Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
'' എനിക്കാ സ്നേഹം വേണം കുട്ടാ .. ''
''എന്നുമുണ്ടാകും .. നീ വേണ്ടന്ന് പറയുന്ന വരെ '''
''ഹ്മ്മ്മ് .. ''
കാവേരി ഒന്ന് കൂടി ഇളകി അവന്റെ നെഞ്ചിൽ കിടന്നു . സാവകാശം അവളുടെ ശ്വാസം താളത്തിലായി
അവൾ ഗാഢ നിദ്രയിൽ ആയിക്കഴിഞ്ഞുവെന്ന് അവനു മനസിലായി .
''' എന്നാമ്മേ ?'' വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്ന മഹി വാതിൽക്കൽ പാദപതനശബ്ദം കേട്ടാണ് കണ്ണുതുറന്നു നോക്കിയത് .
'' അവളുറങ്ങിയോടാ ?'''
സാവിത്രി അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവനൊരു പരിഭ്രമം തോന്നി .
കാവേരി അടിപ്പാവാട മാത്രമിട്ടാണ് കിടക്കുന്നത് .
'' അവളുറങ്ങീങ്കിൽ ഇറക്കി കിടത്തടാ ... മടുക്കില്ലേ ?'' സാവിത്രി കാവേരിയുടെ തലയിൽ തഴുകിയിട്ട് പറഞ്ഞു .
''സാരമില്ലമ്മേ ... ''' മഹിക്ക് തെല്ലൊരാശ്വാസമായി .
'' ഹ്മ്മ് ... നേരിയ തണുപ്പുണ്ട് ..'' സാവിത്രി ബെഡിന്റെ സൈഡിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്ത് അവരുടെ കഴുത്ത് വരെ പുതപ്പിച്ചു .
'' ഉറങ്ങിക്കോടാ ..സമയമൊത്തിരിയായി . ''' അവൾ മഹിയുടെ ശിരസ്സിലും ഒന്ന് വിരലോടിച്ചിട്ട് പതിയെ ഇറങ്ങിപ്പോയി .
മഹി പിറ്റെന്നെഴുന്നെല്‍ക്കുമ്പോള്‍ സമയം പത്തുമണി കഴിഞ്ഞിരുന്നു .
'' അമ്മേ ....'' ഹാളിലും അടുക്കളയിലും ആരെയും കാണാത്തപ്പോൾ മഹി അടുക്കളമുറ്റത്തൂടെ ഇറങ്ങി വീടിന്റെ മുന്നിലെത്തി .
'' ആ ..നീയെണീറ്റോ ? വരുവാടാ ''
പടിക്കെട്ടിന് താഴെ സെലീനാമ്മയോട് സംസാരിച്ചു നിന്നിരുന്ന സാവിത്രി അടിച്ചു കൂട്ടിയ കരിയിലകൾ വാരിക്കൂട്ടി പറമ്പിലേക്ക് ഇട്ടു തിരിഞ്ഞു
'' മഹീ ... മോനെ കണ്ടിട്ട് കുറച്ചുദിവസമായല്ലോ ? കറക്കം
💬 Comments
View all comments