← Back to തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Comments

തന്ത്രലാവണ്യം [കത്തനാർ] · approved reader discussion

wanderingsoul • 01-11-2026 14:21

Bro,Story is too goood keep going😍, idilu time travel cheyumbo, adithyan thanne avante futurilulla ale meet cheyyan chance ille.. Like in different age ulla same person.

From: Chapter 6

Kimono • 01-11-2026 11:57

പ്രിയപ്പെട്ട കത്തനാർ, ഇവിടെ താങ്കളെ പ്രശംസിക്കുന്ന ഒരുപാട് കമന്റ്റുകൾ കണ്ടു. ഒരു കഥയ്ക്ക് സ്വീകാര്യത കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. അഭിനന്ദനങ്ങൾ.

പക്ഷെ കഥയിൽ ഉടനീളം വാക്യങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല, ഒരു തരം നിർവികാരത മാത്രം. പ്ലോട്ട് വളരെ നല്ലതാണ്.

കഥയിൽ AI യുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് അറിയില്ല. എഴുത്തിനു കുറച്ചു കൂടെ ഒഴുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് മാത്രം... കൂടുതൽ ഒന്നും പറയുന്നില്ല. തുടരുക.

From: Chapter 6

Blackmamba • 01-11-2026 11:11

Kayija pravishyathe commentugalk reply kitathirunnapol karuthy edak vach itittu poyi ennu.😊
You are awesome bro, no words ,you are a great writer.💖

From: Chapter 6

Suresh • 01-11-2026 11:05

എന്റെ കണക്ക് തെറ്റിയില്ല, 10 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വന്നു. ആറാമത്തെ ഭാഗം ഇപ്പോൾ വായിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, ഇത് വായിച്ചു തീർത്താൽ പിന്നെയും 10 ദിവസം കാത്തിരിക്കണം. അതുകൊണ്ട് 3 അല്ലെങ്കിൽ 4 ഭാഗങ്ങൾ ഒരുമിച്ച് വായിക്കാം. ഇനിയും ഇതുപോലെ 10 ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ് 😇

From: Chapter 6

N • 01-11-2026 11:00

ഞാൻ എന്താ പൊട്ടനാ😂 അനന്തു
ബാലയുടെ മുജന്മം😅

From: Chapter 6

Abe777 • 01-11-2026 10:55

Scene bro pwoli sanam 🔥🔥Next part eppo kanum bro ??

From: Chapter 6

അമ്പാൻ • 01-11-2026 10:05

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

From: Chapter 6

RAMESH • 01-11-2026 09:31

Vere level 🔥 🥰❤️

From: Chapter 6

ചുടുകാട്ടിലെ പൊറുതിക്കരൻ • 01-11-2026 09:24

വളരെ സന്തോഷം അഭിമാനം ഇയാളെ ഓർത്തു തോന്നുന്നു കത്തനാർ ❤️

ചിലപ്പോൾ ഈ എഴുത്തു മടുക്കാം തുടരാൻ പറ്റാതിരിക്കാം അങ്ങനെ ഒരു സാധ്യത ഉള്ളതിനാൽ എത്രയും വേഗം പൂർത്തിയാക്കുക.

From: Chapter 6

നീല കുറുക്കൻ • 01-11-2026 09:08

കൃത്യമായി തരുന്നതിന് നന്ദി. കഥ പൊളിച്ചെന്ന് എപ്പോളും പറയേണ്ടതില്ലല്ലോ

From: Chapter 6

ജോസ് • 01-11-2026 08:13

ഓരോ ചെറിയ കാര്യത്തിനും എന്തിനാണ് അവന് കുറ്റബോധം തോന്നുന്നത്
കുറച്ചേലും പ്രാക്റ്റിക്കൽ ആക് ആദിത്യാ
കറുത്ത വള ഉപയോഗിക്കുന്നില്ലേൽ പിന്നെ നിനക്ക് എന്തിനാണ് കറുത്ത വള?
അത്രക്കും ശക്തിയുള്ള വളയുടെ ശക്തി ഉണ്ടായിട്ടും അവൻ അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന് കാണുമ്പോൾ ആദിത്യനോട്‌ ദേഷ്യമാണ് തോന്നുന്നത്

കറുത്ത വള ഉപയോഗിക്കുന്ന എന്തിനും അവനു കുറ്റബോധമാണ്
ഇതിലും ബേധം അവനാ വള ഊരി വെക്കുന്നതല്ലേ നല്ലത്

ശരിക്കും എന്താണ് അവന്റെ പ്രശ്നം?
ഡ്രസ്സ്‌ ഇട്ടപ്പോൾ കുറ്റബോധം, പൈസ വാങ്ങിയപ്പോൾ കുറ്റബോധം, മൊബൈൽ വാങ്ങിയപ്പോൾ കുറ്റബോധം, സിം വാങ്ങിയപ്പോൾ കുറ്റബോധം എന്ന് തുടങ്ങി കറുത്ത വള എന്തിനു ഉപയോഗിച്ചാലും അവന് കുറ്റബോധം

എടാ ആദിത്യാ നിനക്ക് ചിന്തിക്കാൻ കഴിവില്ലേ? എന്താണ് നീ ഇങ്ങനെ?

1980 കളും 2026 ഉം തമ്മിൽ വലിയ മാറ്റമൊന്നും ഇല്ലാ
അവൻ തീർത്തും പ്രകൃതനെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ അവൻ 1800 ലോ 1700 ലോ ജീവിച്ച ആളെപ്പോലെയാണ് തോന്നിയത്

അനന്ദന്റെ അടുത്ത് നിന്ന് പോകുന്നതിനു മുന്നെ "എന്നെ കണ്ടതും ഞാൻ പറഞ്ഞ കാര്യങ്ങളും മുഴുവൻ മറക്കുക" എന്ന നിർദേശം അവൻ കറുത്ത വള മുഖേനെ കൊടുത്തിരുന്നെങ്കിൽ വളകളുടെ കാര്യവും മറ്റും എല്ലാം അവൻ മറക്കുമായിരുന്നു

സുമലത കറുത്ത വള ദുരുപയോഗം ചെയ്യരുത് എന്ന് പറഞ്ഞത് മാത്രം അവന് ഓർമ്മയുണ്ട്
ബാക്കിയൊന്നും ഓർമ്മ ഇല്ലേ?
വളകളുടെ സാന്നിധ്യം ആരോടും പറയരുത് എന്നും അതിന്റെ ശക്തി എല്ലാവരിൽ നിന്നും മറച്ചു വെക്കണം എന്നും സുമലത പറഞ്ഞത് എന്തുകൊണ്ട് അവൻ ഓർക്കുന്നില്ല?

വളകളുടെ സാന്നിധ്യവും അതിന്റെ ശക്തിയും മറക്കാനുള്ള ഏറ്റവും വലിയ കഴിവാണ് കറുത്ത വള. അവന്റെ ആവശ്യം നിറവേറി കഴിഞ്ഞാൽ ഇവിടെ കണ്ട കാര്യവും കേട്ട കാര്യവും മറക്കുക എന്ന് നിർദ്ദേശം കൊടുത്താൽ അവന് പല കാര്യങ്ങളും ഈസി ആയിട്ട് ചെയ്യാൻ കഴിയും

എനിക്ക് മനസ്സിലാകാത്തത് ശരിക്കും അവന് എന്തിനാ കറുത്ത വള?
ആ വളയെ മോശം ആയിട്ട് കാണുന്ന
അതിന്റെ ശക്തിയെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്ത അവന് ആ വള ധരിക്കാൻ അർഹത ഉണ്ടോ?

സംഘട്ടനം ചെയ്യുമ്പോൾ അവൻ കറുത്ത വള ഒട്ടും ഉപയോഗിക്കുന്നില്ല

രഹസ്യം മറക്കാൻ അവൻ കറുത്ത വള ഉപയോഗിക്കുന്നില്ല

ആകെ അവന് വെളുത്ത വള ഉപയോഗിച്ച് ഓടാനും ചാടാനും അറിയാം പിന്നെ ഹൃദയം പറിച്ചെടുക്കാനും അറിയാം

അനന്ദന്റെ ഫോണിലെ സെർച്ച് ഹിസ്റ്ററി മുഴുവൻ നീക്കം ചെയ്തു അവന്റെ മനസ്സിൽ ഉള്ള തന്നെ കണ്ടതും താൻ പറഞ്ഞതുമായ കാര്യങ്ങൾ നീക്കം ചെയ്തിട്ട് വേണമായിരുന്നു അവൻ അവിടുന്ന് പോകാൻ

CID മൂസയിൽ ദിലീപിന് തോക്ക് കൊടുത്തിട്ട് വെടി വെക്കാൻ പാടില്ല എന്ന് പറഞ്ഞതിന് സമാനമാണ് ആദിത്യന് ഇവിടെ കറുത്ത വള

From: Chapter 6

pie • 01-11-2026 06:36

Oru doubt - 2 per engane karutha vala ore time.. kayyil vakkum? @കത്തനാർ...
Adi pastilottu പോകുമ്പോൾ അവൻറെ കയ്യിൽ കറുത്ത വള ഉണ്ട്... മഹാദേവൻ്റെ കയ്യിലും ഉണ്ട്... അതെങ്ങനെ?

From: Chapter 6

രവി പിള്ളൈ • 01-11-2026 04:46

എന്താടോ ഇത്? മണ്ണുകൊണ്ട് താജ് മഹൽ പണിഞ്ഞു വച്ചേക്കുന്നോ? 🔥

From: Chapter 6

R • 01-11-2026 03:32

എന്തൊരു കഥയാടോ?
ചുമ്മാ 🔥🔥🔥
Keep up the good work!!!

From: Chapter 6

Moz • 01-11-2026 03:24

കത്തനാരെ കഥ പൊളിച്ചു കമ്പി ഇല്ലാതെ ചുമ്മാ വലിച്ചു നീട്ടിയിട്ട് വലിയ  മഹാന്മാരായ എഴുത്തുകാരാണ് എന്ന് ചമയുന്ന കുറെ എണ്ണം ഇവിടെയുണ്ട് പക്ഷേ കത്തനാരുടെ കഥ വേറെ ലെവൽ ആണ് ഒത്തിരി ഇഷ്ടപ്പെട്ടു ഒരു പേജ് പോലും ബോറായി തോന്നിയില്ല വായനക്കാരെ മണ്ടന്മാരാക്കാതെ കമ്പി ഇല്ലെങ്കിൽ അത് തുറന്നു പറയാനും എഴുത്തും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് നീ സൂപ്പറാടാ

From: Chapter 6

Wanderlust • 01-11-2026 01:40

ഓരോ ദിവസവും ഇവിടെ വന്ന് നോക്കും. കഴിഞ്ഞ അധ്യായം വായിച്ചത് മുതൽ കാത്തിരുന്നു. അടുത്തത് ഉടനെ എഴുതി പോസ്റ്റ് ചെയ്യുമല്ലോ. ❤️

From: Chapter 6

കത്തനാർAuthor • 01-11-2026 10:27

ചെയ്തിട്ടുണ്ട്. വായ്ച്ചു അഭിപ്രായം പറയു ❤️

From: Chapter 6

time_traveller • 01-11-2026 01:39

Feeling like German series Dark, oru rakshayum illa.. Kudos bro❤️

From: Chapter 6

ഏട്ടത്തി • 01-11-2026 01:34

കമ്പി കഥയോട് പൂർണമായി യാചിച്ചു നിൽക്കുന്നു എന്നാലും ഇനി എന്താണ് ഉണ്ടാവുക എന്നറിയാൻ ഓടിച്ചു വായിച്ചു, ഈ ഭാഗവും കത്തനാർ കത്തിച്ചു, 🔥super, വിചാരിച്ചതിലും നേരത്തെ തന്നതിന് നന്ദി

From: Chapter 6

Fan • 01-11-2026 00:45

Bro I really liked your story..please continue the story journey.waiting for your next part 😊

From: Chapter 6

sreenandh • 01-11-2026 00:41

nice

From: Chapter 6

Blackmamba • 01-11-2026 00:24

😍😍😍

From: Chapter 6

Thunder • 31-10-2026 22:26

Kadha inn onn vittirnnel vayichitt orangayirnn😔

കത്തനാർAuthor • 01-11-2026 10:24

ഇട്ടിട്ടുണ്ടല്ലോ 😉.

ഏട്ടത്തി • 31-10-2026 19:30

വരാനിരിക്കുന്ന കഥകൾ എന്നതിൽ 1 ദിവസം കിടന്നാൽ വായിക്കാതെ തന്നെ താങ്കൾക്ക് 1k ക്കു മുകളിൽകിട്ടും അത്രയ്ക്കുണ്ട് താങ്കളുടെ കഥയുടെ ആരാധകർ. മറ്റു പലരെയും പോലെ പകുതിയിൽ ഒരിക്കലും അവസാനിപ്പിക്കരുതേ എന്നൊരപേക്ഷ മാത്രം . സ്നേഹം മാത്രം❤️

From: Chapter 5

കത്തനാർAuthor • 01-11-2026 10:23

😅 ഇല്ല. ഇടയ്ക്കു വച്ചു നിർത്തി പോകില്ല. പക്ഷെ 8 അധ്യായങ്ങൾ കഴിയുമ്പോൾ ഒരു ചെറിയ ഗ്യാപ് ഇടും. നവംബർ-ജനുവരി ഇച്ചിരി തിരക്കാണ്. അതിനാൽ ഒൻപതാം അധ്യായം സാധാരണ പോലെ ഒരു ആഴ്ച കഴിഞ്ഞു പ്രതീക്ഷിക്കണ്ട.

From: Chapter 5

കത്തനാർAuthor • 31-10-2026 16:58

ആറാം അധ്യായം അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. എഴുതി തീർന്നതേ ഉള്ളു. അതിനാൽ അവസാനഭാഗത്തെ (10-20 പേജുകളിലെ) കുറച്ചു പേജുകളിലെ അക്ഷരതെറ്റുകൾ നോക്കിയിട്ടില്ല. എന്തെങ്കിലും അക്ഷരപിശാച്ചു നിമിത്തം ഉണ്ടാകുന്ന വയനാവിരസതക്കു ഞാൻ മുൻ‌കൂർ ക്ഷമ ചോദിക്കുന്നു. അക്ഷരതെറ്റുകൾ കമന്റ്‌ ചെയ്‌താൽ ആദ്യ ഭാഗം (അധ്യായം 1-8) പി.ഡി.ഫ് ഇറക്കുമ്പോൾ തെറ്റുകൾ തിരുത്തി ഇറക്കുന്നതാണ്. ഇതിലെ കമ്പി എല്ലാവർക്കും ഇഷ്ടപ്പെടട്ടെ എന്ന് ആശംസിച്ചുകൊണ്ട്, കത്തനാർ. ❤️

Blackmamba • 31-10-2026 16:35

😢😢😢

From: Chapter 5

കത്തനാർAuthor • 01-11-2026 10:20

🤨? എന്ത് പറ്റി രമണാ?

From: Chapter 5

Paalkaran • 31-10-2026 01:07

Bro, idhile kambi maati oru ai video aaki erakki koode pwolikkum

കത്തനാർAuthor • 01-11-2026 10:19

😅 അതിനുള്ള കഴിവെനിക്കില്ല സഹോ.

കത്തനാർAuthor • 30-10-2026 21:02

ഇച്ചിരി തിരക്കിൽ അകപ്പെട്ടു പോയി. ആറാം അധ്യായം ഒരു 60 പേജുകൾ ആയിട്ടുണ്ട്‌. ഞാൻ ഉദേശിച്ചത്‌അനുസരിച്ചു ഈ ഭാഗത്തു കുറച്ചുകൂടെ എഴുതാൻ ഉണ്ട്. ഞായറാഴ്ച്ച അപ്പ്രൂവലിനു കൊടുക്കാം പറ്റും എന്ന് വിശ്വസിക്കുന്നു. തിങ്കളാഴ്ച്ച നിങ്ങൾക്ക് പ്രതീക്ഷിക്കാം. താഴെയുള്ള കമന്റ്‌കൾക്ക് ഉത്തരം സമയം പോലെ ഇടാം. സ്നേഹത്തോടെ കത്തനാർ.

സണ്ണി • 30-10-2026 18:17

അണ്ണാ വേഗം അപ്‌ലോഡ് ആക്കില്ലേ

കത്തനാർAuthor • 01-11-2026 10:19

ആക്കിയിട്ടുണ്ട്. വേഗം വായിച്ചു അഭിപ്രായം പറ സണ്ണി.

R • 30-10-2026 12:37

Any updates bro?

കത്തനാർAuthor • 01-11-2026 10:18

ഇട്ടിട്ടുണ്ട്. വായിച്ചു അഭിപ്രായം പറയണേ. ❤️

Manthrikumaran • 30-10-2026 10:11

ഈ പാർട്ട് ഇട്ടിട്ടു 7 ദിവസമായി കത്തനാരേ...! പഴയ കത്തനാരുടെ വരവും കാത്ത് യക്ഷികൾ വരെ ഉറക്കമൊഴിച്ചിരുന്ന കാലമുണ്ടായിരുന്നു... ഇന്നിതാ നമ്മുടെ കത്തനാരുടെ അടുത്ത പാർട്ടും കാത്ത് വായനക്കാർ ഉറക്കമൊഴിക്കുന്നു! 😜
കട്ട വെയ്റ്റിംഗിലാണ്... അച്ചോ, ഇനി അധികം പരീക്ഷിക്കല്ലേ! 😂

From: Chapter 5

കത്തനാർAuthor • 01-11-2026 03:27

😉 വന്നിട്ടുണ്ടല്ലോ. Manthrikumaran, വായിച്ചു അഭിപ്രായം പറയുക.

From: Chapter 5

Thangan • 30-10-2026 05:33

Well done my boy
Story superrŕ

From: Chapter 5

Ancy • 28-10-2026 22:01

Waiting for next part

കത്തനാർAuthor • 01-11-2026 03:27

ഇട്ടിട്ടുണ്ട് സഹോ 😉.

George k • 28-10-2026 22:00

Super story🔥

I m 10 • 28-10-2026 21:58

Onnum parayan illa poli sanam aduth part poratte

കത്തനാർAuthor • 01-11-2026 03:26

നന്ദി ❤️. ഇട്ടിട്ടുണ്ട്. വായിച്ചു അഭിപ്രായം പറയുക.

Antu • 28-10-2026 12:57

Broo Kadha authorinte pacilum reeatgikkum pootte. Plarakkum pala abhiprayangalanu, enikku aparnayamayulla section estapettila. That doesn’t mean define others didn’t. Great story aaa reethikku thanne pootte.

From: Chapter 5

Alwin • 28-10-2026 12:53

Ethaa broo story🙌🏾🙌🏾, aparnayumayulla section cliché aayi thonni(ente mathram aavam). Great story brother. Ee sitil valare kurachu writers ollu engane ezhuthan. The rest ellarum cuckhold, infidelity purakeya. “Real men are brave”
They don't get turned on by watching or hearing about some other guy fucking their partner. Real men have balls they don't let anyone get near their woman, not even in a fantasy.

From: Chapter 5

കത്തനാർAuthor • 01-11-2026 03:25

നന്ദി ❤️. ഇത്തിരി ക്ലിഷേ ഇല്ലാണ്ട് എന്ത് കമ്പി?

From: Chapter 5

Luffy • 26-10-2026 22:46

Bro vera level story, 💎📈📈📈

thank you for giving such a wonderful story🔥🔥🔥🔥🔥

Can’t wait for the next parts…….🫡✨

That madhavan • 26-10-2026 20:52

Next part eppo varum bro

From: Chapter 5

കത്തനാർAuthor • 01-11-2026 03:23

ഇട്ടിട്ടുണ്ട് 😉

From: Chapter 5

Jai • 26-10-2026 17:15

കഥാകൃത്ത് തീർച്ചയായും interstellar എന്ന മൂവി കണ്ടിട്ടുണ്ടാകും

From: Chapter 5

കത്തനാർAuthor • 01-11-2026 03:23

കണ്ടിട്ടുണ്ട്. പക്ഷെ അതും ഇതും തമ്മിൽ ബന്ധമൊന്നുമില്ല. 😅

From: Chapter 5

TONY- • 26-10-2026 04:37

നന്നായി ഗംഭിരം ❤️❤️ പെട്ടെന്നു അവസാനിപ്പിക്കരുത്
അതുപോലെ ആദിത്യനെ മറ്റൊരു മഹാദേവൻ ആകരുത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

From: Chapter 5

കത്തനാർAuthor • 01-11-2026 03:21

നന്ദി ❤️. ആദിയുടെ പോക്ക് കണ്ടിട്ട് മഹാദേവനെ വെല്ലുമെന്നാ തോന്നുന്നേ.

From: Chapter 5

സാന്റ ക്ലോസ് • 25-10-2026 13:21

കറുത്ത വളയെ അവൻ കാര്യമായി ഉപയോഗപ്പെടുത്തുന്നെയില്ല
ചുമ്മാ കയ്യിൽ അണിയിച്ചു നടക്കാനാണേൽ വളയുടെ ശക്തി പിന്നെന്തിന്

From: Chapter 5

കത്തനാർAuthor • 01-11-2026 03:21

😉 അവൻ അതിൽ സംതൃപ്തി കാണുന്നില്ലാരിക്കും. ചിലപ്പോൾ ഒക്കെ ചില ശക്തികൾ ഉപയോഗിക്കാത്തതാണ് നല്ലത്.

From: Chapter 5

Kunjappan • 25-10-2026 07:05

കിടിലം…

From: Chapter 5

That madhavan • 25-10-2026 05:08

Pure cinematic story

From: Chapter 5

Priya.🔥 • 25-10-2026 00:20

വൗ.... കിഡോൾസ്കി എഴുത്.

🤩

From: Chapter 4

Priya.🔥 • 25-10-2026 00:20

വൗ.... കിഡോൾസ്കി എഴുത്.

🤩

From: Chapter 4

Mukundan • 25-10-2026 00:14

Super writing. വളരെ വ്യത്യസ്‌ഥമായ fantacy കഥ. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം

From: Chapter 5

കത്തനാർAuthor • 01-11-2026 03:15

നന്ദി ❤️. അടുത്ത ഭാഗം വന്നിട്ടുണ്ട്.

From: Chapter 5

Chikku • 24-10-2026 22:33

Good work
Waiting for next

From: Chapter 5

കത്തനാർAuthor • 01-11-2026 03:14

ഇട്ടിട്ടുണ്ട് ❤️. വായിച്ചു അഭിപ്രായം പറയുക.

From: Chapter 5

Devil • 24-10-2026 22:01

Bro kadha kidilan... Evide pala commentum.kandu Kambi venda enne.. kadhayum venam.kambiyum venam

From: Chapter 5

കത്തനാർAuthor • 01-11-2026 03:14

❤️ രണ്ടും ചേർത്തു എഴുതാൻ ശ്രമിക്കാം.

From: Chapter 5

Arun ps • 24-10-2026 21:33

അപർണയെ നന്നായി miss ചെയ്യുന്നു .... നല്ലൊരു പ്രണയം ആയിരുന്നു❤️

From: Chapter 5

കത്തനാർAuthor • 01-11-2026 03:11

എല്ലാ പ്രണയങ്ങളും പൂർത്തിയാവില്ലല്ലോ 😔

From: Chapter 5