Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
ചുമ്മാതല്ല ആളുകള്‍ വിഷമം മറക്കാന്‍ മദ്യപാനം തുടങ്ങുന്നു എന്ന് പറയുന്നതല്ലേ .. ''
ഇരുളിലും അമ്മയുടെ നിരയൊത്ത പല്ലുകള്‍ തിളങ്ങുന്നതവന്‍ കണ്ടു .
'എന്നുവെച്ചിത് സ്ഥിരമാക്കണ്ട കേട്ടോ ... ഞാന്‍ പോയി വല്ല അച്ചാറോ ചിപ്സോ എടുത്തോണ്ട് വരാം ''മഹേഷ് എണീറ്റു .
''' വേണ്ടടാ ... നീ ആ സിഗരറ്റ് വലിക്കുമ്പോ എനിക്കും ഒന്ന് തന്നാല്‍ മതി ''
''അമ്മേ ... ''അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി .
''' ഇനീം എന്താടാ എന്നെ പേടിക്കുന്നെ ..നീ ഒരാണാണ് .സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനായവന്‍. എന്ത് ചീത്തയെന്നും. നല്ലതെന്നും നിനക്ക് അറിയാന്‍ പറ്റും ഇല്ലേ ... ''
''അമ്മേ ..ഞാന്‍ ഇതൊന്നും അവിടെ അങ്ങനെ ഉപയോഗിക്കാറില്ല ''
''അതിനെന്നാടാ ... നിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അമ്മക്ക് അറിയാം . എല്ലാം കൂടി സ്വരുക്കൂട്ടി വെച്ചിട്ടാര്‍ക്ക് കൊടുക്കാനാ ... ചത്താല്‍ കുഴിച്ചിടണം .അതുകൊണ്ട് നിനക്കെന്തു സന്തോഷം കിട്ടുന്നോ അത് ചെയ്യാന്‍ ആരുടെയും അനുവാദത്തിന് കാത്തു നില്‍ക്കണ്ട . അതിപ്പോ ...''സാവിത്രി ഒന്ന് നിര്‍ത്തി ...
എന്നിട്ട് മഹേഷിന്റെ കയ്യിലേക്ക് സിഗരറ്റിന്റെ പാക്കറ്റ് എടുത്തു കൊടുത്ത ശേഷം ലൈറ്ററും നീട്ടി . അവന്‍ ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച് കത്തിച്ച ശേഷം ആഞ്ഞൊരു പുക എടുത്തപ്പോള്‍ സാവിത്രി സിഗരറ്റിനായി കൈ നീട്ടി .
'' അവിടൊക്കെ ബാറും ക്ലബ്ബും ഒക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട് ..പെണ്ണുങ്ങളും കാണുമല്ലേടാ ?'' ഒന്ന് രണ്ടു പുക എടുത്ത ശേഷം ഒന്ന് ചുമച്ചിട്ടു സാവിത്രി പറഞ്ഞപ്പോള്‍ മഹേഷ് ഞെട്ടിപ്പോയി .
'അമ്മേ ... '' അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി . അമ്മയും മക്കളും തമ്മില്‍ നല്ല അറ്റാച്ച്മെന്റ് ആയിരുന്നെങ്കിലും അല്പമൊരു ബഹുമാനം ഉണ്ടായിരുന്നു . അതിപ്പോള്‍ മഹേഷ് ഇളയത് ആണെങ്കിലും തങ്ങളെ കരക്കെത്തിച്ച കുടുംബനാഥന്‍ എന്ന നിലയില്‍ അവനോടും അങ്ങനെ തന്നെ ആയിരുന്നു കാവേരിയും സാവിത്രിയും പെരുമാറിയിരുന്നത് .
'' ഞാമ്പറഞ്ഞില്ലേ മോനെ ... പാപവും പുണ്യവും ..പാപം ചെയ്താല്‍ നരകത്തില്‍ പോകും പുണ്യം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലും ..നമ്മളൊക്കെ എന്ത് പാപം ചെയ്തിട്ടാ ഈ ലോകത്തിങ്ങനെ
💬 Comments
View all comments