0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 294

ഇട്ട് ഫോണും വണ്ടിയുടെ ചാവിയും എടുത്ത്  റൂമിൽ നിന്ന് ഇറങ്ങി "എങ്ങോട്ടാ രാവിലെ രണ്ടും" ദാ വരുന്നു നമ്മുടെ ഏട്ടത്തിയുടെ ചോദ്യം പിറകെ, ആ ഏട്ടത്തി ഇന്ന് അതുമോളുടെ പിറന്നാൾ അല്ലേ എന്റെ കഷ്ടകാലത്തിന് ഞാൻ അമ്പലത്തിൽ കൊണ്ടു പോകാമെന്നു പറഞ്ഞു അതുകൊണ്ട് മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ ശല്യം ചെയ്യാൻ തുടങ്ങിയതാ പിശാച്,  "ആ അല്ലെങ്കിലും എന്റെ പൊന്നുമോൻ ഈ സമയത്ത് എണീക്കില്ലന്ന് ചേച്ചിക്ക് അറിയാം, "ഓ ഊതിയതാണല്ലേ"

"ഹാപ്പി ബര്ത്ഡേ അതുമോളെ" താങ്ക്‌യൂ എന്റെ പുന്നാര ഏട്ടത്തി അതും പറഞ്ഞിട്ട് ഏട്ടത്തിയുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു അവൾ എന്റെ പുറകെ വന്നു, അതുമോളെ നീ വരുന്നുണ്ടോ, കാറിന്റെ ചാവി കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിലോട്ട് ഇറങ്ങി  "ദാ വരുന്നടാ ചേട്ടാ" പുറകെ എത്തി അവളുടെ കലിപ്പിച്ചുള്ള മറുപടി, കാറിന്റെ ചാവിയും കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിൽ ഇറങ്ങി എന്റെ ഇഷ്ട്ട വാഹനമായ പോളോ കുട്ടന്റെ അടുത്തേക്ക് നടന്നു, ആ  ഒരു കാര്യം പറയാൻ മറന്നു ഞാൻ ഒരു 100% ആടാർ "വണ്ടിപ്രാന്തനാണ് " അങ്ങനെ ഇഷ്ട്ടപെട്ടു വാങ്ങിച്ച വണ്ടിയാണ് നമ്മുടെ "പോളോ GT TSI" കുട്ടൻ "ഡീ കുരുപ്പേ നീ വരുന്നുണ്ടോ" കലിപ്പിച്ചു ഒന്ന് വിളിച്ചിട്ട് ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കാർ മുറ്റത്തിറക്കി, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ നമ്മുടെ കണക്ക് പത്തു മിനിറ്റ് ഒന്നും പോരല്ലോ "ആ ഇവളെ കെട്ടുന്നവന്റെ അവസ്ഥ" അങ്ങനെ അവളെയും കൂട്ടി വണ്ടിയുമായി വീടിന്റെ അടുത്തുള്ള

💬 Comments

View all comments