Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]
പറഞ്ഞു ഞാൻ ഒളികണ്ണിട്ട് നോക്കി ഇപ്പൊ ഒന്ന് തണുത്ത മട്ടുണ്ട്
എടാ അത് പുള്ളി ഒരു വിദ്യാഭാസ ലോൺ എടുത്തിരുന്നു മൂത്ത മോളുടെ പഠിപ്പിന് അത് കുറേനാൾ അടച്ചില്ലല്ലോ അതിന്റെ മുതലും പലിശയും കൂടി ജപ്തിയാവറായി അങ്ങനെ ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരുന്നു അതിന്റെ കാര്യത്തിന് ഒരു ഇളവ് കൊടുക്കാൻ പറഞ്ഞു വന്നതാ അവർക്ക് കുറച്ച് സാവകാശം കൊടുത്താൽ എത്രെയും പെട്ടെന്ന് അടച്ചോളാം എന്ന് മൂത്ത മോളുടെ പഠിപ്പ് പിന്നെ നടന്നില്ലല്ലോ അപ്പോഴല്ലേ പുള്ളിക്ക് വയ്യാതായത് പിന്നെ ആ കൊച്ചു പഠിക്കാൻ പോയിട്ടില്ല അത് പാതി വഴിക്ക് നിന്നു പുള്ളിയുടെ ഹോസ്പിറ്റൽ ചെലവും മറ്റു കാര്യങ്ങൾ എല്ലാം നോക്കിയത് അച്ഛൻ അല്ലേ, ഞാൻ അപ്പൊ തന്നെ അച്ഛനെ വിളിക്കാൻ തുടങ്ങിയതാ അപ്പൊ പുള്ളി പറഞ്ഞു വേണ്ട അത് ഒരു ബുദ്ധിമുട്ട് ആകുമെന്ന് ഞാൻ പറഞ്ഞിട്ടും കേട്ടില്ല പിന്നെ ഞാൻ എന്റെ റിസ്കിൽ കുറച്ച് ഇളവ് കൊടുത്ത് നിനക്ക് അറിയാലോ അച്ഛന്റെ ഏറ്റവും അടുത്ത സുഹത്തും അച്ഛന്റെ ചങ്കും ആണ് പുള്ളി എന്ന്, അപ്പൊ പുള്ളിക്ക് എന്ത് ആവിശ്യം വന്നാലും അത് അച്ഛൻ ഏറ്റെടുക്കും അത് എല്ലാവർക്കും അറിയുന്ന കാര്യമാണ് അത് കൊണ്ട് അച്ഛനോട് പറയരുത് എന്നും പുള്ളിക്ക് കുറച്ചു സാവകാശം കൊടുത്താൽ മതിയെന്നും പറഞ്ഞു എത്രെയും പെട്ടെന്ന് അടക്കാം എന്ന് പറഞ്ഞു,
അതും ശരിയാണ് പുള്ളിക്ക് ഒരു നെഞ്ച് വേദന വന്നു കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരുന്നു അതിന് എല്ലാ ചെലവും നോക്കിയത് അച്ഛനാണ്, പുള്ളിക്ക് ജംഗ്ഷനിൽ ഒരു പലചരക്കു കടയുണ്ട് കുറച്ച് നാൾ ഹോസ്പിറ്റലിൽ ആയതുകൊണ്ട് കട
💬 Comments
View all comments