Chapter Title : തീരം തൊടാത്ത തിരകൾ [SKR]
കാര്യം ഒക്കെ ഞാൻ നോക്കിക്കൊളം ബോഡി ആശുപത്രിയിൽ നിന്ന് വരാൻ ഇനിയും സമയമെടുക്കും," സുകുമാരൻ പറഞ്ഞു.
അഭി തലയാട്ടിക്കൊണ്ട് വീടിന്റെ ഉള്ളിലേക്ക് നടന്നു.
അവിടെ ഹാളിന്റെ ഒരു വശത്ത് മകൻ അമലിനെ ചേർത്തുപിടിച്ച് മറിയാമ്മ ചേടത്തി കരയുന്നുണ്ടായിരുന്നു. അഭി അവരുടെ അരികിലേക്ക് ചെന്ന് നിലത്തിരുന്നു. ആ വൃദ്ധയുടെ വിറയ്ക്കുന്ന കൈകൾ അവൻ തന്റെ കൈക്കുള്ളിലാക്കി.
"ചേടത്തീ... വിഷമിക്കാതെ. ഞങ്ങൾ ഒപ്പമില്ലേ..." അഭിയുടെ ശബ്ദം ഇടറിയിരുന്നു. അവന്റെ വാക്കുകൾ കേട്ട് മറിയാമ്മ ചേടത്തി അവനെ നോക്കി വിതുമ്പി.
അവിടുന്ന് എഴുന്നേറ്റ് അഭി ബെഡ്റൂമിന്റെ വാതിൽക്കലേക്ക് ചെന്നു. അവിടെ കട്ടിലിന്റെ ഒരു വശത്ത് തളർന്നിരിക്കുകയായിരുന്നു ലിസി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. മുറിയിൽ മറ്റ് ചില സ്ത്രീകളും ഉണ്ടായിരുന്നു. അഭി അകത്തേക്ക് കയറി ലിസിയുടെ അടുത്ത് നിന്നു. അവൾ തലയുയർത്തി അഭിയെ നോക്കി.
പിന്നെ ഒറ്റ കരച്ചിൽ ആയിരുന്നു.. എടാ അഭിമൊനെ അച്ചായൻ പോയെടാ എന്നും ഉറക്കെ പൊട്ടി പൊട്ടി കരഞ്ഞു..അത് കണ്ടു അവനും കരച്ചിൽവന്നു അവളെ സമാധാനിപ്പിക്കാൻ അവന് വാക്കുകൾ ഇല്ലായിരുന്നു ❤️

അഭി മുറിയിൽ നിന്നും പുറത്തിറങ്ങി
അവൻ നടന്നു പോകുന്നത് നോക്കി മുറിയിൽ നിന്നിരുന്ന
തങ്കമ്മ: "ദേ നോക്കിക്കേ മേരിക്കുട്ടീ...ഏതാ ഈ ചെക്കൻ ..ഇവരുടെ ബന്ധു ആണോ..?
മേരിക്കുട്ടി: " ഓ അത് നാല് വീട് അപ്പുറത്തുള്ള ചെക്കന. അവൻ അച്ചായൻ്റെ കൂട്ടാ നല്ലപയ്യാന നാട്ടിൽ ഏത് വീട്ടിൽ എന്തുണ്ടായാലും ഈ ചെറുക്കൻ മുൻപന്തിയിൽ കാണും. ഒരു ദുശ്ശീലവുമില്ല. നല്ല സ്വഭാവം. ഈ വീട്ടിൽ ജോലിക്ക് വരുന്ന രുക്മിണി ചേടത്തിയുടെ മകനാ"
കുര്യാക്കോസ് ഗൾഫിലായിരുന്നപ്പോഴൊക്കെ ഈ
💬 Comments
View all comments