0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

മൂക്ക് പൊത്തി മഞ്ജിമ പിന്നിലേക്ക് മാറും. വിനയൻ പാട് നോക്കി ബെഡിൽ പോയി കൂർക്കം വലിച്ചു കിടന്നുറങ്ങും.
പക്ഷെ മൂന്നാം ദിവസം മഞ്ജിമയുടെ മൂക്ക് പോത്തൽ ഫലം കണ്ടില്ല................................
രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അതുപോലെ തന്നെ .................................
ദിവസങ്ങൾ കടന്നു പോയി, നിർജീവമായ കിടന്ന രാത്രികൾ,..............
ഇതിനിടയിൽ മഞ്ജിമ ഗർഭിണി ആയി അപ്സര പിറന്നു .........................................................................

വർഷങ്ങൾ കടന്നു പോയി.വീട്ടിലെ വേലക്കാരിയുടെ അവസ്ഥയിൽ ആണ് മഞ്ജിമ ഇന്ന് എന്നു പറയാം. വീട്ടിലെ പണികൾ മൊത്തം ചെയ്യുന്നത് മഞ്ജിമ ആണ്. ആകെ ഒരു ഹോബി എന്ന് പറയാൻ ഉള്ളത് വീട്ടിൽ ഉള്ള തയ്യൽ മെഷീൻ ആണ്.
രണ്ടു വർഷങ്ങൾക്ക് ശേഷം രതീഷ് വിവാഹം കഴിച്ചു. തന്റെ ജോലികൾക്ക് ഇത്തിരി കുറവ് വരും എന്നു പ്രതീക്ഷിച്ച മഞ്ജിമക്ക് അപ്പാടെ തെറ്റി. സംഗീത, വന്നു കയറിയത് 80 പവനും ഇന്നോവ കാറും കൊണ്ട്.
വന്നു കയറി രണ്ടാഴ്ച അടുക്കളയിൽ മുഖം കാണിച്ച സംഗീത പിന്നങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. നോക്കണ്ട എന്നു അമ്മായി അമ്മ സരസ്വതിയുടെ തീരുമാനവും. കൂടാതെ മാസ്റ്റർ ഡിഗ്രി സ്റ്റുഡന്റ് കൂടെ ആയ സംഗീത, രതീഷ് തിരിച്ചു ഗൾഫിൽ പോയ ശേഷം റൂമിൽ നിന്നു പുറത്തു വന്നിരുന്നത് കോളേജിൽ പോകാനും, ഉണ്ണാനും ടീവി കാണാനും മാത്രം ആയിരുന്നു.

ആദ്യം ഒരു ചേട്ടത്തി അമ്മ വില തന്നു എങ്കിലും ഇപ്പോൾ അവളും വിനയന്റെ അനിയത്തി രാധികയെ പോലെ തന്നെ വേലക്കാരി ലെവലിൽ തന്നെ കാണാൻ തുടങ്ങിയിരിക്കുന്നു എന്നു മഞ്ജിമ വിഷമത്തോടെ മനസ്സിലാക്കി.

ആരോട് പറയാൻ, പറഞ്ഞു ഒരു

💬 Comments

View all comments