0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 304

നോക്കാൻ പറ്റിയില്ല പിന്നീട് അത് അച്ഛനാണ് കട പുതുക്കി പണിഞ്ഞു കൊടുത്ത് ആവിശ്യം ഉള്ള സാധനങ്ങളും അറേഞ്ച് ചെയ്തു കൊടുത്തത്, അത് വീട്ടിൽ എല്ലാവർക്കും അറിയുന്ന കാര്യം ആണ്, അച്ഛന്റെയും അങ്കിളിന്റെയും സൗഹൃദം കുഞ്ഞിലേ തൊട്ട് ഉള്ളതാണ്, അമ്മയ്ക്കും അങ്ങനെ തന്നെയാണ് ആന്റിയുമായി നല്ല അടുപ്പത്തിൽ ആണ് ചുരുക്കം പറഞ്ഞാൽ ഒരു കുടുംബം, പക്ഷേ പുള്ളിക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞാൻ ഗൾഫിൽ ആയിരുന്നു, പിന്നെ നാട്ടിൽ വന്നപ്പോൾ ഒരു പ്രാവശ്യം പുള്ളിയെ കണ്ടു, പിന്നീടാണ് ഞാൻ ലോൺ ഒക്കെ എടുത്ത് വണ്ടി പ്രസ്ഥാനം തുടങ്ങിയത് പിന്നെ ഇതിലോട്ട് ആയി എന്റെ മൈൻഡ് മൊത്തം, പക്ഷേ പുള്ളിക്ക് 2 മക്കൾ ഉണ്ടെന്ന് അറിയാം ഞാൻ ഇതുവരെ അവരെ കണ്ടിട്ടും ഇല്ല,

"ആ എങ്കിൽ ശരിയടാ ചേട്ടാ ഞാൻ പോകുന്നു"

"മ്മ് ശരി നീ ലോൺ അടച്ചോ"

"മ്മ് അടച്ചു"

"മ്മ് ശരി, ആ പിന്നെ നീ ഫ്രീയാണെങ്കിൽ വൈകുന്നേരം ഗായത്രിയെ ഒന്ന് വിളിക്കാൻ പറഞ്ഞു എന്തോ ഓട്ടത്തിന്റെ കാര്യം പറയാനാണ് എന്ന്"

"ആ ഏട്ടത്തി രാവിലെ പറഞ്ഞായിരുന്നു"

അതും കഴിഞ്ഞു ഞാൻ അവന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി, ബാങ്കിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ ആണ് അങ്കിളും ആ പേടമാൻ മിഴിയും കാണുന്നത് ഞാൻ കാറിൽ കയറി അവരെ വീട്ടിൽ ആക്കാമെന്നു വിചാരിച്ചു അവരുടെ അടുത്ത് പോകാനായി വണ്ടിയെടുത്തു അപ്പോഴേക്കും ചെറുപ്പക്കാരൻ  ഒരു വണ്ടിയുമായി വന്നു അവരുടെ അടുത്ത് നിർത്തി അതിൽ നിന്ന് ഇറങ്ങി അവരുടെ അടുത്ത് വന്നു സംസാരിച്ചു കൊണ്ട് നിന്നു കുറച്ചു കഴിഞ്ഞു അവർ ആ വണ്ടിയിൽ

💬 Comments

View all comments