Comments
katha poli ayyi
waiting ahn adutha part enn
avar avare manusil akkatte nallonam
good work bro
അടുത്ത പാർട്ട് ഉടനെ ഇടുമോ വെയ്റ്റിങ്ങിൽ ആണ്
ദേവു തേജസിനോട് ഇത്ര ദേഷ്യം കാണിക്കണ്ട ആവശ്യം ഉണ്ടൊ.?? അവനോടൊപ്പം അവൾ സന്തോഷത്തോടെ ജീവിക്കട്ടെ.
പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. അവർ സ്നേഹിച്ച് തുടങ്ങി കാഴിയുമ്പോൾ പെട്ടന്നൊന്നും സ്റ്റോറി നിർത്തരുത്,, അവരുടെ ആ പ്രണയത്തിന്റെ അടയാളമായി അവർക്ക് മറ്റൊരു കുഞ്ഞുകൂടി ജനിക്കണം. കല്ലുവിന് ഒരു കുട്ടായിട്ട്., സ്വന്തം ചോരയിൽ ഒരു കുഞ്ഞ് തേജസിനും ആഗ്രഹം കാണില്ലെ
❤️❤️❤️❤️❤️❤️❤️
good conditinu ❤️🥲
ഓക്കേ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടി എങ്കിലും ചോദിക്കുന്നു why തനു അവനെ തേച്ചു 🤔മുൻപ് ഒരു പാർട്ടിൽ പറഞ്ഞു 10 വർഷം കൊണ്ട് നടക്കുന്ന സ്റ്റോറി ആണ് അവർ അപ്പോഴേ കണ്ടു മുട്ടു എന്ന്?? പിന്നെ തനുവിന് വന്ന ശരീരിക മാത്രം അതൊക്കെ കൂട്ടി വായിച്ചു നോക്കിയ പെട്ടന്ന് എടുത്ത തീരുമാനം ആയിട്ടേ തോന്നു ദേവു നായിക ആയതു 😂
അവർക്ക് ഇടയിൽ പ്രശ്നം വരാൻ കൊച്ചിനെ ഒറ്റക്ക് ഇരുന്നു എന്ന് പറയേണ്ടിരുന്നില്ല, കല്ലു മോളെ നോക്കാൻ അവന്റ അമ്മായി ഉള്ളപ്പോൾ സ്കൂൾ വിട്ട് നേരെ അങ്ങോട്ട് പോയാൽ മതി അങ്ങനെ ആക്കു pls
nice ആയിരുന്നു bro last വായിച്ചപ്പോ മനസ് നിറഞ്ഞു ദേവു എടുത്ത ഉറച്ച തീരുമാനം അവനെ സ്നേഹിക്കുന്നതല്ലേ so njn ഹാപ്പി 😌🌝😂പിന്നെ next പാർട്ട് കുറച്ചു പേജ് കൂടി കൂട്ടിയേക്ക്ട്ടോ പിന്നെ ipl mumbai indians fan ആണ് ഞാൻ bro ഏതാ 😂 ipl 11 മണി വരെ അതുകഴിഞ്ഞു ഉറക്കം മാറ്റി വെച്ച് എഴുതൂ സഹോദര 😂
എത്രയും പെട്ടെന്ന് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ ശ്രമിക്കൂ സുഹൃത്തേ .... കഥ നന്നായിട്ടുണ്ട് 👏🔥🤓
❤️❤️🔥❤️❤️🔥❤️🔥❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
തുടരുക എല്ലാവിധ സപ്പോർട്ടും ഉണ്ട് 💕💕
അടുത്ത പാർട്ട്
great
bro oru beer okey adich chill avv 🤣🤣
ni happy ayale katha happy akathe oll stress aduthe azhuthathey oru 'have break have a kitkat ' ethe 😌😉 ni dull aya katha dull avum athe venda ok
ee partum poli thanne ahn
waiting for next part
kollamm nyz aytund..
ഹായ് സൂപ്പർ ബാക്കി ഉടനെ തരല്ലാ 💓
എല്ലാം ശെരിയായല്ലോ അടിപൊളി ആയി ബ്രോ ❤️❤️
avark nallathe thanne varatte
avar thammil orikalum vazhakk ondakatherikatte, avarude pinakam petten marattey 😍
സൂപ്പർ... പാർട്ടു...
ദേവു തേജസ്സിന്റെ സ്വന്തമായി...
കഥ അതിന്റെ വഴിക്കു തന്നെയാണ് പോകുന്നത്...കഥയുടെ പേരിന്റെ ഉള്ളു ഇപ്പോഴാണ് മനസ്സിലായത്... വേദാത്മിക....
സൂപ്പർ... തുടരൂ...
മൂടോക്കെ തന്നേ വരും സഹോ...
എഴുതിത്തുടങ്ങിക്കോ....
നന്ദുസ്...
എന്തിനാണ് കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ രണ്ടാളും ഈരണ്ടു റൂമിൽ പോയി കിടക്കുന്നെ. ഒരു ബെഡിൽ കിടന്നു എന്നുവെച്ചു ഉടനെ സെക്സ് ചെയ്യും എന്നാണോ തേജസിന്റെ വിചാരം
തേജസ് അവളുടെ കൂടെ കിടക്കാതെ ആദ്യരാത്രിയിൽ വേറെ റൂമിൽ കിടന്നത് തെറ്റ് തന്നെയാണ്.
തേജസ് എന്താണ് എപ്പഴും മണ്ടത്തരം മാത്രം ചെയ്യുന്നേ
പ്രിപ്പെർ അല്ല എന്ന് പറഞ്ഞതിന് അർത്ഥം രണ്ട് റൂമിൽ കിടന്നാൽ മതി എന്നാണോ അവൻ കേട്ടത്
പരസ്പരം കുറച്ചു സംസാരിച്ചിരിക്കാം. എടിപിടീ എന്നുപറഞ്ഞു ഇന്ന് തന്നെ സെക്സ് ചെയ്യേണ്ട എന്നൊക്കെയാണ് ദേവു അതിലൂടെ ഉദ്ദേശിച്ചത്.
എന്നാൽ തേജസ് അത് കേൾക്കാൻ കാത്തിരുന്ന പോലെ ഓടിപ്പോയി വേറെ റൂമിൽ പോയി കിടന്നേക്കുന്നു.
അത് കാണുന്ന ഏതൊരു ഭാര്യക്കും തോന്നുക തന്നോട് ഇഷ്ടം ഉണ്ടായിട്ട് കല്യാണം കഴിച്ചതല്ല സഹതാപം കൊണ്ട് മാത്രം കല്യാണം കഴിച്ചതാണ് എന്നാണ്.
നിരഞ്ജന്റെ വീട്ടിൽ ദേവു അനുഭവിച്ച കാര്യങ്ങൾ രണ്ടുമൂന്നു പാർട്ടിൽ ഡീറ്റൈൽ ആയിട്ട് പറയണമായിരുന്നു ബ്രൊ
എങ്കിലേ അതിന്റെ ഒരു ഇമ്പാക്ട് ശേഷമുള്ള കാര്യങ്ങൾ വായിക്കുമ്പോ കിട്ടൂ.
ഇത് വെറും മൂന്ന് പേജിൽ ഓടിച്ചു പറഞ്ഞു തീർത്തത് വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല.
പിന്നെ ബ്രൊ കുറച്ചൊക്കെ കമ്പി സീൻസ് കഥയിൽ ആഡ് ചെയ്യ് ബ്രൊ
നായകനും നായികയും സെക്സ് ചെയ്യുന്നത് വരേയ്ക്കും യാതൊരു കമ്പി സീൻസും ഇല്ലാതെ പെട്ടെന്ന് അവർ സെക്സ് ചെയ്യുമ്പോ മാത്രം കഥയിൽ കമ്പി സീൻസ് വന്നാൽ നമുക്ക് കൺഫ്യൂഷൻ ഉണ്ടാക്കിയേക്കാം.
അവർ സെക്സ് ചെയ്യുന്നതിന് മുന്നെ തന്നെ അവർക്ക് രണ്ടാൾക്കും കാമം എന്നൊരു വികാരം ഉണ്ടെന്ന് കാണിക്കുന്ന വിധത്തിൽ സീൻസ് കൊണ്ടുവന്നു സ്ലോ ആയിട്ട് ബിൽഡ് ചെയ്താൽ അവരുടെ സെക്സ് സീൻ വരുമ്പൊ അതിന്റെ ഇമ്പാക്ട് കിട്ടും
അതുപോലെ തന്നെ ദേവന്റെയും വേദികയുടെയും സെക്സ് സീൻസും കഥയിൽ നാച്ചുറൽ ആയിട്ട് കൊണ്ടുവരാൻ കഴിയും.
കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ്
അതുകൊണ്ടാണ് ബ്രൊ ഇത് പറഞ്ഞത്
മഞ്ഞുരുകാൻ ഇനിയും കാത്തിരിക്കണമല്ലേ?? കഥാവഴിയിൽ തനുവിന്റെ കാര്യത്തിൽ കൂടി ഒരു ഫ്ലാഷ് ബാക്ക് തരാൻ മറക്കരുതേ.
നിനക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു chilapo avarude istam devan arijirunne avan munnil ninn nadathuamairunn enn oru thonnal theyjasond amma paranja pole 😊
avarude nalla moments varatte ellam maran avar nalla happy jeevikunnathe kanan katherikunn
continue broo
😍❣️❣️
avale vedi aakanam. thejus avalde pimp
ippazha trakilu vanne ❤️💗
ഒരു സംശയം ചോദിച്ചോട്ടെ 🤔, ആദ്യമേ തന്നെ മനസ്സിൽ നായിക ദേവു ആയിരുന്നോ 🙄, അതോ തനുവിന്റ അസുഖം എന്നത് കാരണം അവൾ തേച്ചത് എന്ന് എല്ലാർക്കും മനസ്സിലായത് കൊണ്ടാണോ 🙄, തനുവിന് തലവേദന വന്നതും ഇടയ്ക്ക് ഇടയ്ക്ക് കോളേജ് off എടുക്കുന്നത് last കാണുമ്പോ ക്ഷീണം കാരണം അവശയായിരുന്നു എന്നൊക്കെ കണ്ടിട്ട് പെട്ടന്ന് ദേവുവിലേക് കഥ മാറി ഇപ്പൊ തേജസ് ദേവാത്മീക കൂടി തേജത്മിക എന്ന് വരുന്നു?? ശരിക്കു അത് planed ആയിരുന്നോ?????, സംശയം ആണുട്ടോ or മറുപടി പ്രതീക്ഷിക്കുന്നു
polichu bro ❤️, loved it
പൊളി
This part is heart touching. The emotions that occurred on Saraswathi Amma revealing the facts when Devu questioned Saraswathi Amma for scolding Kallu is an eye opener for Devu, then she realized her position in that family. That is a twist.
oh സമാധാനം അങ്ങനെ അവർ കെട്ടി പൊന്നും പോലെ നോക്കുന്ന കളി ചിരിക്കളും അടിയും 😂സ്നേഹവും ലവ് എല്ലാം ചേരുന്ന കൊറേ parts തെരണം കാരണം ഇത്ര കാലം this സ്റ്റോറി ഒരു depression ഒരു ട്രാജഡി mood ആയിരുന്നു ഇനി ഇത് സന്തോഷകരമായ കൊറേ പാർട്സ് തരണം ലവ് moments ആണ് main ദേവു തേജസിനെ സ്നേഹിക്കുന്ന കിടലൻ പാർട്സ്
first thanne ethra page und enna nokkiye but 16 enn kandappo entho🥹 ith vegam vayichu theerumallo ennan manassil vannath pinne 1 week wait cheyyannallo next part kittan🥺.
enthayalum neenda tragedy k shesham romance phasilek enter cheythirikkunnu .. enthayalum ini ivarude romance vendi waiting 😍📈.
അത്പോലെ ഞാൻ ശ്രെദ്ധിച്ച മറ്റൊരു കാര്യം എന്ത് എന്ന് വച്ചാൽ... ദേവു തേജസിനെ മുൻപ് തേജസ് ഏട്ടൻ എന്ന് ഒക്കെ ആയിരുന്നു വിളിച്ചു ഇരുന്നത്... പക്ഷെ ഇപ്പോൾ അതൊക്കെ മാറി വെറും പേര് മാത്രം അന്ന് വിളിക്കുന്നത്... അതും അല്ലെങ്കിൽ അങ്ങേര്, ഇങ്ങേര് എന്ന് ഒക്കെ ആണ് ഇപ്പോൾ വിളിക്കുന്നത്.... അതിൽ നിന്ന് തന്നെ മനസിലാക്കാം.... ദേവു എത്ര മാത്രം തേജസിൽ നിന്ന് അകന്നു പോയെന്നെ.... ഇനി അവർ പഴേ പോലെ ആവുന്നതിന് വേണ്ടി കാത്തിരിക്കാം....
കിടിലൻ ഇനിയാണ് മോനെ കുട്ടാ ഈ സ്റ്റോറി ശെരിക്കും ആരംഭിക്കുന്നത് 🌝💗ഇനിയാണ്
തേജാത്മികം starting next പാർട്ട് പേജ് കൂട്ടി തെരണം തേജസ് അവരെ പൊന്നു പോലെ നോക്കും എന്നറിയാം അടുത്ത പാർട്ട് മുതൽ കല്ലുവിന്റെ കുസൃതിയും അവരുടെ സ്നേഹ നിമിഷങ്ങളും എല്ലാം ചേർത്ത് ഒരു കിടലൻ പാർട്ട് അങ്ങോട്ട് തന്നേക്ക്ട്ടാ waiting for ദേവു ദേവൻ ലവ് so വേഗം ആയിക്കോട്ടെ
ദേവു ദേവൻ alla😂ദേവു തേജസ് sry
avarude jeevitham nannavatte
devan theyjasinod chothechathe nannai avale pand istam ayirunno enn
nammude thettukal manusil akki theruthunnathe ahn nallathe
avarkidayiley mounam petten illathanam enn njan parayilla ennalum athe payye illathavattey 🥰
🥰🥰🥰
ദേവു: “…കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ് ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു…”"""
ദേവുവിന്റെ ഈ പ്രാർത്ഥന... എനിക്ക് അത്രയ്ക്കങ്ങ് ബോധിച്ചില്ല.😁
പ്രത്യേകിച്ച് ""മോൾക്ക് വേണ്ടിയാണ് ഈ ജീവിതം തിരഞ്ഞെടുത്തത്"" എന്ന് പറഞ്ഞത്🥺
അതുപോലെ അവസാനം തേജസ് അമ്മയുടെ മുറിയിലേക്ക് പോയപ്പോൾ അവൾ അവനെ തടഞ്ഞില്ല,... "കട്ടിലിന്റെ സൈഡിൽ വേണേൽ കിടന്നൊ" എന്ന് അവൾക്ക് അവനോട് പറയാമായിരുന്നു... പക്ഷെ അവൾ പറഞ്ഞില്ലാ, ആം കുഴപ്പവില്ല,... അടുത്ത പാർട്ടിൽ അത് സെറ്റാക്കിയാ മതി😁
"ദേവാത്മിക തേജാത്മിക ആകുന്നത് കാണാൻ കാത്തിരിക്കുന്നു"
അതുപോലെ... ഇനി ആ തനൂനെ ഒന്നും ഇവരുടെ ജീവിതത്തിൽ വില്ലത്തിയാതിട്ട് കൊണ്ടുവരല്ലെ😒, അവർ സുഗവായിട്ട് ജീവിക്കട്ടെ... പക്ഷെ തേജസിന്റേയും ദേവുവിന്റെയും ജീവിതം തനു കാണണം😁
Ok set..
അടുത്ത part നാളെതന്നെ തന്നോളൂ.☹️
finally ethiualo ith ketiyit verete akandiruna mathi
ഈ ഭാഗം നല്ലത് ആയിരുന്നു... അത്പോലെ പേര് എനിക്ക് ഇഷ്ടപ്പെട്ടു ദേവാത്മീക.... ഇപ്പോൾ അല്ലെ തേജാത്മികം എന്ന് പേര് ഇങ്ങനെ വന്നു എന്ന് മനസ്സിലായത്... എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ഈ ഭാഗം.... ഒരുപക്ഷെ ചിലർക്ക് എങ്കിലും ഇവർ ഇപ്പോൾ ഒന്നിക്കുന്നതിൽ തെറ്റ് ഉണ്ടെന്നു പറയാം... പക്ഷെ എനിക്ക് എന്തോ ഇതാണ് ശെരി എന്ന് തോന്നി...തേജസ് മുന്നേ മനസ്സ് വച്ചിരുന്നേൽ.. ഇത് ഒക്കെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.. ഇപ്പോൾ കാണിച്ച ധൈര്യം അവൻ അന്ന് കാണിച്ചിരുന്നേൽ... ദേവുവിന് ആശിച്ച ഒരു ജീവിതം ലഭിച്ചെന്നെ എന്ന് തോന്നി.... എന്തായാലും ഈ കഥ അതിന്റെ അന്ത്യത്തിലേക്ക് അടുക്കുകയാണ് എന്ന് മനസിലായി.. എന്തായാലും അടുത്ത ഭാഗം കഴിയുന്ന വേഗത്തിൽ എത്തിക്കാൻ പറ്റട്ടെ...
aah manoharamaya nimishagalkk njan katherikunnu
kallu moll eppozhum happy ayirikanam
koode devu ellavarum santhoshathell thanne ondakanam
avarude idayile velii oronnai azhinjj pokanathe kananum avarude preya simishagalkum waiting....
🥰🥰🥰
നിനക്കിപ്പോഴും കാര്യം മനസ്സിലായില്ല ബ്രോ. തേജസിന് ദേവുവിനെ കൊടുക്കരുത് എന്നു പറഞ്ഞത് അവൾ കന്യക അല്ലാത്തത് കൊണ്ടല്ല. അവളെ അവൻ അര്ഹിക്കാത്തത് കൊണ്ടാണ്. ബന്ധങ്ങളുടെ കെട്ടുമാറപ്പുകളും നൂലമാലകളും തേജസിനു വിലങ്ങു തടി ആയെന്നൊക്കെ ന്യായീകരിക്കാമെങ്കിൽ കൂടി ഒരു മനുഷ്യയുസ്സിൽ അനുഭവിക്കേണ്ടതിന്റെ 100 ഇരട്ടി അവൾ അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കൂടെ നിൽക്കാത്ത തേജസ് ദേവുവിനെ അർഹിക്കുന്നില്ല.അവനൊരു നല്ല പാർട്ണർ അല്ല അവനെ വിശ്വസിക്കാനും കഴിയില്ല. ഇതാണ് കാരണം. ദേവുവിനെ ഇത്രയും അനുഭവിപ്പിച്ച ശേഷം അവനിലേക്ക് എത്തിച്ചാൽ ദേവു അവസാനം പറഞ്ഞ അതേ കാര്യം തെന്നെയെ പ്രേക്ഷകനും കണ്വേ ആവൂ. സഹതാപം. അതു ശെരിക്കും അർഹിക്കുന്നത് ദേവുവല്ല തേജസ് ആണ്. സ്വന്തം ഇഷ്ടത്തെ ധൈര്യത്തോടെ സ്വീകരിക്കാൻ പറ്റാത്ത തേജസ് ആണ് ആ സഹതാപം അര്ഹിക്കുന്നത്. ദേവുവിന് അവളുടെ കുഞ്ഞിനോടുള്ള സ്നേഹവും അത് ഉണ്ടാക്കിയ ഉരുക്കു മനസ്സുമാണ് മുന്നോട്ടുള്ള പന്തം.
enik same opinion an ithil ippo ullath verum sahadapam thonnit ulla ishtam an thonnunnu.Let’s wait and see what the author is cooking. I have faith in him.
that also true but bro in his case he did what a avarage guy would do choose between friends and lover Is hard right
ഞാൻ ഈ പാർട്ട് പോസ്റ് ചെയ്തപ്പോഴേ ഒരു കമൻ്റ് ഇട്ടത കൊറേ ഞാൻ പറഞ്ഞിരുന്നു ഇനിയും അതു എഴുതാൻ എനിക്ക് മടിയാണ്
ഒരു കാര്യം മാത്രം ദേവു നല്ലൊരു ജീവിതം അർഹിക്കുന്നു പക്ഷെ അതു തേജസ് അല്ല 100%
തേജസിനു വേറെ പെണ്ണിനെ സെറ്റ് ആകികൊള്ളൂ
പക്ഷേ ദേവുവിനെ അവന് കൊടുക്കരുത്
അതിലും നല്ലത് കൊല്ലുന്നതാണ് 🥲
അല്ലെങ്കിൽ ദേവുവിനെ ഇനിമുതൽ ഒരു സ്ട്രോങ്ങ് മദർ ആകി കാണിക്കൂ ഒരുതൻ്റെം തുണ സ്വീകരിക്കാത്ത ഒരു ബോൾഡ് അമ്മയാക്ക് 🙏🏼
സഹോ.. സൂപ്പർ..
ഒരു കാര്യം പറഞ്ഞോട്ടെ...
എല്ലാവരും എല്ലായ്പോഴും ഒരുപോലെ ആവണമെന്നില്ല.. ഈ ഞാനുൾപ്പടെ.. കാരണം... ഈ കഥയെയും തേജസ് എന്നാ കഥാപാത്രത്തെയും ഇതിന്റെ സൃഷ്ടാവായ താങ്കളെയും അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ്, നെഞ്ചിലേറ്റിയത് കൊണ്ടാണ് നിങ്ങളെ കുറ്റപ്പെടുത്തികൊണ്ട് കമന്റ്സ് ഇടുന്നത്.. ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എന്നെയും...
ഈ സ്റ്റോറിയിൽ താങ്കൾ സ്റ്റാർട്ടിങ്ങിൽ തേജസ്സിന് കൊടുത്ത ബിൽഡപ് അത്രക്കുണ്ടായിരുന്നു..അത്രയ്ക്ക് ഇഷ്ടപെട്ട കഥാപാത്രത്തിനു പെട്ടന്നൊരു സുപ്രഭാതത്തിൽ ഇങ്ങനൊക്കെ സംഭവിക്കുമ്പോൾ അതായതു അവനേ താഴ്ത്തിക്കെട്ടി കാണിക്കുമ്പോൾ അല്ലെങ്കിൽ അവനെ തകർക്കുമ്പോൾ സ്വാഭാവികമായിട്ടും ആരും പ്രതികരിച്ചുപോകും ഈ ഞാനുൾപ്പടെ.. അത് ഈ കഥയെ ഇഷ്ടപെടാഞ്ഞിട്ടല്ല.. അവനെ അത്രക്കും ഇഷ്ടപ്പെട്ടതുകൊണ്ടാണ്....
എനിക്കറിയാം ഒരു കഥകൃത്തിനു ഒരു പ്രമേയത്തിന് ജീവൻ കൊടുക്കുമ്പോൾ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടടാവുമെന്നും, കഷ്ടപ്പാടുകൾ ഉണ്ടെന്നും... ഞാനൊരു എഴുത്തുകാരനല്ല.. എങ്കിലും... പക്ഷെ താങ്കൾ ആണ് ശരി..
കാരണം ഈ ജീവന്റെ വില താങ്കളാണ് നിച്ഛയിക്കുന്നത്.. എങ്ങനെ വേണമെന്നും, എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ടുപോകണമെന്നും...
സ്റ്റോറിയുടെ പോക്ക് ഇപ്പോൾ നല്ല രീതിയിൽ തന്നെയാണ്... കാരണം സ്റ്റോറിയിൽ ഇങ്ങനൊരു വേദന തിങ്ങി നിൽക്കുന്നത് ആരും ചിന്തിച്ചിട്ടില്ല.. ഈ ഞാനും...
അത് കാര്യമാക്കണ്ട സഹോ.. താങ്കൾ തുടരണം... നിർത്തിപ്പോകരുത്.. താങ്കളെ ഇഷ്ടപ്പെട്ട എല്ലാ ആസ്വധകരും അവരുടെ മനസ്സിൽ നിങ്ങള്ക്ക് നല്ലൊരു സ്ഥാനം തന്നിട്ടുണ്ട്... ഈ കഥക്കും... ഇപ്പോഴാണ് കഥക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങിയത്... തുടരൂ.. ഇനി ദേവൻ എല്ലാം അറിഞ്ഞുകൊണ്ടു തേജസ്സും ദേവൂവും അവരുടെ ആത്മാവായ കല്ലുമോളും ഒന്നിക്കണം.. ഒരുമിച്ചു ജീവിക്കണം.. അങ്ങനെ അമ്മയുടെ ആഗ്രഹം നിറവേറ്റികൊടുക്കണം...
പിന്നെ എനിക്കൊരു ആഗ്രഹമുണ്ട് സഹോ...
നിരഞ്ജനെയും അവന്റെ അമ്മയെയും വെറുതെ വിടരുത്... ദേവൂനെ കൊണ്ടു അവന്റെ അമ്മയെ ശിക്ഷിക്കണം... അതുപോലെ തനുവിനെ ഒരു പ്രാവശ്യം എങ്കിലും തേജസ്സിന്റെ മുൻപിൽ കൊണ്ടുവരണം.. അവനെ ചതിച്ചതിന്റെ,വഞ്ചിച്ചതിന്റെ പേരിൽ അവളുടെ ഇപ്പഴുത്തെ ജീവിതം എല്ലാവരാളും വെറുക്കപ്പെട്ട രീതിയിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ തകർന്നടിഞ്ഞ അവസ്ഥയിൽ തേജസ്സിന്റെ മുൻപിൽ വന്നുപെടണം... അവന്റെ സന്തുഷ്ടമായ ജീവിതം കണ്ടു അവന്റെ ഉയർച്ച കണ്ടു അവൾ കരഞ്ഞു തകർന്നടിയണം... ചെറിയൊരു റിവേഞ്ച് അത്രന്നെ... 😂😂ഒരു രസം.. ഒരു മനസുഖം... 😂😂അത്രന്നെ...
തുടരൂ സഹോ....
കാത്തിരിക്കും....
നന്ദുസ്....
saramilla continue as your wish
aditha part ina yi waiting
തേജസ് തനുവിനെ കേട്ടുമെന്നായിരുന്നു പ്രതീക്ഷ. തെറ്റിക്കരുത്. ദേവൂനെ കെട്ടേണ്ട. രസല്ല്യ അത്
തേജസ് ആരെയെങ്കിലും കെട്ടട്ടെ പക്ഷെ ദേവുവിനെ അവന് കൊടുക്കരുത്
മനോഹരമായ കഥ.ദേവൂവിനെയും തേജസിനെയും ഇനിയെങ്കിലും ഒന്നിപ്പിച്ചൂടെ
avasanam happy ending aayal mathi
ഫീൽ തരുന്ന മികച്ച എഴുത്താണ് സഹോ 👌
തേജസ് അന്ന് കുറച്ച് ദൈര്യം കാണിച്ചിരുന്നേൽ പാവം ദേവുവിനു ഇത്രേമധികം അനുഭവിക്കേണ്ടിവരില്ലായിരുന്നു.
തേജസ് ആരെയാണ് ഭയക്കുന്നത്
ദേവനെ അന്ന് ഇതുപോലെ ഭയന്ന് നിന്നിട്ടാണ് നിനക്ക് ദേവുവിനെ നഷ്ടമായതും ദേവു കുറേ അനുഭവിക്കേണ്ടിവന്നതും.
ഇപ്പോഴും ദേവനെ നീ പേടിച്ചു ദേവുവിനോടുള്ള ഇഷ്ടം തുറന്ന് പറയാൻ തയ്യാറായില്ലേൽ നിന്നെയൊക്കെ മട്ടല് വെട്ടി അടിക്കണം
ഒരിക്കകൽ നഷ്ടമായ ഒരു അവസരമാണ് രണ്ടാമതും നിന്റെ മുന്നിലേക്ക് വന്നിരിക്കുന്നത്
അന്ന് ചെയ്തത് പോലെ ദൈര്യം കാണിക്കാതെ നിന്നാൽ പിന്നെ നിന്നോടൊന്നും പറയാനില്ല
നിരഞ്ജൻ അവളെ കുറേ ഉപദ്രവിച്ചു എന്ന് കഥയിൽ പറയുന്നുണ്ട്
എന്നാൽ കഥയിൽ അത് കാണിക്കാതെ ജസ്റ്റ് ഉപദ്രവിച്ചു എന്ന് മാത്രം പറഞ്ഞു പോകുന്നത് കാരണം ഒന്നും വ്യക്തമല്ല.
ശരിക്ക് ദേവുവിന്റെ നിരഞ്ജന്റെ വീട്ടിലെ പാസ്റ്റ് മൂന്ന് പേജിൽ ഓടിച്ചു പറഞ്ഞുപോകാതെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോയിരുന്നേൽ അവൾ അവിടെ എന്തെല്ലാം അനുഭവിച്ചു എന്ന് വായിക്കുന്നവർക്ക് നല്ല ധാരണ കിട്ടുമായിരുന്നു.
സഹോ ഒരു കാര്യം മറക്കല്ലേ. ഇതൊരു കമ്പി സൈറ്റ് അല്ലെ. അപ്പൊ അവിടെയും ഇവിടെയും ആയിട്ട് ചെറിയ രീതിയിലെങ്കിലും കമ്പി സീൻസ് കൊണ്ടുവന്നൂടെ
സഹോ മനസ്സിലുള്ള കഥ അതുപോലെ എഴുതൂ. വായിക്കുന്നവർ ഓരോന്നു പറയുന്നത് അവരുടെ മനസ്സിലുള്ള വിഷമം കൊണ്ടാണ്. അതീ കഥയുടെ വിജയമാണ് കാണിക്കുന്നത്
thejas avante jeevithatel devu and devan 50/50 ahn athel oraleey select cheyyan paranja korach pad ahn athe njan manusil akkunnu
avar 4 perum devan and wife, devu, theyjas irun abarude karyangal onn paranja amma paranja pole devan thanne avale kai pidich kodukum
brutal ithe thanne dharalam ahn ithell kooduthal aya vella psycho akanam avan
aah scene kanan waiting
good part...
താങ്കൾ അവസാനം പറഞ്ഞ ചില വാക്കുകൾ ശെരിക്കും എന്റെ മനസ്സിൽ തട്ടി.🥺
അതുപോലെ നിരഞ്ജനൊപ്പമുള്ള ദേവുവിന്റെ ലൈഫ് വായിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. ഇനിയെങ്കിലും ദേവുവിന് ഒരു നല്ല ലൈഫ് ഉണ്ടാവട്ടെ.
ഇനി എഴുത്തുകാരനോട്....,
ഇതിൽ എഴുത്തുകാരന് പറ്റിയ തെറ്റ് അല്ലെങ്കിൽ അബദ്ധം എന്താണെന്ന് എന്റെ കണ്ണിലൂടെ ഞാൻ നോക്കിയപ്പോൾ എനിക്ക് മനസ്സിലായ അല്ലെങ്കിൽ തോന്നിയ കാര്യം, തേജസ് എന്ന ക്യാരക്ടറിന്റെ സ്വഭാവം ഇവിടെ ചിത്രീകരിച്ചിരിക്കുന്ന രീതിയാണ്... (താങ്കളെ കുറ്റം പറഞ്ഞതല്ല, എനിക്ക് തോന്നിയ കാര്യമാണ്)
സ്വയം ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്ത, മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ലൈഫ് & ഹാപ്പിനെസ് ഇല്ലാതാക്കാനും മടിക്കാത്ത ഒരു ബഫൂൺ ക്യാരക്ടറായി തേജസിനെ ചിത്രീകരിച്ചപോലെ എനിക്ക് തോന്നി, ഒരുപക്ഷെ 'നല്ല മനസ്സിന് ഉടമയായ ഒരു മനുഷ്യൻ തേജസ്' അതാണ് ബ്രോ ഉദ്ദേശിച്ചതെങ്കിൽ അത് ഒരുപാടങ്ങ് കൂടിപ്പോയി😁 തേജസിനെ ഇത്ര വലിയ നന്മമരം ആക്കേണ്ടിയിരുന്നില്ല.🫰
Anyway, ഞാൻ ഒരിക്കൽ കൂടി പറയുന്നു... "താങ്കളെ ഞാൻ കുറ്റപ്പെടുത്തിയതല്ല, കഥയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യം ഞാൻ അതുപോലെ ബ്രോയുമായി പങ്കുവെച്ചു എന്നുമാത്രം"
അടുത്ത ഭാഗം ആവുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ.
Gud luck
bro thejasum dhevuvum onnikkunnathil sneham mathram 🥰
kollam bro
avar onn set akana kanan waiting ahn
kore nall ayyi olla agraham ahnu athe
yethareem petten avar onn onnikatte
❣️❣️😍