0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 306

കയറി പോയി , ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരെ വീട്ടിലോട്ട് വെച്ചുപിടിച്ചു

വണ്ടിയും ഒതുക്കി ഞാൻ നേരെ അടുക്കളയിലോട്ട് വെച്ചു പിടിച്ചു

"അമ്മേ കഴിക്കാൻ എന്തെങ്കിലും താ"

"ആ നീ ഇരിക്ക് ഇപ്പൊ തരാം"

വീട്ടിൽ വന്നു ആഹാരം കഴിച്ചു ഒന്ന് മയങ്ങാനായി പോയി, ഫുഡ്‌ കഴിച്ചു കഴിഞ്ഞു റൂമിൽ എത്തിയ ഞാൻ a c യും ഇട്ട് കിടന്നു, കിടന്നു കഴിഞ്ഞു എന്റെ മനസ്സിൽ ഇന്ന് കണ്ട ആ പേടമാൻ മിഴിയെ ഓർത്തു  എന്തോ അവളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ആ മുഖം കണ്ടാൽ അറിയാം എന്തൊക്കെയോ വിഷമങ്ങൾ അതിനെ അലട്ടുന്നുണ്ട് എന്ന്, പക്ഷേ ഇത്രെയും നാളുകൾക്കു ഇടയിൽ ഒരുപാട് ആർഭാടാ വേഷങ്ങൾ കണ്ടിട്ടുണ്ട് ഒരുപാട് മലയാളതനിമയെ കണ്ടത് കൊണ്ടാണോ എന്തോ മനസ്സിന് ഒരു കുളിര്, അതു ആലോചിച്ചോണ്ട് കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്ര ദേവി പുൽകി

*******************

അങ്ങനെ ഇൻഡിഗോ ഫ്ലൈറ്റ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു

അങ്ങനെ ചെക്കിങ് എല്ലാം കഴിഞ്ഞു ഞാൻ എയർപോർട്ടിന്റെ വെളിയിൽ വന്നു  അപ്പോൾ വിഷ്ണു എന്നെയും കാത്ത് വെളിയിൽ നിൽക്കുന്നത് കണ്ടു ഞാൻ വന്നു അവനെ ഒന്ന് ഹഗ് ചെയ്തു, "വിഷ്ണു സുഖമല്ലേടാ"

"സുഖം അച്ചേട്ടനോ"

"ആടാ സുഖം"

അത് കഴിഞ്ഞു ഞാനും അവനും വണ്ടിയിൽ കയറി, വിഷ്ണുവിന്റെ കാറിലാണ് ഞങ്ങൾ പോകുന്നത് എയർപോർട്ടിൽ നിന്ന് 8 മണിക്കൂർ യാത്രയുണ്ട് എന്റെ വീട്ടിലോട്ട്, വരുന്നവഴി ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല അല്ല സംസാരിക്കാൻ ഉള്ള മൂഡ് ഇല്ലായിരുന്നു

അങ്ങനെ വിഷ്ണുവിന്റെ കാർ ആലയത്തിൽ

💬 Comments

View all comments