0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

ഷോപ്പിംഗ്..." ചോദ്യം ഇഷ്ട്ടപെടാതെ ദേവു ചുണ്ടും കോട്ടി സാധനങ്ങൾ കാറിലേക്ക് എടുത്ത് വെച്ചു.

"... ഭീകരം തന്നെ. നിനക്ക് ചെറിയൊരു സൂചന തരായിരുന്നു. അവിടെ ചെന്ന് ഉള്ള എല്ലാ ഡ്രെസ്സും അവരെക്കൊണ്ട് വലിച്ചു വാരി ഇടീപ്പിച്ചു എന്നിട്ട് ലാസ്റ്റ് പറയാ ഇവൾക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല വേറെ ഷോപ്പിൽ പോവാന്ന്. അപ്പൊ ആ മാനേജർ ഒരു നോട്ടം നോക്കി ഞാൻ അങ്ങ് ഇല്ലാണ്ടായി. അവസാനം ഞാൻ നിർബന്ധിച്ചപ്പോഴാ ഇവൾ രണ്ട് ഡ്രസ്സ്‌ വാങ്ങിയത്. പൊന്നളിയ ഇനി ഇവൾക്കൊപ്പം ഞാൻ ഇല്ല..." തൊഴുതുകൊണ്ട് ഞാൻ പറഞ്ഞു.

"... അല്ലെങ്കിലും ചേട്ടന്റെ കൂടെ ഞാൻ വരൂല. സ്വന്തമായി ഒരു തീരുമാനം ഇല്ലെന്നേ..."

"... അല്ലടാ ഇവൾക്ക് ഏത് കോളേജിലാ അഡ്മിൻ..."കാറിൽ യാത്ര ചെയ്യവേ ഞാൻ തിരക്കി.

"... അത് ഞാൻ പറയാൻ മറന്നു നിന്റെ കോളേജിലാ ഇവൾക്ക് അഡ്മിഷൻ കിട്ടിയേക്കുന്നെ..."

"... എന്റെ കോളേജിലോ 😲. പൊന്നു മോളെ ദേവു കോളേജിൽ എനിക്ക് നല്ലൊരു ഇമേജ് ഉള്ളതാ അത് നിയായിട്ട് ഇല്ലാതാക്കരുത്..." അതിന് ദേവു ബേഷ ചിരിച്ചു കാണിച്ചു.

"... പിന്നെ കോളേജിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ എന്റെ പേര് പറഞ്ഞാൽ മതി..."

"... പിന്നെ ഇയാൾ വലിയ ഗുണ്ട അല്ലെ കോളേജിലെ എല്ലാരും പേടിക്കാൻ..."

"...അത് നീ അവിടെ എത്തുമ്പോൾ മനസിലായിക്കോളും..." അർത്ഥവത്തായ ചിരിയോടെ ഞാൻ പറഞ്ഞു അതിന് ദേവു എന്നെ നോക്കി കൊഞ്ഞനം കുത്തി. പിന്നെ ഫുഡ്‌ കഴിച്ച ശേഷം അവർ എന്നെ വീട്ടിൽ ആക്കി.

"... നമ്മൾ ഇത് എങ്ങോട്ടാ ഏട്ടാ പോവുന്നെ..." കോളേജിലേക്ക് നടന്നോണ്ട് ഇരുന്ന

💬 Comments

View all comments