0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 360.9K

കണ്ണുകൾ അവനിൽനിന്നു മാറുന്നില്ല.

അവൾ അവനെ കണ്ടിട്ടുണ്ട്. വാതിലിന്റെ മറവിൽ നിന്ന് പുറത്തുവന്ന നിമിഷം മുതൽ അവളുടെ നോട്ടം അവനിൽ ഉറഞ്ഞിരിക്കുന്നു. ഭയം അതിലുണ്ട്. സംശയം ഉണ്ട്. പക്ഷേ അവയ്ക്കു മുകളിൽ, അവയെല്ലാം ഒലിച്ചുപോകുന്ന ഒരു മൂടൽമഞ്ഞുപോലെ, മറ്റൊന്നുണ്ട്.

അതിന് ഒരു പേരും അവൾ ഇപ്പോൾ കൊടുക്കുന്നില്ല.

"നീ ആരാ?"

ശബ്ദം പുറത്തുവന്നതു തന്നെ അത്ഭുതമായി. എന്നാൽ അതിന്റെ അവസാനം ഒടിഞ്ഞു പോയി. വാക്കിന്റെ പകുതിയിൽ അവൾ ശ്വാസം വലിച്ചു നിർത്തി.

ആദിത്യൻ മറുപടി പറയാൻ ശ്രമിച്ചു.

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

എന്താണ് പറയേണ്ടത്?

ഞാൻ നിന്റെ മകനാണ്. നിന്റെ ഭർത്താവിന് മുൻപുള്ള ഭാര്യയിൽ ഉണ്ടായവൻ. നീ സ്വന്തം മകനായി കണ്ടവൻ. പതിനഞ്ചു വർഷങ്ങൾക്കുമപ്പുറത്തു നിന്നു വന്നവൻ. നീ മരിച്ചപ്പോൾ കൂടെയില്ലാത്തവൻ. ഇപ്പോൾ നീ എന്റെ മുന്നിൽ ഇരിക്കുന്നു, പതിനെട്ടു വയസ്സിൽ, ഭയന്ന്, വിറച്ച്, കാമത്തിൽ ജ്വലിക്കുന്ന ഒരു സ്ത്രീരൂപം.

"ഞാൻ..." ആദിത്യൻ പറഞ്ഞു.

അത്രയേ വന്നുള്ളൂ.

അപ്പോഴാണ് കറുത്ത വള പ്രതികരിച്ചത്.

അവന്റെ വലതു കൈത്തണ്ടയിൽ തണുപ്പ് പടർന്നു. മനസ്സിനുള്ളിലേക്ക്, ഒരു കാർമേഘം പോലെ ഊർജ്ജം കയറിവന്നു. ആദിത്യൻ പ്രതിരോധിച്ചില്ല. അവൻ ഉണർത്തിയിട്ടില്ല, വള സ്വയം ഉണർന്നതാണ്.

പിന്നെ അവന് അഞ്ജനയെ അനുഭവപ്പെട്ടു.

അവളുടെ ശരീരം.

അവളുടെ കൈത്തണ്ടയിലെ ചെറിയ മുറിവിൽനിന്നു വീണ രക്തത്തുള്ളികൾ ഇപ്പോഴും ചൂടോടെയുണ്ട്. അവളുടെ നെഞ്ചിനുള്ളിൽ ഒരു കെട്ടു മുറുകി നിൽക്കുന്നു. വയറ്റിൽ തണുത്തൊരു ശൂന്യത. അതിനു താഴെ, കാൽവിരലുകളിൽവരെ എത്തുന്ന, തിരമാലപോലെ ഉയർന്നു വീഴുന്ന ഒരു ചൂട്.

അത് അവന്റെ സ്വന്തം ശരീരത്തിലേക്കു കടന്നു.

വെളുത്ത വളയും ഉണർന്നു.

ഇടതു

💬 Comments

View all comments