Chapter Title : തേജാത്മികം 10 [Nishinoya]
കഥാപാത്രങ്ങളെ ഒഴുവാക്കേണ്ടിയും മറ്റു ചിലരെ ഉൾപെടുത്തേണ്ടിയും വന്നിട്ടുണ്ട്. അതാണ് വലിയൊരു എലിമിനേഷൻ നടക്കാൻ കാരണമായത്. ചില ഇടങ്ങളിൽ പേര് മാറിപോയതായി അറിയിച്ചിരുന്നു എഡിറ്റിങ് ടൈമിൽ പറ്റിയൊരു മിസ്റ്റേക്ക് ആണത് ക്ഷമിക്കുക.
ഈ പാർട്ട് ഇതിനേക്കാൾ ബ്രൂട്ടലായി എഴുതണമെന്ന് വിചാരിച്ചത് ആണ് പക്ഷെ നിങ്ങൾ അത് എങ്ങനെ ഉൾകൊള്ളും എന്ന് അറിയാത്തത് കൊണ്ട് പലതും ഒഴുവാക്കി.
എന്റെ മറുപടി ആർകെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ നിന്നും മാപ്പ് ചോദിക്കുന്നു.
пї$нїпѳча
💬 Comments
View all comments