Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
ആണോ?..
മഞ്ജിമ : എയ്, ഇപ്പോൾ ചുരിദാർ ആണ്.
അഭി : ഹാ... പിന്നെ, ജോലി ഉണ്ട്,, ഫ്രീ അയാൾ മെസ്സേജ് അയക്കു. ഞാൻ ആയാൽ അങ്ങോട്ട് അയക്കാം.
മഞ്ജിമ : ഓകെ ഡാ.
അഭി : അത്, ഞാൻ മെസ്സേജ് അയച്ചാൽ പിന്നെ പ്രോബ്ലം ആവുമോ?.
മഞ്ജിമ : എന്തു പ്രോബ്ലം.
മെസ്സേജിന് പകരം അഭിയുടെ ഫോൺ കാൾ വന്നു
അഭി : ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. പൂരത്തിന് നമ്മൾ കണ്ട ശേഷം ഞാൻ ഇവിടെ വിനയേട്ടനെ കുറിച്ച് ചോദിച്ചിരുന്നു. നല്ല അടി ആണല്ലേ..
മഞ്ജിമക്ക് മൂളാൻ മാത്രമേ പട്ടിയുള്ളൂ...
അഭി : അങ്ങിനെ ഉള്ളോർക്ക് ഡൌട്ട് കൂടാൻ ചാൻസ് ഉണ്ട്. ഞാൻ എന്തിനാ വെറുതെ നിന്റെ ലൈഫിൽ മണ്ണിടുന്നത്.
മഞ്ജിമ : എയ്, അങ്ങിനൊന്നും ഇല്ലടാ, നീ ധൈര്യമായി മെസ്സേജ് അയച്ചോ.
അഭി : എന്നാൽ ഓകെ ടീ, ബൈ..
അഭി പറഞ്ഞത് കേട്ടു മഞ്ജിമക്ക് നാണക്കേടും, സങ്കടവും ഒക്കെ ഒന്നിച്ചു വന്നു.
വൈകുന്നേരം വീട്ടിലെത്തി, പണികൾ തീർത്തു കുളി കഴിഞ്ഞു അപ്സരയെ പഠിക്കാനായി ഇരുത്തി.
അഭിയെ കുറിച്ച് ഓർമ വന്നത് അപ്പോളാണ്. ഉടൻ തന്നെ ഒരു മെസ്സേജ് അയച്ചു : ഹൈ ഡാ...
വേഗം തന്നെ അഭിയുടെ റിപ്ലേ വന്നു : ഹൈ ടീ...
മഞ്ജിമ : എന്താടാ പണി.
അഭി : ചുമ്മ, ലാപ്പിൽ കുത്തി കൊണ്ടിരിക്കുന്നു.നീയോ...
മഞ്ജിമ : കുട്ടിയെ പഠിപ്പിക്കുന്നു.
അഭി : എടി, ഉച്ചക്ക് പറഞ്ഞതിന് ഒക്കെ സോറി. അറിഞ്ഞപ്പോൾ...
മഞ്ജിമ : എയ്,
💬 Comments
View all comments