Chapter Title : തേജാത്മികം 14 [Nishinoya]
അതൊന്ന് അറിയണം അല്ലോ..." ഞാനും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.ദേവുവിന്റെ കോൺസെൻട്രേഷൻ കളയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
"...ദേവു ഞാൻ വീഴാൻ പോകുപോലെ തോന്നുന്നു. ഞാൻ നിന്നെ പിടിച്ച് ഇരുന്നോട്ടെ..." നിഷ്കളങ്കമായ ഞാൻ ചോദിച്ചതും അവളുടെ ഭാഗത്ത് നിന്ന് സമ്മതം എത്തി.
ദേവുവിന്റെ പിന്നിലേക്ക് ചേർന്ന് ഇരുന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു. ഒരുനിമിഷം വണ്ടി ഒന്ന് ഉലഞ്ഞു എങ്കിലും ദേവു ഒന്നും മിണ്ടിയില്ല. മുഖം അവളുടെ കഴുത്തിനു അടുത്തേക്ക് കൊണ്ടുപോയി അവളുടെ മുടി ഒതുക്കി പിൻ കഴുത്തിൽ പതിയെ ഊതി. ഇക്കിളിയിൽ പെണ്ണിന്റെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
"... ദേവു... ദേവു..." അവിടെ നിന്നും ഒരു മൂളൽ മാത്രം.
"... നിനക്ക് എന്ത് മണം ആണെന്നോ. ഏത് പെർഫ്യൂം ആ യൂസ് ചെയ്യുന്നേ..." വശ്യതയോടെ ഞാൻ ചോദിച്ചു.
വീണ്ടും അവളുടെ പിൻ കഴുത്തിൽ ഊതിയാ ശേഷം ഒരുമ്മ കൊടുത്തു. പെട്ടെന്ന് വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നു. ഒപ്പം ദേവു കിതയ്ക്കുന്നുണ്ടായിരുന്നു.
"...എന്താ ദേവു എന്തിനാ വണ്ടി നിർത്തിയെ..." ഒന്നും അറിയാത്ത പാവത്തെ പോലെ ഞാൻ തിരക്കി.
"...ഒന്നുമില്ല...ഇനി ഏട്ടൻ വണ്ടി ഓടിച്ചോ..." കിതപ്പിന് ഇടയിൽ വിക്കി വിക്കി ദേവു പറഞ്ഞൊപ്പിച്ചു.
"...നീയല്ലേ കിടിലൻ റൈഡർ ആണെന്ന് പറഞ്ഞ് ഇവിടെ കിടന്ന് തള്ളി മറിച്ചത് എന്നിട്ട് ഇപ്പൊ എന്ത് പറ്റി. തോൽവി സമ്മതിച്ചാൽ ഞാൻ വണ്ടി എടുക്കാം..." കയ്പ്പ് കാരണം ഇറക്കാനും വയ്യ മധുരം കാരണം തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ആയിരുന്നു ദേവു. അഭിമാനം കാരണം ഇറങ്ങാനും വയ്യ എന്റെ പ്രവർത്തി കാരണം
💬 Comments
View all comments