0%

Chapter Title : തിരിച്ചറിയാത്ത പ്രണയം [അച്ചു]

Author : Kambikathakal Read All Parts 299

കാര്യമാക്കാതെ വണ്ടിയെടുത്തു പത്തു മിനിറ്റ് കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി, വണ്ടി പോർച്ചിൽ ഇട്ടിട്ടു ഞങൾ വീട്ടിൽ കയറി, എത്ര നേരം ആയാട പോയിട്ട്, അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, "ദാ നിങ്ങടെ മോളോട് ചോദിക്ക്" അത് പറഞ്ഞു അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഞാൻ എന്റെ റൂമിലോട്ട് പോകാനായി സ്റ്റെയർ കയറാൻ ഓടി "പോടാ പട്ടി ചേട്ടാ" പുറകെ കാന്താരി പെങ്ങൾ വിളിച്ചു പറഞ്ഞു "അത് നീന്റെ കെട്ടിയോൻ നീ പോടി മരത്തവളെ"

"എന്തുവാ പിള്ളേരെ ഇത് രണ്ടിനെയും കെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറീട്ടില്ല" ദേ വന്നു നമ്മുടെ ഏട്ടത്തിയുടെ വക, "ഞാൻ അല്ല ഏട്ടത്തി ഇവനാ"

"എന്തുവാട അച്ചു അവൾ കൊച്ചുകുട്ടി ആണെങ്കിലും പറയാം നീ പോത്ത് പോലെ വളർന്നു എന്നിട്ടും ഒരുനാണമില്ലാതെ ആ കൊച്ചിന്റെ മെക്കിട്ടു കേറുന്നത് എന്തിനാ"

"അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ"

അതു പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്തി "നീയും ഒട്ടും മോശമല്ല" അവൾക്കോ ബോധമില്ല ബോധമുള്ള നിനക്കെങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ" അവൾക്കും കിട്ടി ഡോക്ടറുടെ വക

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ പോകാനായി സ്റ്റെപ് കയറി പോയി പുറകെ ഡോക്ടറുടെ ചോദ്യം, "അച്ചു നീ ഇന്ന് ഫ്രീയാണോ" "അതേ എന്തെ ഏട്ടത്തി"  എന്നാ നീ വൈകിട്ട് നമ്മുടെ ക്ലിനിക്കിലോട്ടു വരണം "എന്തിനാ ഏട്ടത്തി", ഡാ നമ്മുടെ ആശ ചേച്ചിയുടെ മാമൻറ്റെ മോന്റെ കല്യാണത്തിന് വണ്ടി ബുക്ക് ചെയ്യാനാ എന്നോട് പറഞ്ഞു നിന്റെ കൂടെ ഒന്ന് പറഞ്ഞേക്കേണെന്നു, " ആ

💬 Comments

View all comments