0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.4K

പണ്ടത്തെ പോലെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവിടെ തന്നെ നിൽക്കാണ്.

തുടരും...

**__________**_____________** ___________**

കഴിഞ്ഞ പാർട്ടിലെ comments വഴി ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു ഞാൻ കാണുന്ന കണ്ണിലൂടെയല്ല നിങ്ങൾ ഈ കഥ വയ്ക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പൂർണമായി പരാജയപെട്ടു.

ചില കാര്യങ്ങൾ ഞാൻ തുറന്നു പറയാം. ജീവിതത്തിൽ എപ്പോഴും വിജയിച്ച് നിൽക്കുന്ന ഒരാൾ അല്ല തേജസ്‌. ജീവിതത്തിലെ പലയിടത്തും തീരുമാനം എടുക്കാൻ കഴിയാതെ പോവുന്നത് അവൻ മറ്റുള്ളവരെ പറ്റിയും ആലോചിക്കുന്നത് കൊണ്ടാണ്.

നിരഞ്ജൻ ഉപയോഗിച്ച് എറിഞ്ഞ വസ്തുവായിട്ടാണ് ദേവൂനെ നിങ്ങൾ കാണുന്നത് എങ്കിൽ തനു ഉപയോഗിച്ച എറിഞ്ഞ വസ്തു അല്ലെ തേജസും. ആണിന് എത്ര പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാം പക്ഷെ അവൻ കല്യാണം കഴിക്കുന്നത് ഒരു കന്യകയെ ആയിരിക്കണം. എന്നാൽ താൻ സ്നേഹിച്ച പുരുഷൻ ദൈര്യം കാണിക്കാത്തതിനാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ട്ടം ഇല്ലാത്ത ജീവിതം തിരഞ്ഞെടുത്തു അവിടത്തെ ക്രൂരതകൾ അനുഭവിച്ച ശേഷം ഡിവോഴ്സ് ആയവൾ നല്ലൊരു ജീവിതം അർഹിക്കുന്നില്ലേ...?

ശ്രീധരനെ കണ്ടിട്ട് അല്ല തേജസ്‌ ദേവന് പൈസ കൊടുത്തത്. തനു പോയ സമയത്ത് കൂടെ നിന്ന് സഹായിച്ച ദേവന് ഒരു ആപത്ത് വരുമ്പോൾ തേജസ്‌ സഹായിച്ചതിൽ നിങ്ങൾക്ക് തെറ്റ് കണ്ടെത്താൻ കഴിയുമെങ്കിൽ അതിനുള്ള ഉത്തരം എന്റെ പക്കൽ ഇല്ല.

കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട്‌ കണ്ണീര് സീരിയൽ പോലെ ആയതിൽ ക്ഷമ ചോദിക്കുന്നു. കഥയിലെ ഓരോ നിർണായക തീരുമാനത്തിനും അതിന്റെതായ ഒരു കാരണം എന്റെ യുക്തിയിൽ തോന്നുന്ന പോലെ സൂചിപ്പിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. അതിന് വേണ്ടി ചില

💬 Comments

View all comments