0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

രീതികളെ കുറിച്ചും, വീട്ടിലെ ആളുകളുടെ പതിവുകളെ കുറിച്ചും സരസ്വതി വ്യക്തമായി പറഞ്ഞു കൊടുത്തു, വിനയനെ കുറിച്ച് ഒഴിച്ച്.
വിനയനെ കുറിച്ച് രണ്ടു വചനത്തിൽ ഒതുക്കി സരസ്വതി : അവൻ 9 ആവും നീക്കാൻ, അല്ലെങ്കിൽ അവനു തോന്നുമ്പോൾ. സ്വന്തം കട അല്ലെ. എല്ലാം അവന്റെ ഇഷ്ടം.....
രണ്ടു മൂന്നു ദിവസം, മഞ്ജിമ കാര്യങ്ങൾ മനസ്സിലാക്കി കുറെ ഒക്കെ. പാരമ്പര്യം ആയി നല്ല സ്വത്തു ഉള്ള സരസ്വതിക്കും സദാനന്ദനും കല്യാണത്തിന് ശേഷം 5 വർഷങ്ങൾക്ക് ശേഷം ആണ് വിനയൻ ജനിച്ചത്.
വീട്ടിൽ സരസ്വതി പറയുന്നത് ആണ് അവസാന വാക്ക്. ആരും അതിൽ മേലെ പോകില്ല. വിനയനെ ഒരുപാട് ലാളിച്ചു സ്നേഹിച്ചു ആണ് വളർത്തിയത്. വിനയൻ ജനിച്ചു ഏഴു വർഷങ്ങൾക്ക് ശേഷം ആണ് രതീഷിന്റെ ജനനം. അതും കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം രാധിക. രാധിക ഇപ്പോൾ പ്ലസ് വൺ പഠിക്കുന്നു. അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനം. തിന്ന പ്ലേറ്റ് പോലും കഴുകാത്ത പെണ്ണ്.
അഞ്ചരക്ക് എഴുന്നേറ്റു കഴിഞ്ഞു ആദ്യം ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കണം. എട്ടു മണിയോടെ വീട് വൃത്തി ആക്കൽ. പിന്നീട് വീണ്ടും കുളി. എന്നിട്ട് ഉച്ചക്കുള്ളത് ഒരുക്കണം. വിനയൻ രാവിലെ പോയാൽ രാത്രിയെ വരൂ. വിനയൻ ഉച്ചക്കു പുറത്തു നിന്നെ കഴിക്കു. രാത്രി കഴിച്ചാൽ കഴിച്ചു.പുറം പണിക്കു ശാന്ത ചേച്ചി വരും.
രണ്ടു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിൽ കൂടുതൽ സംസാരം ഉണ്ടായില്ല വിനയനും മഞ്ജിമയും തമ്മിൽ. രാത്രി പതിവ് പോലെ വരും, കുടിച്ചു, രണ്ടു ദിവസവും ആദ്യ ദിവസം പോലെ തന്നെ.
വിനയൻ അടുത്തേക്ക് വരും,

💬 Comments

View all comments