0%

Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]

Author : Kambikathakal Read All Parts 279
കുടുംബം പകച്ചു നിന്നു. ''ഡി ... മോളെ രാജീ.... നീ ങ്ങനെ തളർവാതം പിടിച്ച പൂച്ചയെ പോലെ ഇരുന്നാൽ പിള്ളാര്ടെ കാര്യം ആര് നോക്കോടി...?'' ചെല്ലപ്പനാശാരിത്തി ഒരു ദിവസം രാജവല്ലിയോട് ചോദിച്ചു. ''നിക്കൊന്നും അറീല ചേച്ചിയേ.... ന്തിനാ ദൈവം എന്നോട് ഈ ചതിചെയ്തേതേ... '' രാജവല്ലി കരയാൻ താങ്ങി. ലോകമോ... സമൂഹമോ എന്തെന്ന് തിരിച്ചറിയാത്ത രാജവല്ലിക്ക് കരയാൽ മാത്രമേ ... കഴിഞ്ഞുള്ളു. ''രാജീ... ഇതൊക്കെയാ കുടുംബോ ന്നു പറേണത്. തളർന്നുവീഴുണോര കൂടെ നമ്മളും വീണാല് പോയില്ലേ... എല്ലാം.'' രാജവല്ലി കണ്ണീരു തുടച്ച് കേട്ടിരുന്നു. ''നാളമൊതല് നീ ... പാടത്തേക്കിറങ്ങ്
നല്ല പണീണ്ട്.'' '' ഒന്നുമറിയാത്തെന്നെ... ആര് വിളിക്കാനാച്ചി.... ?'' വിഷമം ഉള്ളിലൊതുക്കി രാജവല്ലി പറഞ്ഞു. '' അതിനു... ഞാറു നടേം... കൊയ്ത്തുമല്ലാതെ ... കളേടുപ്പൊക്കെ ഒണ്ടല്ലോ ടീ.. മോളെ. നീ വെഷമിക്കണ്ടാ നാരാണീയോട് പറഞ്ഞ് ഞാൻ ശരിയാക്കി തരാം...'' ആ വാക്കുകൾ വലിയൊരു ആശ്വാസം പോലെ രാജവല്ലിക്ക് തോന്നി. പാടത്തെ പുല്ലു പറിച്ചു മാറ്റാൻ വലിയ പരിചയമൊന്നും വേണ്ടല്ലൊ എന്ന് രാജവല്ലി ഓർത്തു. ഉന്നതകുലത്തിൽ ജനിച്ച് വളർന്ന ആഭിജാത്യ ചിന്തകളോ..ജോലിചെയ്യാനുള്ള കുറച്ചിലോ ലവലേശമില്ലാതെ രാജവല്ലി എന്തും നേരിടാനുള്ള മന ധൈര്യത്തോടെ പിറ്റേന്ന് പടത്തേയ്ക്കിറങ്ങി. തന്റെ കുടുംബം അതായിരുന്നു അവളുടെ മനശക്കി. എല്ലാം കണ്ടും കേട്ടും വളർന്ന രാജവല്ലി പാടത്തെ ജോലികൾ വേഗം സ്വയത്തമാക്കി.ഭർത്താവിന്റെ കാര്യത്തിൽ വളരെ ദു:ഖവതിയാണ് രാജവല്ലി.എന്നാൽ ജോലി ചെയ്ത് കിട്ടുന്ന ശംബളത്തിൽ സന്തോഷവും ഉണ്ട്. ഇന്ന് മക്കൾ വൈകിട്ട് അമ്മയുടെ വരവും കാത്തിരിക്കുന്നത് പതിവാണ്. കാരണം ജോലിക്കിടയിൽ അമ്മയ്ക്ക് കിട്ടുന്ന ആഹാരത്തിന്റെ പകുതി വാഴയിലയിൽ

💬 Comments

View all comments