← Back to തേജാത്മികം [Nishinoya]

Comments

തേജാത്മികം [Nishinoya] · approved reader discussion

പപ്പു • 15-03-2026 23:22

ആൾക്കാർ പറയുന്നത് കേൾക്കാൻ നിൽക്കണ്ട ബ്രോ നിങ്ങളുടെ ഇഷ്ടം പോലെ എഴുത് ഇനി എങ്കിലും തേജസ്സ് സ്വന്തം ഇഷ്ടം ദേവനോട്‌ പറയാൻ ഉള്ള നട്ടെല്ല് കാണിക്കണം

കുഞ്ഞുണ്ണി • 15-03-2026 23:12

നന്നായി ബ്രോ ഇ പാർട്ടിൽ കുറെ സംശയം മാറിക്കിട്ടി ❤️❤️❤️അടിപൊളി ആയി

കുക്കു • 15-03-2026 23:11

അതെ ബ്രോ കഥയുടെ എല്ലാ വശ്ങ്ങളും എല്ലാർക്കും ഒരു പോലെ അല്ലാലോ മനസിലാക്കുക സിനിമയിൽ ഒക്കെ പോലെ അല്ലാലോ റിയൽ ലൈഫിൽ ❤️❤️അടിപൊളി ബ്രോ

Geobel • 15-03-2026 23:08

ni ezhuthe njan vaicholam
devute karyam paranga vishamam ayyii  thayalum aval avidunn ponnathe nannai alle chathe poyenne
aah niranjane nallonam vedhanipikanam
devu and thejas avarkidaill olla pinakam onn matteda uvveey

Shameer otp • 15-03-2026 22:59

ബ്രോ സൂപ്പർ ഇ പാർട്ടും എനിക്ക് ഇഷ്ടമായി ധൈര്യമായി തുടരുക

Landreok • 15-03-2026 22:41

entha parayendannu ariyilla theajus ishuttam paranjengilum dhevunta side nokkumma aval parayunnelum njanyam inddu athonddu athikam sad sence likku povathe theajusinum dhevunum nalla life kodukanam ❤️

അമ്പാൻ • 15-03-2026 22:36

അടിപൊളി
അധികം കമന്റ്‌ ശ്രദ്ധിക്കണ്ട
ഗോ ഓൺ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Love • 15-03-2026 22:35

ni avidey thott poyit illa okay
katha vaikumboo olla vikaram athene angane kanda mathe allathey njan thonnu enn engananum paranja face nte shape mattikalaum 😁😁
poy adutha part azhutheda chekka

Krish • 15-03-2026 22:03

👍👍👍👍♥️♥️♥️

Rose • 15-03-2026 22:03

എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പൂർണമായി പരാജയപെട്ടു ninnod ara paranjey ingane eeh njan ninte 1story thott koode ollatha njan parauva ni oru parajayavum alla ok
you are great
2nd marriage mosham alla
enta abhirayathel thejas avante istam devanod paranjaa avan orappaum sammathekum
avarude randuperudem istam olich vechathe devann ista pedanam enn illa koottukaran vendi snehicha pennene vitt kalanju enn paranjj 2 pottikum ayirikum 😂😁allelum thejasin 2 ennam kittanam 🙂 devan ahn thallunathe engil thejasin vedhanikathum illa
waiting for next part
ithe nthada 910 eeh ehh 916 enn okkey kettit ond 910 ithe 1st ahn kollam
adutha part waiting ahnee
njan veendum paraunnu you are a great writer  and a author ok
😉😉😉

Godfather • 15-03-2026 22:01

നിരഞ്ജനെ പെരുമാറിയത് ഭയങ്കര ഇഷ്ടമായി പക്ഷേ കുറച്ച് കൂടി വിവരിക്കാം ആയിരുന്നു...

ഒറ്റപ്പെട്ടവൻ • 15-03-2026 21:46

പിന്നെ എഴുത്തുകാരൻ എന്ന് നിലയിൽ പരാജയപ്പെട്ടു എന്ന് പറയാൻ പറ്റില്ല... നിങ്ങൾ അതിൽ വിജയിച്ചു... പക്ഷെ വായനക്കാർ അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നുള്ളത് ആണ് സത്യം... വായനക്കാർക്ക് മനസ്സിലാവും പക്ഷെ അങ്ങനെ ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിക്കുന്നു എന്നെ ഒള്ളു... കാരണം എല്ലാവരും ജീവിതത്തിൽ വിജയിക്കണം എന്ന് ആണ് ചിന്തിക്കുന്നത്... അത് കഥയിൽ ആയാലും അങ്ങനെ തന്നെ... പക്ഷെ തുടരെ തുടരെ ഒള്ള തേജസിന്റെ പരാജയങ്ങൾ അവർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല... അത് എഴുത്തുകാരന്റെ പരാജയം ആയി കണക്ക് ആക്കേണ്ടത് ഇല്ല...

ഒറ്റപ്പെട്ടവൻ • 15-03-2026 21:41

എനിക്ക് മനസ്സിലാവും ഞാൻ കഥാക്കാരന്റെ POV യിൽ അല്ല നോക്കി കണ്ടത്... വായനക്കാരൻ എന്ന് നിലയിൽ തേജസ്‌ എന്ന് കഥാപാത്രത്തിനെ തുടക്കം ഒക്കെ നല്ല ഒരു പേഴ്സണാലിറ്റി ആയ ഒരാൾ ആയിട്ട് ആണ് കാണിച്ചിരിക്കുന്നത്... അങ്ങനെ ഒരാൾക്ക് ദേവനോട് തന്റെ പെങ്ങളെ ഇഷ്ടം തുറന്ന് പറയാൻ കഴിയാത്തതിന്റെ കാരണം  എന്താ എന്ന് മനസിലാകുന്നില്ല... ഒരുപക്ഷെ കൂട്ടുകാരൻ ചതിക്കും എന്ന് ഒള്ളത് കൊണ്ട് ആവാം... ദേവന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നല്ലോ... അവൻ ദേവുവിനെ കെട്ടി ഈ വീട്ടിൽ കേറി പറ്റും എന്ന്... അത് അറിഞ്ഞത് കൊണ്ട് ആണ് തേജസിന് ദേവൂനെ നഷ്ടപെടേണ്ടി വന്നത്... ഡിവോഴ്സ് ആയ ദേവു തേജസ്‌ ഒന്നിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല... അങ്ങനെ അവസാനിക്കുന്നത് ആണ് നല്ലത്.... പിന്നെ എനിക്ക് മനസിലാവാത്തത് തനുവിന്റെ കാര്യം ആണ്... അവൾ എങ്ങനെ മാറി എന്ന് ഒരു ഐഡിയ കിട്ടുന്നില്ല... അത് just പറഞ്ഞു പോകുന്നതേ അല്ലെ ഒള്ളു... അത് ഒരു വ്യക്തത വരുത്താമായിരുന്നു.... മൊത്തത്തിൽ ഇത്‌ ഒരു അടിപൊളി കഥ ആയിരുന്നു.. പക്ഷെ നിങ്ങളുടെ മുൻ കഥകളിൽ വച്ച ഇത്‌ കൊറേ കൂടി ഇമോഷണലി ടച്ച്‌ ആയി... ഇത്‌ പോലെ ഒള്ള തേജസുകൾ നമ്മുടെ ചുറ്റും ഉണ്ട്...ബ്രോ ഏത്    രീതിയിൽ ആണ് കഥ നോക്കി കാണുന്നത് എന്ന് മനസിലായി... എന്തായാലും ഈ ഭാഗത്തിൽ ഒരുപാട് sad ആക്കിയില്ല....അല്ലേൽ അത് വിഷമം ആയെന്നെ... ദേവു എത്ര മാത്രം വിഷമം     ആണ് സഹിച്ചത് എന്ന് ഈ ഭാഗത്തിൽ നിന്ന് മനസിലായി... എന്തായാലും കഥ നല്ല രീതിയിൽ അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു... ഞാൻ എന്നും നിങ്ങളുടെ കഥകളുടെ ഫാൻ ആണ്.... 😌

Yrk • 15-03-2026 21:30

it good bro emotions make Bound strong

Rajesh • 15-03-2026 21:30

അടുത്ത പാർട്ട്‌

Eclipse • 15-03-2026 21:28

ini ippo next part kittan 1 week wait cheyyanallo enn orkkumbol 🥹🥹. I feels like eternity.😌 ithupole page number kooti eyuthan marakkanda next chapter 😍. eagerly waiting for your magic 🫂

Eclipse • 15-03-2026 21:24

to be frank, devu ente favourite character an ithile.last rand chapter vayichappol devu entha angane cheyyunnath enn thonniyirunnu bcz ithuvare ulla character development vachu angane cheyyunna al alla devu🧐 pinne bronte previous work vayichath kond devunte pov future varum enn urappayirunnu appo aa doubts okey clear akum,ath pole thanne ayi🙂.pinne devu torture scenes deep ayit explain cheyyathath nannayi ee portion okey skip cheyth an vaichath 🥹 favourite character ayi poyille 🥺. enthayalum devu ini nalla oru Jeevitham undavatte ath thejas vayi ayo or allathayo .pinne comments vayichu bro story change onnum akkanda okey bronte ishtam engane story povanam enn okey 🫣😍.

Mr • 15-03-2026 21:17

പിന്നെ തന്റെ ഈ എഴുത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇച്ചിരി വൈകി പോയിട്ടോ sry for that and waiting for next

Marco • 15-03-2026 21:14

ദേവു scn okke ശെരിക്കും 🥺ഒന്നും നോക്കണ്ട പൊന്നു പോലെ നോക്കിയേക്കണം അവളെ പാവം next പാർട്ടിൽ തന്നെ ഒന്നിപ്പിക്കണേ അത് next ന്റെ next പാർട്ടിലേക്ക് കൊണ്ടുപോവരുത് 🙌🏻പിന്നെ തേജസ്‌ കാരണം അവൾ ഇങ്ങനെ ആയി പിന്നെ തനു തേജസിനെ ഉപയോഗിച്ച് thats it sooo avare🫴🏻next പാർട്ടിൽ തന്നെ കല്ലുവിന്റെ നല്ല അച്ഛൻ ആയി ദേവൂന്റെ നല്ല ഭർത്താവായി waiting plz vekam

യാദവൻ • 15-03-2026 21:06

സ്വന്തം കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഈ കഥ പൂർത്തിയാക്കണം. എല്ലാവർക്കും വേണ്ടത് വിളമ്പാൻ പോയാൽ ഇതിൻ്റെ പതിനായിരം വേർഷൻ എങ്കിലും നീ എഴുതേണ്ടി വരും.. 🤪

Mr malayali • 15-03-2026 20:55

അർഹിക്കുന്നുണ്ട് നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട് അവൾ so തേജസിന്റെ പെണ്ണായിട് ദേവു തന്നെ മതി അതാണ് എന്റെ ഇപ്പോഴത്തെ അഭിപ്രായം തേജസിനെ തനു  ഉപയോഗിച്ചില്ലേ ഇതും അതുപോലെ തന്നെ... so next പാർട്ടിൽ അവർ ഒന്നിക്കട്ടെ

ജോസ് • 15-03-2026 20:54

എന്തൊക്കെ പറഞ്ഞാലും നിരഞ്ജന്റെ കുഞ്ഞിനെ പ്രസവിച്ച ദേവുവിനെ തേജസ്‌ ഇനി കല്യാണം കഴിക്കേണ്ട
നിരഞ്ജന് ദേവുവിൽ ഉണ്ടായ കുഞ്ഞു അവനെ അച്ഛാ എന്ന് വിളിച്ചാൽ അതിലും വലിയ അപമാനം തേജസിനു വരാനില്ല

ദേവുവിന് വേറെ ആരിൽ നിന്ന് ഉണ്ടായ കുഞ്ഞ് ആയാലും കുഴപ്പം ഇല്ലെന്
എന്നാൽ നിരഞ്ജന്റെ കുഞ്ഞിന്റെ അമ്മയെ തേജസ്‌ കല്യാണം കഴിച്ചാൽ അവനു ആത്മാഭിമാനം ഇല്ലാ എന്നെ പറയേണ്ടതുള്ളു

പിന്നെ ദേവുവിന് നിരഞ്ജനെ കല്യാണം കഴിക്കുന്നതിൽ വലിയ ഇഷ്ടക്കേട് ഒന്നും ഇല്ലാ എന്ന് കല്യാണത്തിന് വേണ്ടി ദേവു അവളുടെ യോനിയുടെ ഭാഗം മുഴുവൻ വടിച്ചു ക്ലീൻ ആക്കിയതിൽ നിന്ന് മനസ്സിലാക്കാം

കല്യാണത്തിന് താല്പര്യം ഇല്ലാത്ത ഒരു പെണ്ണും ഇഷ്ടമില്ലാത്ത കല്യാണത്തിന് ഒരുങ്ങാൻ വേണ്ടി അവിടെ വടിച്ചു ആകർഷണീയം ആക്കില്ല

പിന്നെ ദേവുവിന് പിറ്റേന്ന് കാലത്ത് തന്നെ അവിടന്ന് ഇറങ്ങി പോരായിരുന്നു
എന്നാൽ ദേവു നിരഞ്ജന്റെ വീട്ടിൽ തന്നെ നിന്നു എങ്കിൽ അവൾക്ക് എങ്ങനെ എങ്കിലും നിരഞ്ജന്റെ കൂടെ ദാമ്പത്യ ജീവിതം തുടങ്ങണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ്

അല്ലേൽ കല്യാണ രാത്രി നിരഞ്ജൻ തന്നെക്കൊണ്ട് നഗ്ന ആക്കി നിർത്തം ചെയ്യിച്ചപ്പോ തന്നെ നിരഞ്ജന്റെ കാരക്റ്റർ മനസ്സിലാക്കിയ അവൾക്ക് പിറ്റേന്ന് പകൽ നിരഞ്ജൻ അവന്റെ റൂമിലോ പുറത്തോ ഉള്ള നേരം ചുമ്മാ ഇറങ്ങി പോകാവുന്നതെ ഉണ്ടായിരുന്നുള്ളു
എന്നാൽ അവൾ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കൊണ്ടുപോകാൻ പറഞ്ഞു എന്നല്ലാതെ സ്വയം ഇറങ്ങിപ്പോകാൻ നോക്കിയേ ഇല്ല

അതിൽ നിന്നെല്ലാം എന്ത് മനസ്സിലാക്കാം?
അവൾക്ക് നിരഞ്ജന്റെ അടുത്ത് നിന്ന് പോകണം എന്ന് 100% ആഗ്രഹം ഇല്ലാ എന്നല്ലേ?

തേജസ്‌ ഇനിയെങ്കിലും സെൽഫ് റെസ്‌പെക്ട് കാണിച്ചു നിരഞ്ജൻ ഉപയോഗിച്ചു മുതലാക്കിയ ദേവുവിനെ കൂടെ കൂട്ടാതെ നോക്കണം

നിരഞ്ജനെ എന്ന് അവൾ കല്യാണം കഴിച്ചോ അന്ന് ദേവുമായിട്ടുള്ള സകല ബന്ധവും തേജസിന്റെ തീർന്നതാണ് എന്ന് അവൻ മനസ്സിലാക്കണം

മുൻപ് രണ്ടുമൂന്ന് കല്യാണം കഴിഞ്ഞ നാലാം കെട്ടുകാരിയെ തേജസ് കല്യാണം കഴിച്ചാലും കുഴപ്പമില്ല നിരഞ്ജൻ കല്യാണം കഴിച്ച ദേവുവിനെ ഇനി നമുക്ക് വേണ്ട തേജസ്‌ ബ്രൊ 🥺

പപ്പു • 16-03-2026 05:35

എന്തോന്നാ ബ്രോ പെണ്ണിന്റെ അവസ്ഥ ഇങ്ങനെ ആണോ മനസ്സിലാക്കേണ്ടത്. തനു പറ്റിച്ച തേജസ്സ് പുണ്യാളൻ. നിരഞ്ജൻ ഉപദ്രവിച്ച ദേവു മോശം

പത്മ • 16-03-2026 10:34

മിസ്റ്റർ ജോസ്, നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്, ദേവു ഏത് തരത്തിലാണ് ഇവിടെ തെറ്റുകാരി ആവുന്നത്.

ദേവു തേജസിനോട് ഇഷ്ട്ടം പറഞ്ഞ് പിന്നാലെ നടന്നു പക്ഷെ അവൻ അവളോട്‌ ഇഷ്ട്ടം പറഞ്ഞില്ല, ദേവനെ ഓർത്ത് അവൻ ആ ഇഷ്ട്ടം വേണ്ടാന്ന് വെച്ചു എന്നിട്ട് അവളിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു,
"അറ്റ്ലീസ്റ്റ് അതിന്റെ കാരണമെങ്കിലും അവന് അവളോട്‌ പറയാമായിരുന്നു, അവൻ അതും ചെയ്തില്ല"

അതുപോലെ, ഈ വിവാഹത്തിന് സമ്മതമല്ലാന്നും തന്നെ വിളിച്ചറിക്കിക്കൊണ്ട് പോകണമെന്നും ദേവു തേജസിനോട് പറഞ്ഞിരുന്നു പക്ഷെ അപ്പഴും സുഹൃത് ബന്ധത്തിന് പ്രാതാന്യം കൊടുത്ത തേജസ്‌ ദേവുവിന്റെ സങ്കടം കണ്ടില്ലാന്ന് നടിച്ചു, നിരഞ്ജൻ എന്ന നീജന്റെ മുന്നിലേക്ക്‌ അവളെ ഇട്ടുകൊടുത്തു.

അതുപോലെ, കല്യാണം നടക്കുന്നതിന് മുൻപ് ദേവു അവളുടെ വീട്ടുകാരോടും പറഞ്ഞു "ഈ വിവാഹത്തിന് അവൾക്ക് സമ്മതമല്ല" എന്ന് പക്ഷെ ആ വീട്ടുകാരും അത് കേട്ടില്ല... അവസാനം കല്യാണം കഴിഞ്ഞതിന് ശേഷവും ദേവു വീട്ടുകാരെ വിളിച്ച് അവൾ അനുഭവിച്ച അല്ലെങ്കിൽ അനുഭവിക്കാൻ പോകുന്ന നരക യാഥനകളെ കുറിച്ച് പറഞ്ഞു, അതും അവളുടെ വീട്ടുകാർ കണ്ടില്ലാന്ന് നടിച്ചു.. എല്ലാവരും കൈ ഒഴിഞ്ഞ് തന്നേയിനി സഹായിക്കാൻ ആരുമില്ല എന്നായപ്പോൾ ഒരു വെറും സ്ത്രീ എന്ന നിലയിൽ ദേവുവിന് എന്ത് ചെയ്യാൻ കഴിയും 'വരുന്നത് അനുഭവിക്കുക എന്ന് കരുതി അവന്റെകൂടെ ജീവിതം തുടങ്ങി' സത്യത്തിൽ ഇവിടെ തെറ്റ് ചെയ്തത് ആരാണ്, തേജസും ദേവുവിന്റെ വീട്ടുകാരുമാണ്, ദേവുവിനെ ഒരുതരത്തിലും ഇവിടെ കുറ്റം പറയാൻ പറ്റില്ല..

പിന്നെ ഒരു ലോജിക്കും ഇല്ലാത്ത ഒരു കാര്യവുംകൂടി താങ്കൾ പറഞ്ഞു 'യോനി ക്ലീൻ ചെയ്ത് വെച്ചിരുന്നു എന്ന്😏 അതൊക്കെ ഒരു പെണ്ണിന്റെ സ്വകാര്യതയാണ്, ഒരുപക്ഷെ അവൾക്ക് അവളുടെ യോനി ഭാഗം എപ്പഴും ക്ലീൻ ചെയ്ത് വെക്കുന്നതാവും ഇഷ്ട്ടം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം, എന്തായാലും താങ്കൾ പറഞ്ഞ ഒരു ലോജിക്കും ഇല്ലാത്ത ആ കാര്യമല്ല..

അതുപോലെ നിരഞ്ജൻ ഉപയോഗിച്ചുപേക്ഷിച്ച ദേവു തേജസിന് വേണ്ട എന്ന് നിങ്ങൾ പറഞ്ഞു.😏 എഴുത്തുകാരൻ അവസാനം പറഞ്ഞപോലെ "താൻ എത്ര മോശം കാര്യം ചെയ്താലും താൻ കെട്ടാൻ പോകുന്ന പെണ്ണ് പെർഫെക്ട് ആയിരിക്കണം" എന്നാണൊ നിങ്ങളും പറയുന്നെ,.. എങ്കിൽ, നിങ്ങൾ പറഞ്ഞ അതേ രീതിയിൽ ദേവു ഒന്ന് ചിന്തിച്ചാൽ ദേവുവിന്റെ നിഴൽ വെട്ടത്ത് നിൽക്കാനുള്ള യോഗ്യതപോലും തേജസിനില്ല.

"പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും തേജസ്‌ അവളോട്‌ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല, ഇപ്പൊ അവളുടെ കഥയെല്ലാം കേട്ടിട്ട് അവൻ അവളെ കെട്ടണംപോലും.. ആ നാറിക്ക് ഉളുപ്പില്ലേ ദേവുവിനോട് അങ്ങനെ ചോദിക്കാൻ" ഇങ്ങനെയാണ് ഞാൻ ചിന്തിച്ചത്😏

അതെല്ലാപോട്ടെ, അവസാനം ദേവു അവനോട് കുറച്ച് ദേഷ്യപ്പെട്ടെങ്കിലും ഒരു കാര്യം അവനോട് അവൾ ചോദിച്ചു  "ദേവന്റെ മുന്നിൽ ചെന്ന് എന്നെ ഇഷ്ടമാണെന്ന് പറയാൻ പറ്റുമൊ" എന്ന്, അങ്ങനെ ഒരു ചോദ്യം അവൾ ചോദിക്കണമെങ്കിൽ അവളുടെ മനസ്സിൽ ഇപ്പഴും തേജസ്‌ ഉള്ളതുകൊണ്ടാണല്ലൊ എന്ന് ആർക്കും മനസ്സിലാവും, പക്ഷെ അവിടെയും ഒരു തീരുമാനം എടുക്കാൻ കഴിയാതെ വെറും ഒരു ഉമ്പനെ പോലെ തേജസ്‌ നിൽക്കുകയാണ് ചെയ്തത്..
സത്യം പറഞ്ഞാൽ ദേവുവിനെ കെട്ടാനുള്ള ഒരു യോഗ്യതയും തേജസിനില്ല ഇല്ല.🫰

Shameer otp • 15-03-2026 12:15

ബ്രോ ബാക്കി എവിടെ
എല്ലാം ശനിയാഴ്ചയും വരുന്നതാലോ എന്തുപറ്റി

കളിഭ്രാന്തൻ💦 • 08-03-2026 16:15

ഒന്നേ പറയാനുള്ളു..

ദേവു ഇനി തേജസിന്റെ ലൈഫിലേക്ക് വരാൻ പാടില്ല.അങ്ങനെയൊന്നും കൊണ്ടെത്തിക്കല്ലെ .....ദേവു & തനു അടഞ്ഞ അധ്യയമാണ്. ഇനി തേജസിന്റെ ലൈഫിൽ അവർ വേണ്ട.

പിന്നെ ഒരു കാര്യം കൂടി....
നായകന് അൽപ്പം self respect ഒക്കെ ആകാം.... ഇപ്പോഴത്തെ നായകൻ പെണ്ണുങ്ങളേക്കാൾ മോശമാണല്ലൊ.... സ്വന്തമായി ഒരു തീരുമാനം എടുക്കാൻപോലും കഴിവില്ലാത്ത ഒരു പൊട്ടനേ പോലെ....

അവൻ ഇങ്ങനെ ആയാൽ ശെരിയാവില്ല😁
അവനെ ഒന്ന് മെരുക്കിയെടുക്കണം,

ഒരു പുതിയ തേജസായി ഞങ്ങടെ മുന്നിലേക്ക്‌ ബ്രോ അവനെ കൊണ്ടുവരണെ....

✖‿✖•രാവണൻ • 08-03-2026 10:40

⭐

Aegon • 08-03-2026 03:59

bruhh kidilan ayittund...sadha cliché storyil ninn ee story different anu.. that why i like it.. njn athu kazhinja oartilum parnju.. eppozhum aavrthana virasatha akumbol entha sukham.. ithu nyz ayittund❤️❤️❤️❤️❤️ ആര് വായിച്ചില്ലേലും ഞാൻ കാണും.. so complete the story.. page kootan pattumenkil kootane❤️

Aju • 08-03-2026 01:29

Oh no so many tragedy in a single part😭

Waiting for next part

കുഞ്ഞുണ്ണി • 08-03-2026 00:39

എല്ലാം ആഗ്രഹിക്കുന്നത് പോലെ നടന്നാൽ പിന്നെ ജീവിത്തിൽ എന്താ ഒരു  അർത്ഥം എല്ലാം അറിഞ്ഞു ജീവിക്കുബോൾ അല്ലെ സുഖം കഥ ആയാലും ❤️❤️❤️

Xmi • 07-03-2026 23:58

, 💯👎

John wick • 07-03-2026 22:52

vallathoru part....ottum satisfied allatheya vayiche...but .."കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കൾ വിരിയും"...eagerly trusting your words ...

Jacob • 07-03-2026 22:45

bro kadha valare nanayit ind..... thejjas ne verukan orikalum kazhiyilla kaaranam avan matt ullavark vendi ann sacrifice cheythath ..... ath pole devu nte epolathe perumattam .... ath avalude pradhishedham ann

乙丹ㄚモ刀 • 07-03-2026 21:44

അടിപൊളി 🤎

Rahul • 07-03-2026 21:32

കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും,🖤
Waiting bro🖤🖤

ജോസ് • 07-03-2026 20:30

ട്രാജഢി സ്റ്റോറി ആണല്ലോ ബ്രൊ 😵
കണ്ണീർ സീരിയലിനെ വെല്ലുന്ന വിധത്തിലാണ് കഴിഞ്ഞ പാർട്ടിലും ഈ പാർട്ടിലും ട്രാജഢികൾ നിറഞ്ഞു നിൽക്കുന്നത് 😵‍💫

നായകൻ ശരിക്ക് മൊണ്ണ ആണോ?
അവന്റെ പ്രവർത്തികൾ കണ്ടിട്ട് ഒരു മൊണ്ണ ആയിട്ടാണ് തോന്നുന്നത്
വേണ്ട നേരത്തു ദേവുവിനെ കൂടെ കൂട്ടാതെ ഇനി സെക്കന്റ്‌ ഹാൻഡ് ആയതിനു ശേഷമാണ് ദേവുവിനെ കൂടെ കൂട്ടാൻ അവന്റെ ആഗ്രഹം എങ്കിൽ അവനെപ്പോലെ ഒരു മൊണ്ണ വേറെ ഉണ്ടാകില്ല

എത്ര പെണ്ണുങ്ങളുണ്ട് ഈ ഭൂമിയിൽ
എന്നിട്ടും മറ്റൊരുത്തനെ കെട്ടി അവന്റെ കൊച്ചിനെ പ്രസവിച്ച ഒരു പെണ്ണിനെ ആലോചിച്ചു തേജസ്‌ ഇപ്പോഴും നടക്കുന്നുണ്ടേൽ അവൻ മൊണ്ണ പ്രൊ മാക്സ് ആണ്

അവൻ ദേവന് 2 ലക്ഷം കൊടുത്തത് കണ്ടപ്പൊ ഇവൻ നിഷ്ക്കുവിനെക്കാൾ കഷ്ടം ആണല്ലോ എന്ന് തോന്നിപ്പോയി
ആവശ്യമുള്ള നേരത്ത് ദേവനോ അവന്റെ അച്ഛനോ അവന്റെ കൂടെ നിന്നിട്ടില്ല

എന്നിട്ടും എന്തിനാണ് അവനാ കുടുംബത്തെ സഹായിക്കാൻ നിൽക്കുന്നത്?
ദേവന്റെ അച്ഛൻ അഹങ്കാരം കാരണം അവനെ അന്ന് അപമാനിച്ചതും മകളുടെ ഇഷ്ടക്കേട് നോക്കാതെ വാശിക്ക് കല്യാണം നടത്തിയതും തേജസിനു എങ്ങനെ ഒരു നിമിഷംകൊണ്ട് മറക്കാൻ കഴിയുന്നു?

മനുഷ്യന്മാർ ആയാൽ കുറച്ചേലും ആത്മാഭിമാനം വേണം
തേജസിനു അതില്ല

ദേവുവിനു ആത്മാഭിമാനം ഉണ്ട്
അതുകൊണ്ടാണ് അവൾ തന്റെ ഇഷ്ടങ്ങൾക്ക് പുല്ലു വില തന്ന തന്റെ കുടുംബവുമായിട്ടുള്ള സകല ബന്ധവും കളഞ്ഞത്

ആ ദേവുവിനുള്ള ആത്മാഭിമാനത്തിന്റെ പകുതി പോലും മൊണ്ണ തേജസിനു ഇല്ലാതെ പോയല്ലോ

Max • 08-03-2026 16:46

ഞാൻ ഈ അഭിപ്രായത്തോട് ശക്തമായി യോജിക്കുന്നു

Love • 07-03-2026 20:13

amma marichathe nalla vishamam ayyi
devu pavam nalla vishamam ond avalkum avarod okkey angane paranjathel avan karanam ayirikum angane paranjathe 🥺
purame kanunna pole akillalo allukal niranjan enna abhinayam
waiting for next part

Landreok • 07-03-2026 20:12

bro motham sad anallo munnottu poguthorom better akku ❤️

ജോസ് • 07-03-2026 20:11

നിരഞ്ജൻ കല്യാണം കഴിച്ചു മുതലാക്കിയ ദേവുവിനെ നായകൻ ഇനി സ്വീകരിക്കുന്ന വിധത്തിൽ ഒന്നും കൊടുക്കല്ലേ ബ്രൊ 🥲
ഇഷ്ടമില്ലാത്ത കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാത്ത പെണ്ണിനെ ഇനി അവസാനം ഒരു കുട്ടിയുടെ അമ്മ ആയതിനു ശേഷം നായകന്റെ തലയിൽ കെട്ടി വെക്കുന്നത് കാണാൻ വയ്യ 🥺
അങ്ങനെ നിരഞ്ജന്റെ കൊച്ചു ഒന്നും നമ്മുടെ നായകനെ അച്ഛാ എന്ന് വിളിക്കേണ്ട
അവൻ അവനെ ഇഷ്ടപ്പെടുന്ന പെണ്ണിനെ കല്യാണം കഴിക്കട്ടെ.
അതിപ്പൊ മുൻപ് കല്യാണം കഴിഞ്ഞു അതിൽ കുട്ടികൾ ഉള്ള പെണ്ണ് ആയാലും കുഴപ്പമില്ല. ദേവു വേണ്ട. ദേവുവും അവളുടെ അച്ഛനും കുടുംബ മഹിമ നോക്കി അവിടെ നിൽക്കട്ടെ. ആ വിഴുപ്പ് നായകൻ പോയി ചുമക്കാൻ നിൽക്കുന്ന ഒന്നും കൊടുക്കല്ലേ ബ്രൊ 😓

Lalji • 07-03-2026 18:39

ഈ പാർട്ട് വേഗം കൂടിപ്പോയി എന്ന അഭിപ്രായം ആണ് എനിക്ക്. കൊല്ലേണ്ടവരെ എല്ലാം വേഗം കൊന്നു തീർത്തു അകറ്റേണ്ടവരെ എല്ലാം അടർത്തി മാറ്റി..

ആകെ മൊത്തം ഒരു ജഗപൊഗ

Ajay Jayakumar • 07-03-2026 18:05

bro,nice

കർണ്ണൻ • 07-03-2026 17:52

പുല്ല് അവളുടെ പേര് മാറിപ്പോയി.
അനുപമ അല്ല കേട്ടൊ🤧 തനു (താൻവി) എന്നാണെ🤣
കുറേ കഥ വായിക്കുന്നത്കൊണ്ട് പേരെല്ലാം കൂട്ടിക്കുഴഞ്ഞ് പണ്ടാരം അടങ്ങിപ്പോയി..

കർണ്ണൻ • 07-03-2026 17:48

എന്തായാലും തേജസിന് ഇനി ആദ്യത്തെ  ആ നായിക ഇനി വേണ്ട (🤔അവളുടെ പേര് എന്തോന്ന്,, അനുപമയൊ, അനുരാധയൊ 🤧 എന്തരോ എന്തൊ)

അവളുടെ ഭാഗത്ത് എന്ത് ന്യായീകരണം ഉണ്ടെന്ന് പറഞ്ഞാലും അവൾ ഇനി തേജസിന് വേണ്ട..,

കാരണം

1.അവൾ കാരണം അവൻ ആത്‍മഹത്യക്ക് ശ്രെമിച്ചു, 2.മദ്യപാനം തുടങ്ങി,  3.മരിക്കുന്നതിന് മുൻപ് ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ അവൻ തയ്യാറാക്കാഞ്ഞത് പോലും ഒരുകണക്കിന്  അവളല്ലെ കാരണം (അവളും ഒരു കാരണം അല്ലെ)....അതുകൊണ്ട് ഇനി തേജസ്‌ അവൾ വേണ്ട... ജീവിതത്തിൽ ഇനി അവൻ ഒറ്റയ്ക്കാക്കുമ്പോൾ ഒരു മാലാഖയെപോലെ അവളെ കൊണ്ടുവന്ന് അവളെ വെള്ള പൂശരുതെ.... അവൻ പെണ്ണ് കെട്ടിയില്ലെങ്കിലും സാരമില്ല അവന് ആ അനുപമ വേണ്ട..

എന്റെ opinion ആണ് ഞാൻ പറഞ്ഞെ (ബ്രോയ്ക്ക് ഇഷ്ട്ടം ഉള്ളപോലെ എഴുതിക്കൊ 😁) എന്തായാലും നുമ്മ വായിക്കും..

Escanor • 07-03-2026 17:46

❤️❤️❤️

Rajesh • 07-03-2026 16:53

അടുത്ത പാർട്ട്‌

RK • 07-03-2026 16:44

Heart touching story, very sad about the life of Devu and now that of Thejus.  Now I think even Kichu might have informed Devan about Devu's love towards Thejus.  Expecting a positive climax.

ഒറ്റപ്പെട്ടവൻ • 07-03-2026 16:03

ശെരിക്കും ആദ്യം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ട കഥയായിരുന്നു ഇത്... പക്ഷെ ദേവുവിന്റെ കല്യാണം കഴിഞ്ഞത് മുതൽ ഈ കഥയോടുള്ള ഇഷ്ടം കൂടി പോയി 😭... മൊത്തത്തിൽ സങ്കടം മാത്രം നൽകുന്ന ഒരു അവസ്ഥ ആയി... ഇത് ഒരു കഥ ആണെന്ന് അറിയാം... പക്ഷെ ഉള്ളിൽ എവിടെയോ നല്ല വിഷമം ഉണ്ട്... ഇവർക്ക് എല്ലാം സങ്കടങ്ങൾ മാത്രം ആണെന്ന് ഒള്ളത് ആണ് സങ്കടം... ഇതിലെ കഥാപാത്രങ്ങൾ ആയ തേജസ്‌, ദേവു, ദേവൻ ഇവർക്ക് ഒക്കെ സങ്കടങ്ങൾ മാത്രമേ സംഭവിക്കുന്നുള്ളു... തേജസ്സ് ദേവൻ ഒക്കെ നല്ല ഫ്രണ്ട് ആണെന്ന് പറയുന്നു... പക്ഷെ ദേവുവിനോട് ഒള്ള ഇഷ്ടം പോലും തുറന്നു പറയാൻ തേജസിനു സാധിച്ചിട്ടില്ല... പിന്നെ ഇവർ ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്ന് പറയാൻ കഴിയോ... ഇനി എന്താവും എന്ന് ഒന്നും അറിയില്ല... അടുത്ത ഭാഗം എന്ത് ആവും എന്ന് നോക്കാം... ഏത് രീതിയിൽ ആണ് കഥ കൊണ്ട് പോകുന്നത് എന്ന് 😭😭😭.... നിങ്ങളുടെ മുൻ കഥകൾ അപേക്ഷിച്ച ഇത്‌ ഒരുപാട് sad ആയ ഒരു കഥ ആയി തോന്നി 🙂...

Rose • 07-03-2026 15:55

ayyo amma marikandairunn
ammakk ntheylum arogya preshnam ondairunnoo
theyjas ottak ayallo
pavam ond
🥺🥺🥺🥺
devunte karyavum sangadam ondd
waiting for next part
❣️❣️❣️

Eclipse • 07-03-2026 15:41

kayinja part pole thanne oru emotional rollercoaster ayirunnu ithum 🥹next chapter muthal ath marum enn karuthunnu.next part vegam kittum enn pradishikkunnu 😍

Shameer otp • 07-03-2026 15:28

🥲🥲

അശ്വത്ഥാമാവ് • 04-03-2026 23:02

ഈ കഥ അറിയാവുന്നവർ ഒന്ന് പറയണേ??
ഈ കഥ നടക്കുന്നത് നായകൻ്റെ തറവാട്ടിൽ ആണ്.അമ്മയുടെ വീട്ടിൽ അമ്മയ്ക് ഒരു ചേട്ടൻ ഒരു അനിയൻ ആണ്.അനിയൻ കള്ള് കുടി ഫുൾ അല്ലംബ് ആണ്.ചേട്ടൻ ഗൾഫ് നിന്ന് നട്ടില്ക് വരുന്നുണ്ട് അവിടെ ആണ് നായകൻ.പിന്നെ അമ്മയുടെ ചേട്ടൻ്റെ മോളെ നായകൻ ഇഷ്ടം ആണ്.പിന്നെ ചെറി അമ്മയ്യേ നായകൻ കലികോം ചെയും.ചെറിച്ചൻ നയക്നെ തല്ലും.ഇങ്ങിനെ ഒക്കെ ആണ് കഥ അറിയാവുന്നവർ പറയണേ???

✖‿✖•രാവണൻ • 04-03-2026 10:22

ഇനി thanvi തിരിച്ചു വരാം