Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
അര പ്രേസിന്റെ കൈവരിയില്‍ വെച്ചിരുന്ന ലൈറ്ററില്‍ തെരുപ്പിടിച്ചു . അമ്മ കാണാതെ ട്രിപ്പിള്‍ ഫൈവിന്റെ സിഗരറ്റ് എടുക്കാന്‍ നോക്കിയെങ്കിലും അതിന്റെ ആവശ്യമില്ലന്ന് അവന് തോന്നി . സിഗരറ്റ് ഇല്ലാതെ ലൈറ്ററിന്റെ ആവശ്യം ഇല്ലല്ലോ . അമ്മക്ക് തന്റെ ഈ ദുശീലവും അറിയുമാരിക്കാം .
വെള്ളം ഒഴിച്ച് ഒന്ന് സിപ് ചെയ്ത ശേഷം അവന്‍ ഗ്ലാസ് ടീപ്പോയിയില്‍ വെച്ചിട്ട് അമ്മയെ നോക്കി . അമ്മ എന്തോ പറയാന്‍ കരുതുന്നുണ്ടെന്നവന് മനസിലായിയിരുന്നു.
''അമ്മ ..എന്താണേലും പറയ് .. ചേച്ചീടെ കാര്യമാണോ ? ഇനി എന്റെ കാര്യമാണേല്‍ സാരമില്ല . നമുക്ക് പതിയെ എന്തേലും തീരുമാനമെടുക്കാം . പക്ഷെ ചേച്ചി ..അവളെ ഇങ്ങനെ നിര്‍ത്താന്‍ പറ്റില്ല . '''
'' എനിക്ക് ചിലവിനുള്ളത് ഞാന്‍ ഉണ്ടാക്കുന്നുണ്ട് .. ചേച്ചിക്കും കൂടെ ചിലവിനു തരണമെന്ന് കരുതിയാണോ നീയങ്ങനെ പറഞ്ഞെ . അവള്‍ക്ക് മൂന്നുനേരം തിന്നാന്‍ ഉള്ളതും ഉടുക്കാന്‍ ഉള്ളതും കൂടെ ഞാന്‍ പണിയെടുത്തു സമ്പാദിക്കുന്നിണ്ടിന്നും . എന്റെ മക്കളെ ഇതുവരെ എത്തിക്കാമെങ്കില്‍ എനിക്കിനിയും അതിന് പ്രാപ്തിയുണ്ട് '''
''അമ്മേ ..ഞാന്‍ ..ഞാനങ്ങനെയാണോ പറഞ്ഞെ ... ''
പെട്ടന്നമ്മയുടെ വായില്‍ നിന്നും ദേഷ്യത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ മഹേഷ് തകര്‍ന്നു പോയി .
സാവിത്രി ഒന്നും മിണ്ടിയില്ല .
'' ഇതിന് കയ്പ്പ് ആണോടാ '' ഗ്ലാസിലെ മദ്യം പാതി മുക്കാലും ഒറ്റവലിക്ക് മഹേഷ് കുടിച്ചപ്പോള്‍ സാവിത്രി അവനെ നോക്കി ചോദിച്ചു . ഗ്ലാസില്‍ മിച്ചമുള്ള മദ്യത്തിലെക്ക് കുറേക്കൂടി വെള്ളം ഒഴിച്ചവന്‍ അമ്മയുടെ നേരെ നീട്ടി . ദാഹിച്ചപോലെ സാവിത്രി കണ്ണും പൂട്ടി അത് കുടിച്ചിറക്കി ഗ്ലാസ് ടീപ്പോയിയില്‍ വെച്ചപ്പോള്‍ മഹേഷ് ഒരു സിഗരറ്റിനു തീ കൊളുത്തി .
അമ്മയെ കേള്‍ക്കണം ... അമ്മയിപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ് . മകള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിച്ചു വീട്ടില്‍ . മകന്റെയും വിവാഹം മുടങ്ങി . പലരും തനിക്ക് എന്തെങ്കിലും വന്നാല്‍ പെട്ടന്ന് റിക്കവര്‍ ആകും .എന്നാല്‍ താന്‍ സ്നേഹിക്കുന്നവര്‍ക്ക് എന്തേലും വന്നാല്‍ അവര്‍ക്ക് അത് താങ്ങാന്‍ ആവില്ല . അളിയന്‍ വന്നു ഒച്ചപ്പാടുണ്ടാക്കി പോയിട്ടും ചേച്ചി അത് സഹിച്ചത്
💬 Comments
View all comments