Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]
കരുതിയാ പോന്നെ .''' കാവേരിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു .
'''അവള് നാട്ടുകാരെ പോരാഞ്ഞിട്ട് വീട്ടുകാരേം കൂടെ കിടത്താൻ ഇറങ്ങിയേക്കുന്നു ''
വന്നയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്നു മഹി ചിന്തിച്ചു നിൽക്കുമ്പോഴാണ് അമ്മയുടേയും ചേച്ചിയുടെയും സംസാരം .
രെജീഷ് കുമാർ ... കാവേരിയുടെ ഭർത്താവ് ....തന്റെ ഒരേയൊരു അളിയൻ കല്യാണഫോട്ടോ അമ്മ അയച്ചു തന്നിരുന്നെങ്കിലും അതിൽ അൽപംകൂടി കളറുണ്ടായിരുന്നു ,കാണാനും അത്ര കുഴപ്പമുണ്ടായിരുന്നില്ല .മുഖം കുഴപ്പമില്ല .. പക്ഷെ അൽപം ചാടിയ വയറും പൊക്കമില്ലായ്മയും . കാവേരിക്ക് അയാളേക്കാൾ ഉയരമുണ്ടാകും . താൻ അഞ്ചടി പത്തിഞ്ചാണ് ചേച്ചിക്ക് രണ്ടിഞ്ച് കഷ്ടിയെ കുറവുള്ളൂ . അച്ഛന്റെപൊക്കമാണ് കിട്ടിയതെന്ന് അമ്മ പറയും . അമ്മ അഞ്ചരയടിയാണ് ...അമ്മയുടെയത്രയും പൊക്കമേയുള്ളൂ അയാൾക്കും .
''' എന്നതാ ഈ പറയുന്നേ രെജീഷേട്ടാ ... വാ കേറിയിരിക്ക് . ആൾക്കാര് വല്ലതും കേൾക്കും ''' കാവേരി അയാളുടെ കൈപിടിച്ചകത്തേക്ക് കയറ്റാൻ നോക്കി .
'' കേക്കട്ടെടി സുന്ദരികോതേടെ തനിനിറം .. അവിടെയുള്ള ചെക്കന്മാരെ മടുത്തിട്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്തെ ?'' അയാൾ നിന്ന് കത്തുകയാണ് .
മഹേഷിന് വിറഞ്ഞുകയറി . ഒരടി മുന്നോട്ട് വെച്ചതും സാവിത്രി അരുതെന്ന് കണ്ണ് കാണിച്ചു .
''രെജീഷേട്ടാ ..ഇങ്ങനൊന്നും പറയല്ലേ ...ഇതെന്റെ അനിയനല്ലേ ?അവനെ കാണാൻ പോലും എനിക്ക് അവകാശമില്ലേ ?''' കാവേരി പൊട്ടിക്കരഞ്ഞുകൊണ്ട് അയാളെ നോക്കി .
''ആ ..കണ്ടോ കണ്ടോ...മനസും പൂറും നിറച്ചു കണ്ടോ....ഞാൻ കണ്ടു നിന്റെ കാണൽ എങ്ങനാന്ന് ?' തള്ളേം ഞാനും വന്നത് നിങ്ങടെ കെട്ടിപ്പിടുത്തതിനും ഉമ്മവെക്കലിനും തടസമായി അല്ലെ ...തേവിടിശ്ശി .'''
''രെജീഷേട്ടാ നിർത്ത് ..ഇതെന്റെ വീടാണ് ..അവിടെ എന്റെ മേലെ ചാടിക്കയറുന്നത് പോലെ എന്റെ വീട്ടിൽ വേണ്ട ..ഞാൻ വരാം ...അവിടെ ചെന്ന് ആയിക്കോ നിങ്ങടെ ഭർത്താവ് കളി ''' രെജീഷ് നിർത്തിയതും കാവേരി അയാളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങാൻ നോക്കി. അവള്‍ ദേഷ്യത്തിലും സങ്കടത്താലും വിതുമ്പുന്നുണ്ടായിരുന്നു
അയാളുടെ വായിൽ നിന്നും വന്ന വൃത്തികെട്ട വാക്കുകളുടെ ഷോക്കിൽ അനങ്ങാൻ പോലും ആവാതെ സ്തബ്ധരായി നിൽക്കുകയായിരുന്നു സാവിത്രിയും മഹേഷും
'''' എങ്ങോട്ട് ? എന്റെ വീട്ടിലേക്ക് കേറാനുള്ള യോഗ്യത പോലും നിനക്കില്ലടി ..കാണുന്നിടത്തൊക്കെ തുണിപൊക്കുന്ന കൊടിച്ചിപ്പട്ടി ..നീയിനി ഇവനെ കെട്ടിപ്പിടിച്ചാൽ മതി....നിന്നെ തൊട്ടാൽ ഡെറ്റോളിട്ട് കുളിക്കേണ്ടിവരും '''രെജീഷ് അവളെ ഉള്ളിലേക്ക് ആഞ്ഞുതള്ളി .വീഴാൻ പോയ കാവേരിയെ മഹേഷ് താങ്ങിപ്പിടിച്ചു നിർത്തി .
''' ഭ്ഹൂ ...നാറിയ കുടുംബം ''
💬 Comments
View all comments