0%

Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]

Author : കത്തനാർ Read All Parts 302.6K

സൂക്ഷിച്ചുനോക്കി. അവിടെ എന്തോ മിന്നി. കാമം? ഭയം? അതോ അധികാരത്തോടുള്ള വഴിപ്പെടലോ?

അവൻ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.

“ഞാൻ തെറ്റായ കാര്യം ചെയ്യാൻ പറഞ്ഞാലും അനുസരിക്കുമോ?”

“അനുസരിക്കും.”

ആദിത്യന്റെ ഉള്ളിൽ തണുപ്പ് പടർന്നു.

അതായിരുന്നു താൻ ആഗ്രഹിച്ചതെന്ന് സമ്മതിക്കാൻ അവനു കഴിഞ്ഞില്ല. കാറിൽവച്ച് രാധയുടെയും കരുണന്റെയും മനസ്സിൽ പതിപ്പിച്ച നിർദേശം ഇപ്പോൾ അവരുടെ സ്വതന്ത്രമായ തീരുമാനങ്ങളെ മറികടന്നുതുടങ്ങിയിരുന്നു.

രാധ നേരെ നിന്നു. വിളക്കിന്റെ വെളിച്ചത്തിൽ അവളുടെ മുഖം പകുതി നിഴലിലായിരുന്നു. അവൾ മിണ്ടിയില്ല. പക്ഷേ അവളുടെ ശ്വാസതിന് തീർച്ചയായും വേഗത കൂടിയിരുന്നു. തന്റെ യജമാനന്മുൻപിൽ നിൽക്കുന്ന ഒരു നായയെപ്പോലെ. ആദിത്യൻ അത് ശ്രദ്ധിച്ചു.

അവളുടെ മാറിടം തുടങ്ങുന്ന ഭാഗത്ത് വസ്ത്രം ചെറുതായി ഉരഞ്ഞു മാറിയിരുന്നു. അവൾ ശ്വാസം എടുക്കുമ്പോൾ അത് കൂടുതൽ സ്പഷ്ടമായി.

“രാധേ," അവൻ വിളിച്ചു.

“തമ്പുരാൻ പറയൂ."

ആദിത്യൻ എഴുന്നേറ്റു. അവന്റെ നീളൻ ചായം പൂശാത്ത ശരീരം വിളക്കിന്റെ വെളിച്ചത്തിൽ ഒരു ഭീമന്റെ നിഴലായി മുറിയിൽ വ്യാപിച്ചു. അവൻ അവളുടെ അരികിലെത്തി. അവളുടെ ഗന്ധം, മണ്ണും വിയർപ്പും ചേർന്ന, പക്ഷേ അവനെ വശീകരിക്കുന്ന ആ ഗന്ധം, അവന്റെ മൂക്കിനുള്ളിൽ നിറഞ്ഞു. അവൾ ഒരു ലൂപിൻ ആണെന്ന് അവൻ മറന്നു. അവൾ ഒരു സ്ത്രീ മാത്രമായി മാറി. അവന്റെ മുന്നിൽ നിൽക്കുന്ന, അവനെ കാത്തിരിക്കുന്ന സ്ത്രീ.

"നീ എന്നെ ഭയപ്പെടുന്നുണ്ടോ?" അവൻ ചോദിച്ചു.

രാധ കണ്ണുകൾ താഴ്ത്തി. "എന്തിന് ഭയക്കണം? തമ്പുരാൻ ഞങ്ങളുടെയൊക്കെ രക്ഷകനല്ലേ?"

"അല്ല, ഇപ്പോൾ അല്ല." ആദിത്യന്റെ കൈ അവളുടെ തോളിൽ തങ്ങി. ചൂട് രണ്ട് ശരീരങ്ങളിലൂടെയും പരന്നു. അവളുടെ തോൽപ്പടവുകൾ അവന്റെ

💬 Comments

View all comments