0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 292

പക്ഷേ എന്റെ അടുത്ത് ആള് പാവം ആണ് എനിക്കും അങ്ങനെ തന്നെ ഞാൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറെ ആരും വേണ്ട, പിന്നെ അതുമോൾ ഇപ്പൊ ഡിഗ്രി 2 ആം വർഷ വിദ്യാർത്ഥി ആണ്, എനിക്ക് നാട്ടിൽ ട്രാവൽസിന്റെ പരുപാടിയാണ് 3  ടൂറിസ്റ്റ് ബസും 2 ട്രാവലറും ഉണ്ട്  നാട്ടിൽ  ഉള്ള സകലമാന കല്യാണ ഓട്ടങ്ങളും സകലമാന  സ്കൂൾ കോളേജ് ട്രിപ്പും പിടിച്ചു ആ വൈബും  ആസ്വദിച്ചു പോകുകയാണ് പിന്നെ ഞാൻ പ്രവാസജീവിതത്തിലോട്ട്  മടങ്ങിയത്  അന്നത്തെ  ആ  കല്യാണം ആണ് , എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ആ ദിവസം എന്റെ അമ്മുട്ടിയുടെ പിറന്നാൾ ദിവസം

സമയം രാവിലെ 6 മണി

"അച്ചുവേട്ട എഴുനേക്ക് 6 മണിയായി ഇന്നലെ പറഞ്ഞതല്ലേ രാവിലെ അമ്പലത്തിൽ പോകണമെന്ന്"

"ആ കുറച്ചൂടെ കഴിയട്ടെ അതുമോളെ നീ പോ"

"പറ്റില്ല എണീക്ക്"

"ഈ പെണ്ണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല പോയി റെഡിയാവ് ഞാൻ ദേ വരുന്നു"

"മ്മ് അങ്ങനെ വഴിക്ക് വാ "

"പോടി പട്ടി"

അതും പറഞ്ഞിട്ട് ഞാൻ കുളിക്കാനായി ബാത്‌റൂമിൽ കയറി, ഷവർ ഓണാക്കി തലയിൽ തണുത്ത വെള്ളം വീണപ്പോൾ ആണ് ഇന്ന് അതുമോളുടെ പിറന്നാൾ ആണ് എന്ന് ആലോചിക്കുന്നേ ഇന്ന് അമ്പലത്തിൽ കൊണ്ട് പോകാമെന്നു പറഞ്ഞത് ഒന്ന് വിഷ് പോലു ചെയ്തില്ല അതിനു മുന്നേ അവളെ തെറിയും വിളിച്ചു കുളിക്കാനായി കയറിയത് കുളിയും കഴിഞ്ഞ് പുറത്തിറങ്ങി അലമാരയുടെ ഷെൽഫിൽ നിന്ന് നീല കരയുള്ള ഒരു കസവു മുണ്ട് എടുത്ത് ഉടുത്തു മുണ്ടിന് മാച്ചായാ ഒരു ബ്ലൂ ഷർട്ടും എടുത്തു

💬 Comments

View all comments