0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 298

ഇറക്കുവോ " ഉം" ഞാൻ ഒന്ന് മൂളി, ഞാൻ അതു പറഞ്ഞിട്ട് ഫോൺ എടുത്ത് സമയം നോക്കി, എന്റെ സമ്മതം കിട്ടിയതോടെ അവരും വന്നു വണ്ടിയിൽ കയറി, അവരും കയറിയതോടെ ഞാൻ വണ്ടിയെടുത്തു, വണ്ടിയിൽ കയറിയതോടെ അതുമോള്  അവരുമായി സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധകൊടുത്തു ഇടയ്ക്കു എപ്പോഴോ എന്റെ കണ്ണുകൾ അകത്തെ ഗ്ലാസിൽ കൂടി അവളെ തേടി ആ കണ്ണുകൾ പുറത്തേ കാഴ്ചകളിലായിരുന്നു, ആ കണ്ണുകളിൽ ഉണ്ട് അവളുടെ സങ്കടങ്ങൾ അത് ഒളിപ്പിക്കാൻ എന്നവണ്ണം ഒരു നറുപുഞ്ചിരിയും, "ദൈവമേ എനിക്ക് എന്താ പറ്റിയെ ഒരാളുടെ വിഷമങ്ങൾ കണ്ടപ്പോൾ ഫീലാകുന്നോ" ഏയ്‌ വേണ്ട വേണ്ട ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട, അരമണിക്കൂർ കഴിഞ്ഞ് അതുമോളുടെ സംസാരം കേട്ടാണ് ഞാൻ ആലോചിച്ച കാര്യങ്ങളിൽ നിന്ന് തിരികെ വന്നത്

"അച്ചേട്ടാ ആ വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ നിർത്തണേ"

"ഉം" ഞാൻ ഒന്ന് മൂളി, വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി, അവർ ഇറങ്ങി അതുമോളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു, ആ പട്ടുപാവാടകാരി എന്നെ ഒന്ന് നോക്കിയില്ലേ ഏയ്‌ ഇല്ല ചിലപ്പോ തോന്നിയതാവും, ഞാൻ ഒരു ആത്മഗതം പറഞ്ഞു പക്ഷേ അവസാനം പറഞ്ഞ ഇല്ല അല്പം ഉറക്കെയായി പോയി

"എന്താ"

"എന്ത്"

"അല്ല അച്ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ"

"ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല"

"പിന്നെ ഇല്ല എന്ന് പറഞ്ഞതോ"

"ഞാൻ ഒന്നും പറഞ്ഞില്ല നിനക്ക് തോന്നിയതാവും"

"ഉം" അവൾ ഒന്ന് ഇരുത്തി മൂളി, ഞാൻ അത്

💬 Comments

View all comments