0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

തനുവിനെ ബൈക്കിൽ വിളിച്ചികയറ്റി കോളേജിൽ നിന്നും പോന്നതാ.

"... അതൊക്കെ പറയാം. നീ ഒന്ന് അടങ്ങി ഇരിക്ക്..." പിന്നെ പെണ്ണ് എന്റെ തോളിൽ ചാരി ഇരുന്നു.

"... ഇത് ഏതാ സ്ഥലം. ഇത് ആരുടെ വീടാ..." ഓടിട്ട എന്റെ വീട് മൊത്തത്തിൽ ഒന്ന് നോക്കി തനു ചോദിച്ചു.

"... ഇതാണ് എന്റെ വീട് കേറി വാ....അമ്മേ... അമ്മേ... ഇത് ആരാ വന്നിരിക്കുന്നെന്ന് നോക്കിയേ..." വീടിന്റെ ഉമ്മറത്ത് ചെരിപ്പൂരിയിട്ട് അമ്മയെ വിളിച്ചു.

"... എന്താടാ വിളിച്ചു കൂവുന്നേ..." അമ്മ ഉമ്മറത്തേക്ക് വന്ന് ചോദിച്ചു.

"... അമ്മേ ഇത് ആരാണെന്ന് മനസ്സിലായോ..." അമ്മ സംശയത്തോടെ തനുവിനെ നോക്കി.

"... അമ്മേ ഇതാണ് ഞാൻ പറയാറുള്ള തനു..." ആകാംഷയോടെ അമ്മയോട് പറഞ്ഞു. തനു അമ്മേയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"... അപ്പൊ നീ ആണല്ലേ എന്നും രാത്രി എന്റെ മോനെ വിളിച്ചു ഉമ്മ ചോദിക്കുന്നത് 😡..." അമ്മ ഇച്ചിരി കലിപ്പിൽ ചോദിച്ചതും തനു പേടിച്ചു പോയി. കക്ഷി പതിയെ എന്റെ പിന്നിലായി ഒളിക്കാൻ ശ്രെമിച്ചു.

"... അമ്മേ അത്... ഞാൻ... അത്..." തനു വാക്കുകൾക്കായി പരതി. തനുവിന്റെ മുഖം കണ്ടാൽ അറിയാം കക്ഷി നല്ലപോലെ പേടിച്ചിട്ടുണ്ട്.

"...അയ്യേ മോൾ പേടിച്ചുപോയോ. ഇവൻ പറഞ്ഞത് വച്ച് മോൾ ഇച്ചിരി ബോൾഡ് ആണെന്ന കരുതിയെ. സാരമില്ല രണ്ടുപേരും അകത്തേക്ക് കയറി വാ..." എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ എന്റെ പിന്നാലെ തനു വീട്ടിലേക്ക് കയറി.

"... ഇതാ മോളെ നാരങ്ങ വെള്ളം കുടിക്ക്..." അകത്ത് കയറി ഇരുന്നതും അമ്മ കുടിക്കാൻ വെള്ളം കൊണ്ടുവന്നു.

"...അല്ല

💬 Comments

View all comments