Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]
എത്തി (ആലയം എന്റെ വീടുപേരാട്ടോ) ഞാൻ കാറിൽ നിന്ന് ഇറങ്ങി ചുറ്റുമൊന്നു നോക്കി എല്ലാം പഴയപോലെ തന്നെ പിന്നെ ആകെ ഒരു മാറ്റം വീടിന്റെ അപ്പുറത്ത് ഒരു പുതിയ വീട് പണി നടക്കുന്നു, കാറിന്റെ സൗണ്ട് കേട്ട് എല്ലാവരും ഇറങ്ങി വന്നു ഏട്ടത്തിയും ഏട്ടനും അമ്മയും അച്ഛനും വന്ന് എന്റെ ചുറ്റും വന്ന് നിന്ന് ഓരോ കാര്യങ്ങൾ പറഞ്ഞു, അവരുടെ എല്ലാം അടുത്ത് ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ അകത്തു കയറി "അതുമോൾ എന്തിയെ അമ്മേ" അകത്ത് ഉണ്ട് മോനെ നീ വാ അങ്ങനെ ഞാൻ അകത്തു കയറി മനുകുട്ടനും മീനുട്ടിയും എന്റെ അടുത്ത് വന്നു ഞാൻ അവരെ എന്റെ ഇരുകൈകളിലും എടുത്ത് മാറിമാറി ചുംബിച്ചു, അല്പസമയം കഴിഞ്ഞ് അകത്തു നിന്നു അതുമോൾ ഇറങ്ങി വന്നു കൂടെ വേറെയൊരാളും ആദ്യം എനിക്ക് മനസിലായില്ല ഞാൻ ഒന്നും കൂടി നോക്കി ആ കണ്ടതും ഞാൻ ഒന്ന് ഞെട്ടി അതേ അത് അവൾ തന്നെ അമ്മു
!!!!!!!!"എന്റെ അമ്മുട്ടി "!!!!!!!!!!!
തുടരും......
💬 Comments
View all comments