Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
: ആരോടാർന്നു കത്തി.
മഞ്ജിമ : കൂട്ടുകാരൻ ആണ് സുനിലേട്ടാ, കളികൂട്ടുകാരൻ.
അഭിയെ കുറിച്ച് മഞ്ജിമ ചെറിയ ഒരു വിവരണം കൊടുത്തു.
കൂടെ ചോദിച്ചു : എന്തായി അവിടെ കാര്യങ്ങൾ?..
സുനിൽ : എവടെ??..
മഞ്ജിമ : അല്ല, ഇവിടുന്നു നേരെ മാലതി ചേച്ചിടെ തുന്നൽ പീടികയിലേക്കല്ലേ പോക്ക്.
സുനിൽ : നിന്നോട് ഇതാര്..
മഞ്ജിമ : വിമല ചേച്ചി എല്ലാം പറഞ്ഞിട്ടുണ്ട്. ഒന്നും മൈൻഡ് ചെയ്യണ്ട എന്നും.
സുനിൽ : ആവശ്യം ഇല്ലാത്ത ഓരോന്ന് പറയണ്ട ട്ടോ..
മഞ്ജിമ : ഞാനൊന്നും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല..
സുനിൽ ഉച്ച ഊണ് കഴിക്കാൻ വീട്ടിൽ പോയി. മഞ്ജിമ കൊണ്ട് വന്നത് കഴിച്ചു. വെറുതെ ഫോൺ എടുത്തു മെസ്സേജ് അയച്ചു അഭിക്കു : കഴിച്ചോടാ??..
അഭിയുടെ റിപ്ലേ വന്നു : കഴിച്ചല്ലോ, കൂടെ വൈറ്റ് ഷർട്ടിൽ ഉള്ള ഒരു സെൽഫിയും...
ഫോട്ടോയിലെ അഭിയുടെ ചുമന്ന ചുണ്ട് മഞ്ജിമ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരു കൊള്ളാലോ എന്നുള്ള റിപ്ലേ കൊടുത്തു.
അഭിക്കു തിരിച്ചു ഒരു ഫോട്ടോ അയക്കണം എന്നുണ്ടാർന്നു മഞ്ജിമക്ക്. അതുകൊണ്ട് തന്നെ തിരിഞ്ഞും ചരിഞ്ഞും ഒക്കെ സെൽഫി എടുത്തത്. പക്ഷെ എന്തൊക്കെയോ കുറവുകൾ ഓരോന്നിനും, അഭിക്കു അയക്കാൻ മടി. എന്റെ നല്ല ഫോട്ടോ കണ്ടാൽ മതി അഭി എന്നു തോന്നൽ.
അവസാനം പൂരത്തിന്റെ അന്ന് സാരിയിൽ നിന്നപ്പോൾ അനിയത്തി അഞ്ചു എടുത്ത ഫോട്ടോ അയച്ചു അഭിക്കു.
അതിനിടയിൽ അഭിയുടെ,, എവടെ, പോയോ എന്നുള്ള മെസ്സേജുകൾ വന്നിരുന്നു....
അഭി : സാരിയിൽ, കിടു ആയിട്ടുണ്ടല്ലോ. എപ്പോളും സാരീ
💬 Comments
View all comments