0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3422

കിടന്നു നരകിക്കുന്നെ ..''

''നമ്മളെന്തു നരകിക്കുന്നെന്നാ അമ്മ ഈ പറയുന്നേ ... പണ്ടത്തെ അവസ്ഥയാണോ ഇപ്പോള്‍ ? നല്ലൊരു വീടുണ്ട് .. അത്യാവശ്യം പൈസയുണ്ട് . പിന്നെയെന്തുവേണം ? ഇപ്പോഴത്തെ ഈ സാഹചര്യം ആണ് അമ്മ ഉദ്ദേശിക്കുന്നതെങ്കില്‍ ... ഈ സമയവും കടന്നു പോകും . ''

''അതെ ..ഈ സമയവും കടന്നു പോകും . ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മോനെ . ആ സമയത്ത് ജീവിച്ചില്ലങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും ... അമ്മക്ക് ഇപ്പോള്‍ വയസ് അമ്പത് ആയി . കാവേരിക്ക് ഇരുപത്തിയേഴാകുന്നു . നിനക്ക് ഇരുപത്തി അഞ്ചും ''

'' അതൊക്കെ വലിയ വയസ് ആണോ അമ്മേ ... പത്തും മുപ്പതിനും മേലെ പ്രായമുള്ള ആള്‍ക്കാര്‍ ഇപ്പോഴും കല്യാണം കഴിക്കാതെ നില്‍പ്പുണ്ട് . നമുക്കിനിയും ആലോചിക്കാം ..വേണേല്‍ ഒന്ന് അമ്മയ്ക്കും ..ഹഹ ''

മഹേഷ്‌ സാവിത്രിയെ ചൂടാക്കാനായി പറഞ്ഞു .

'' നല്ല പ്രായത്തില്‍ ഇനിയൊരു കല്യാണം വേണ്ടാന്ന് പറഞ്ഞവളാ ഞാന്‍ ..നിങ്ങള് സന്തോഷമായിരിക്കുന്നതാണ് അമ്മേടേം സന്തോഷം '' സാവിത്രി മദ്യകുപ്പി എടുക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ ഒരു സ്മോള്‍ കൂടി ഒഴിച്ച് നീട്ടി .

'' ഇച്ചിരി നീങ്ങി ഇരിക്കടാ കാല് വേദനിക്കുന്നു ഈ കുന്തത്തിന്റെ കീഴെ നീട്ടിവെച്ചിട്ടു'' സാവിത്രി ടീപ്പോയി കാലുകൊണ്ട്‌ നീക്കിക്കൊണ്ട് പറഞ്ഞപ്പോള്‍ മഹേഷ്‌ അല്‍പം ഇടത്തേക്ക് മാറി . അപ്പോള്‍ സാവിത്രി വരാന്തയുടെ അങ്ങേയറ്റത്തുനിന്നുള്ള ലൈറ്റിന്റെ നേരിയ പ്രകാശത്തില്‍ അവന് കാണാനായി .

''അമ്മ ഇങ്ങോട്ട് കാല് കയറ്റിവെച്ചു ഫ്രീ ആയിട്ടിരുന്നോ '' അവന്‍ ടീപ്പോയിയില്‍ നിന്നും കുപ്പിയും ജഗ്ഗും ഒക്കെ എടുത്തു അരപ്രേസിലെക്ക് വെച്ചിട്ട് പറഞ്ഞു .

സാവിത്രി പുറകിലേക്ക് ചാരിക്കിടന്നുകൊണ്ടു ടീപ്പോയിയിലേക്ക് കാല് കയറ്റിവെച്ചു.

ഒന്ന് സിപ് ചെയ്തിട്ട് ഒരു പുകയും വിട്ടു ആകാശത്തേക്ക് നോക്കിക്കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ മഹേഷിന് സന്തോഷവും ഒപ്പം ദുഖവും തോന്നി . അമ്പതു വയസ് . ഒരു മനുഷ്യായുസ്സിന്റെ പകുതി , ഇനിയെത്ര നാള്‍ കൂടി . ഇക്കാലമോക്കെയും യാതൊരു സന്തോഷങ്ങളുമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ദാനം ചെയ്ത ജീവിതം .

ഇങ്ങനെയൊക്കെ

💬 Comments

View all comments