Chapter Title : തീരം തൊടാത്ത തിരകൾ [SKR]
വീട്ടിലേക്ക് നടന്നു.
വീടിന്റെ ഉമ്മറത്ത് നിന്ന് ലിസി ആ ടോർച്ച് വെളിച്ചം മറയുന്നത് വരെ നോക്കിനിന്നു.
അഭിയും മിനിയും ഇരുട്ടിലൂടെ നടന്ന് സ്വന്തം വീട്ടുമുറ്റത്ത് എത്തി. വീടിനുള്ളിൽ കയറി ടോർച്ച് മേശപ്പുറത്ത് വെക്കുമ്പോൾ, പുറത്ത് മഞ്ഞുകാറ്റ് കൂടുതൽ ശക്തമായിരുന്നു. മരണവീട്ടിലെ ആൾക്കൂട്ടവും കുര്യാക്കോസ്ച്ചായന്റെ മുഖവുമൊക്കെ മനസ്സിൽ കിടന്നതുകൊണ്ട് അവളും ആകെ തളർന്നിരുന്നു.
ഏട്ടാ, എനിക്കെന്തോ ആകെ ഒരു വല്ലാത്ത സുഖക്കേട് പോലെ ഞാൻ പോയി കുളിക്കട്ടെ," മിനി തന്റെ തോർത്തെടുത്തുകൊണ്ട് പറഞ്ഞു.
"എന്നാൽ നീ പൊക്കോ. ഞാൻ പോയി പശുക്കൾക്ക് ഇത്തിരി പുല്ലും വെള്ളവും കൊടുക്കട്ടെ. രാവിലെ മുതൽ അവറ്റകൾ കാത്തുനിൽക്കുകയായിരിക്കും," അഭി തന്റെ മുണ്ട് ഒന്നുകൂടി മുകളിലേക്ക് കുത്തിക്കെട്ടിക്കൊണ്ട് പുറത്തെ തൊഴുത്തിലേക്ക് നടന്നു.
തൊഴുത്തിൽ ചെന്നതും പശുക്കൾ അവനെ കണ്ട് ദയനീയമായി കരയാൻ തുടങ്ങി. ഇന്ന് ഒന്നു കഴിച്ചിട്ട് ഉണ്ടാകില്ല അല്ലെ .. അവയോട് കുശലം പറഞ്ഞുകൊണ്ട് തൊട്ടിൽ വെള്ളം നിറച്ചു, ഉണങ്ങിയ പുല്ല് കുടഞ്ഞിട്ടു. "ദാ തിന്നോ... ഇന്ന് കുറച്ചു വൈകിപ്പോയി, പിണങ്ങല്ലേ..." അവൻ പശുവിന്റെ പുറം പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു. ശേഷം, അവിടെയുണ്ടായിരുന്ന ഈർക്കിൽ ചൂലുകൊണ്ട് ചാണകം മുഴുവൻ തൂത്ത്, തൊഴുത്തിന്റെ ഒരരികിലുള്ള ചാണകക്കുഴിയിലേക്ക് തള്ളി.
ഈ ജോലി ചെയ്തുകൊണ്ടിരിക്കെയാണ്, തൊഴുത്തിന് തൊട്ടടുത്ത് തന്നെയുള്ള പുറത്തെ കുളിമുറിയുടെ❤️
വാതിലിനടിയിലൂടെ വെളിച്ചം പുറത്തേക്ക് അടിച്ചതായി അവൻ കണ്ടത്. മിനി കുളിക്കാൻ കയറിയതാണ്. പഴയ 60 വാട്ടിന്റെ ബൾബിന്റെ ആ മഞ്ഞവെളിച്ചം കുളിമുറിയുടെ തടികൊണ്ടുള്ള വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് വീഴുന്നുണ്ടായിരുന്നു. ജനലുകൾ ഒന്നുമില്ലാത്ത ആ കുളിമുറിയ്ക്കുള്ളിൽ നിന്നും വെള്ളം കോരിയൊഴിക്കുന്ന ശബ്ദവും, സോപ്പ് തേയ്ക്കുന്നതിന്റെ നേർത്ത
💬 Comments
View all comments