0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 185.7K

പോയി. ഞാൻ എന്റെ 1100 ഫോണിൽ, സ്പേസ് ഇമ്പാക്റ്റ് ഗെയിം കളിച്ചു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടൈറ്റാനിക്ക് സിനിമ ഇട്ടു. മുത്തശ്ശി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഉറങ്ങാൻ കിടന്നു.. മുത്തശ്ശിക്കു അസ്മയുടെ മരുന്ന് ഉണ്ട് കഴിക്കാൻ..

അത് കഴിച്ചാൽ പിന്നെ ഭയങ്കര ഉറക്കം ആണ്..ഞങ്ങൾ സിനിമ മുഴുവൻ കണ്ടു. റോസിന്റെ നേക്കഡ് ഫോട്ടോ വരയ്ക്കുന്ന സീൻ വന്നപ്പോൾ ആതിര ചമ്മി ഇരിക്കുന്നത് ഞാൻ കണ്ടു..

അവൾ കീഴ്ച്ചുണ്ട് കടിച്ചുപിടിച്ച് ഒരു ചമ്മിയ ചിരിയുമായി ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു മനസ്സിൽ പറഞ്ഞു...

'ഇത് ട്രൈലർ ആണ് മോളെ പടം പുറകെ വരുന്നേ ഉള്ളൂ...'

ആതിര ചുവരിൽ ചാരി തറയിൽ ആണ് ഇരിക്കുന്നത്,ഞാൻ അവളുടെ ഇടതു സൈഡിലും. പണ്ടുമുതലേ അവിടെ ഇങ്ങനെ ഇരുന്നാണ് ഞങ്ങൾ സിനിമ കാണാറ്. കുറച്ചു കഴിഞ്ഞു ഞാൻ ഒന്നും അറിയാത്ത പോലെ..അവളോട്‌ ചേർന്ന് ഇരുന്നു.. അവൾ കാലുകൾ ചമ്രം പടിഞ്ഞാണ് ഇരിക്കുന്നത്. ഞാൻ ഇപ്പൊ അവളുടെ തോളോട് തോൾ ചേർത്ത് കാലുകൾ നീട്ടി വച്ച് ഇരുന്നു.

റൊമാൻസ് സീൻ വന്നപ്പോൾ അവൾ എന്നെ ഒളിക്കാനെന്നപോലെ കാലുകൾ രണ്ടും മടക്കി മുമ്പോട്ടു ആഞ്ഞിരുന്നു. കൈമുട്ടുകൾ രണ്ടും മുട്ടിന്മേൽ വച്ചു മുഖം കൈകൾ കൊണ്ട് പാതി മറച്ചു ഇരുന്നാണ് ഇപ്പോൾ അവൾ സിനിമ കാണുന്നത്.

ഇപ്പോൾ നായകനും നായികയും, കപ്പലിലെ പഴയ കാറിനകത്താണ്. പെട്ടന്ന് ആതിര എന്നെ ഏറുകണ്ണിട്ടൊന്നു നോക്കി.. ഞാൻ അറിയാത്തപോലെ ഇരുന്നു.. പയ്യെ എന്റെ വലത്തേ കൈയെടുത്ത് അവളുടെ ചുമലിൽ വച്ചു. അവൾ

💬 Comments

View all comments