Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
കാര്യവും ഇല്ല എന്നു നന്നായി അറിയാമായിരുന്നു മഞ്ജിമക്ക്. അപ്സരക്ക് എന്തെങ്കിലും വാങ്ങണം എങ്കിൽ അമ്മയോട് പൈസ ചോദിക്കണ്ട അവസ്ഥ ആണ് മഞ്ജിമക്ക് ഉള്ളത്.
വീട്ടിൽ രാധികയും സംഗീതയും പുത്തൻ ഡ്രെസ്സുകൾ ഇട്ടു നടക്കുമ്പോൾ മഞ്ജിമക്ക് കിട്ടുക വർഷത്തിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ ആണ് പുതിയത്, പിന്നെ കിട്ടുന്നത് വേണ്ടാതെ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ആണ്. മഞ്ജിമ തന്നെ വീട്ടിലുള്ള തയ്യൽ മെഷീൻ ഉപയോഗിച്ച് തനിക്കു പറ്റിയ സൈസിലേക്ക് അതിനെ മാറ്റി എടുക്കും. വീട്ടിൽ തന്നോട് സ്നേഹവും അനുകമ്പയും ഉള്ള വ്യക്തി അച്ഛൻ മാത്രം ആയിരുന്നു.
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞ്. വിനയൻ പഴയ വിനയൻ അല്ല, സ്നേഹം ഉണ്ട്, മഞ്ജുവിനോടും മകൾ അപ്സരയോടും. പക്ഷെ അതിനേക്കാൾ സ്നേഹം ഇന്നും മദ്യത്തിനോട് തന്നെ. ഒരുപാട് ഉപദേശിച്ചു, കരഞ്ഞു, ഒരു മാറ്റവും ഇല്ലാതെ ആയപ്പോൾ വരുന്നിടത്തു വച്ചു കാണാം എന്ന അവസ്ഥയിൽ എത്തി മഞ്ജു.
കിടപ്പറയിൽ ആണെങ്കിൽ എന്തൊക്കെയോ ചെയ്തു കൂട്ടും വിനയൻ. അഞ്ചു മിനിറ്റ് എല്ലാം ശുഭം.
എല്ലാം അടക്കി ഒതുക്കി പിടിച്ചു മഞ്ജിമ ഇന്നും ഈ വീട്ടിൽ കഴിയുന്നതിൽ പ്രധാന കാരണം തന്റെ അനിയത്തി അഞ്ജുവിനെ ഓർത്താണ്. തന്നെ പോലെ അല്ല, കറുത്തു മെലിഞ്ഞു അധികം ഭംഗി പോലും ഇല്ല അഞ്ജുവിന്. അതും പോരാഞ്ഞു വീട്ടിൽ അഞ്ചു പൈസ എടുക്കാനില്ല.
ഡിഗ്രി പഠിക്കുന്ന അഞ്ജുവിന്റെ ലാസ്റ്റ് രണ്ട് സെമെസ്റ്റർ ഫീസ് കൊടുത്തത് സരസ്വതി ആണ്. അത് കൂടാതെ മഞ്ജുവിന്റെ അച്ഛൻ നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആയപ്പോളും സരസ്വതി കുറച്ചു കാശ് കൊടുത്തിരുന്നു. അഞ്ജുവിന് ഒരു ആലോചന വന്നാൽ,
💬 Comments
View all comments