Chapter Title : തേജാത്മികം 11 [Nishinoya]
ഞാൻ ഒരുപക്ഷെ അങ്ങനെ ഒരു വിളി ആഗ്രഹിച്ചിരുന്നുവോ...?
നിങ്ങൾ ഇപ്പൊ വിചാരിക്കുന്നത് പൂ പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടിയിട്ടും ആദ്യരാത്രിൽ മാറി കിടക്കുന്ന ഞാൻ ഒരു മൊണ്ണ ആണെന്ന് അല്ലെ . ഒരുപക്ഷെ ഭർത്താവ് എന്ന എന്റെ അധികാരം ഉപയോഗിച്ചാൽ ഒരുപക്ഷെ ഒരു പ്രതിമപോലെ ഞാൻ ചെയ്യുന്നതിന് ഒക്കെ അവൾ എനിക്ക് വഴിങ്ങിയേക്കാം. അങ്ങനെ ആവുമ്പോൾ ഞാനും നിരഞ്ജനും തമ്മിൽ എന്താ വ്യത്യാസം. ഒരു പെണ്ണിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഇടത്ത് അല്ലെ ഒരു ആണിന്റെ വിജയം. ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കാം.
തുടരും...
**__________**_____________** ___________**
ഞാൻ ഇതുവരെ എഴുതിയതിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്ന കമന്റ് സെക്ഷൻ ആയിരുന്നു കഴിഞ്ഞ പാർട്ട്. ഒന്നും രണ്ടും വരിയിൽ ഒതുക്കാതെ എല്ലാരും മനസുതുറന്ന് സംസാരിച്ചു. ഞാൻ കണ്ടതും കേട്ടതും വായിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആണ് കഥാ രൂപത്തിൽ നിങ്ങളിലേക്ക് എത്തിക്കുന്നത്. അതിൽ ചില നിഗമനങ്ങൾ വേറൊരു രീതിയിൽ ചിന്തിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ സഹായിച്ചു. അതിന് ഒത്തിരി നന്ദി.
ഈ പാർട്ട് പേജ് കുറവ് ആണെന്ന് അറിയാം. ഇപ്പൊ എഴുതാൻ ഒന്നും ഒരു മൂഡ് ഇല്ല. നിങ്ങൾക്ക് കണ്ടിന്യൂറ്റി നഷ്ടപ്പെടരുത് എന്ന് കരുതിയാണ് എല്ലാ ആഴ്ചയിലും ഓരോ പാർട്ട് വീതം തരാൻ ശ്രമിക്കുന്നത്. ഈ പാർട്ടും വായിച്ച ശേഷം അഭിപ്രായം അറിയിക്കുക.
пї$нїпѳча
💬 Comments
View all comments