Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
ജീവനോടെ കത്തിക്കുന്നതുപോലെ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.
ഏതാനും നിമിഷങ്ങൾക്ക് അപ്പുറം അവൾ ശാന്തയായി. മഞ്ഞവള അവളുടെ കയ്യിൽ നിന്നും മാഞ്ഞിരുന്നു. അവളുടെ കണ്ണിലെ ജലധാര തോർന്നിട്ടുണ്ടായിരുന്നില്ല.
അവൾ ഉരുവിട്ടു. “മോനേ… ആദി… ഉണ്ണി…”
അധ്യായം 6 ശുഭം.
കഥ തുടരും…
💬 Comments
View all comments