0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 297

കയറാൻ ഒരുങ്ങിയതും "അല്ല നീന്റെ അച്ഛൻ" ദാ വന്നു പുറകിൽ നിന്ന് കാന്താരി പെങ്ങളുടെ മാസ്സ് ഡയലോഗ് (നോക്കണ്ട ഞങ്ങൾ ഇങ്ങനെയാ)

അതും പറഞ്ഞുകൊണ്ട് അവൾ അകത്തു കയറി, ഞാൻ അമ്പലത്തിൽ കയറി ഒന്ന് തൊഴുതു ഒരു വലം വെച്ചു വന്നു നിന്നു, അവളെ നോക്കിയപ്പോൾ അവൾ അതാ നേരത്തെ കണ്ട ആ ഐശ്വര്യം തുളുമ്പുന്ന മുഖത്തിന്റെ ഉടമയോട് കാര്യം പറഞ്ഞു നിൽക്കുന്നു,  അവളുടെ കൂടെ ഒരു നീല ധാവണി ഇട്ട ഒരു സുന്ദരിയും, അതുവുമായി കാര്യം പറഞ്ഞു നിൽക്കുന്ന അവളെ നോക്കിയൊന്ന് ഒന്നും കൂടി വലംവെച്ചു വന്നു, നാട്ടിൻപുറത്തുകാരി പെണ്ണെന്നു കേട്ടിട്ടയുള്ളു ദാ ഇപ്പൊ കണ്ടു ഒരു നീ പട്ടുപാവാടയും അതിനു മാചായ ബ്ലൗസും ആണ് വേഷം, അതുകണ്ടപ്പോൾ എന്തോ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു, ?

അല്ലെങ്കിലും പട്ടുപാവാടയും, സെറ്റുസാരിയോടൊന്നും വരില്ലല്ലോ ഇപ്പോഴത്തെ ന്യൂജെൻ വസ്ത്രങ്ങൾ, അല്ലെങ്കിലും പെണ്ണിനെന്നും അഴക് സെറ്റുസാരിയും ഉടുത്തു ഈറൻ മാറാത്ത മുടിയിൽ ഒരു തുളസി കതിരും ചൂടി നെറ്റിയിൽ ചന്ദന കുറിയും തൊട്ട് വരുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്,

അല്പസമയം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി പാർക്കിംഗ് ഏരിയലോട്ടു പോയി വണ്ടി എടുത്തു ആൽത്തറയിലെത്തി, കുറച്ചു കഴിഞ്ഞു അതുമോളുടെ പുറകെ അവരും ഉണ്ടായിരുന്നു ഞാൻ അവൾക്ക് കയറാനായി വണ്ടിയൊന്ന് റെസ് ചെയ്തു, അവളുടെ പുറകെ അവരും വന്നു, അവൾ കൈ കാട്ടി അവരെ വിളിച്ചു അഞ്ജു വാടി ഞങ്ങൾ ഡ്രോപ്പ് ചെയ്യാം, "വേണ്ട അതുമോളെ ഞങ്ങൾ നടന്നുപോക്കോളാം"  "അച്ചേട്ടാ പോകുന്ന വഴിക്ക് ഇവരെയും കൂടി അപ്പുറത്ത്

💬 Comments

View all comments