊന്ന് വണ്ടി സൈടാക്കുവോ...”. എന്തോ ഒരു കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് തിരിച്ചൊന്നും ചോദിക്കാതെ ഞാൻ വണ്ടി ഒതുക്കി ഏട്ടത്തിയുടെ നേരെ നോക്കി. മടിയുള്ള മുഖം, എന്തോ ആവിശ്യം ഒളിപ്പിച്ചാ മുഖത്തുണ്ട്.
എന്റെ മനസിലാവാത്ത നോട്ടം കണ്ടപ്പോ തന്നെ ഏട്ടത്തിയുടെ ഇടതു കൈ പതിയെ എന്റെ കവിളിൽ വെച്ചു. ഒരു കൈ കൊണ്ട് വാവയെ പിടിച്ചു ഏട്ടത്തിയുണ്ട് ആ മുഖം എന്റെ നേർക്ക് നീട്ടുന്നു. പെട്ടന്ന് .വളരെ പെട്ടന്ന് .എന്റെ കവിളിൽ ഏട്ടത്തി അമർത്തിയാ ചുണ്ട് വെച്ചു.
“മ്മാ....” കൂടെ ഒരൊച്ചയും . ഞാൻ അന്തം വിട്ട് പോയി. കവിളിൽ നിന്ന് ആ ചുണ്ടകന്നപ്പോ.ഏട്ടത്തിക്ക് നല്ലൊരു ചിരിയുണ്ട്. ഞാൻ കിട്ടിയ ഉമ്മയുടെ ത്രില്ലിൽ കവിളിൽ ഒന്ന് തലോടി. നേരിയ തുപ്പൽ പാളി എന്റെ കവിളിൽ.
“ഉമ്മയോ എനിക്കോ...” ഇനിയും വിശ്വാസം വരാതെ എന്റെ വായിൽ നിന്നും ചോദ്യം വീണു . ഏട്ടത്തിക്ക് ചിരി.
“ഹാ നിനക്ക് തന്നെ. .രാവിലെ എനിക്കൊരെണ്ണം നീ തന്നത് അറിയാതെയല്ലേ. ഇത് അറിഞ്ഞോണ്ടാ...നീ ഇല്ലായിരുന്നേൽ.ഇന്ന് ..”അതാ വരുന്നു എനിക്ക് തരാനുള്ള ക്രെഡിറ്റിന്റെ ഒരു ലിസ്റ്റ്. ഞാൻ ഏട്ടത്തിയുടെ ചുണ്ടിൽ വിരൽ വെച്ചു മിണ്ടാതെ നിക്കാൻ.
“എന്റെ ഏട്ടത്തി...നിർത്തിക്കെ ..ഇനിയും ഇതെല്ലാം പറഞ്ഞു കരയാൻ ആണേൽ നടക്കൂല്ല മോളെ..പോവുന്നതേ തമ്പുരാട്ടിയുടെ മുന്നിലേക്കാ അവിടന്ന് നമുക്ക് കുറേ കേൾക്കാനുള്ളതാ..അതോണ്ട് കരച്ചിൽ കുറച്ചു മാറ്റി വെച്ചോ? “പറഞ്ഞു കൊണ്ട് ഞാനാ വിരൽ ചുണ്ടിൽ നിന്നും എടുത്തു. ഏട്ടത്തിക്ക് കുറുമ്പുള്ള നോട്ടം.
”എന്നാ ആണേലും എനിക്ക് ഒരുപാട് സന്തോഷായി..അമ്മച്ചിയെ കണ്ടു, അന്നയെ കണ്ടു, അപ്പായി എന്നോട് മിണ്ടി. അന്നയുടെ പെണ്ണുകാണൽ, പിന്നെ
💬 Comments
View all comments