0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

കൊണ്ടിരുന്നു മഞ്ജിമ, കഥ പറച്ചിലിനിടയിലൂടെ.
മഞ്ജിമയെ അശ്വസിപ്പിക്കാൻ എന്നോണം, അഭി അമ്മ ജലജയുടെ കഷ്ടപ്പാടിന്റെ കഥ മഞ്ജുവിനോടും പറഞ്ഞു. വീട് പണി മുക്കാൽ ഭാഗം ആകുമ്പോൾ ആണ് അച്ഛന്റെ മരണം. അച്ഛമ്മയുടെ വാക്ക് കേട്ടാണ് അമ്മയും അഭിയും അച്ഛന്റെ നാട്ടിലെത്തിയത്.
3 മാസങ്ങൾക്കു ശേഷം അച്ഛന്റെ ചേട്ടന്റെയും അനിയന്റെയും ഭാര്യമാരുമായി പ്രശ്നങ്ങൾ തുടങ്ങുന്നത്. അച്ഛൻ മരിച്ചു കിട്ടിയ ഇൻഷുറൻസ് പൈസ വീട് പണിക്ക് ഇറക്കിയതോടെ ആ വീട്ടിൽ ആകെ ഒറ്റ പെട്ടു. വീട് പണി മുഴുവൻ ആവുന്നതിനു മുമ്പ് അങ്ങോട്ടേക്ക് താമസവും മാറി. ജീവിക്കാനായി, പിന്നീട് ഇൻഷുറൻസ് ഏജന്റ് ജോലി. അമ്മ ഓടി നടന്നത്. അങ്ങിനെ....
ഇതിനിടയിൽ, പുറത്തു നിന്ന് സരസ്വതി അമ്മയുടെ സൗണ്ട് കേട്ടു : മഞ്ചിമേ, എവിടാ നീ...
ഇതാ വരുന്നു അമ്മേ,,, ഗുഡ് ബൈ പോലും പറയാതെ ഫോൺ കട്ട്‌ ചെയ്തു മഞ്ജിമ, വേഗം മുഖം കഴുകി വാതിൽ തുറന്നു.
ദേഷ്യപ്പെടാൻ നിന്ന സരസ്വതി മഞ്ജിമയുടെ കരഞ്ഞു വീർത്ത മുഖവും കണ്ണുകളും കണ്ട് ചോദിച്ചു : എന്തെ, വയ്യേ.. സമയം ആയോ?.
മഞ്ജിമ : തല വേദന ആണ് അമ്മേ, 5 മിനിറ്റ് ഞാൻ ഇപ്പോൾ വരാം.
സരസ്വതി : എയ്, വയ്യെങ്കിൽ കിടന്നോ..
സരസ്വതി അത് പറഞ്ഞു പോയി. മഞ്ജിമ മുഖം കഴുകി താഴെ പോകാൻ റെഡി ആയി.
സരസ്വതി വരണ്ട പറഞ്ഞിട്ടും പോകാൻ കാരണം, നാളെ രാവിലെ അല്ലെങ്കിൽ ഇരട്ടി പണി ആകും എന്നു അറിയുന്നത് കൊണ്ടാണ്.
ഒരുത്തിയും, ആരും തിന്ന പ്ലേറ്റ് പോലും കഴുകാൻ പോകുന്നില്ല, തനിക്കു വയ്യെങ്കിൽ

💬 Comments

View all comments