0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പക്ഷെ കാര്യങ്ങൾ എല്ലാവരും വൈകാതെ അറിഞ്ഞു. സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ അടിച്ചു പൂസായി കാലു തെറ്റി വിനയൻ വീണപ്പോൾ.
എല്ലാവരും അറിഞ്ഞു വിനയനെ കുറിച്ച്, അടിച്ചു പൂസായി വീണ, അതും കല്യാണ ദിവസം, കല്യാണ മണ്ഡപത്തിൽ................................
കല്യണ ദിവസം ഭക്ഷണം പോലും കഴിക്കാതെ മഞ്ജിമ എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് മഞ്ജിമ തിരിച്ചു തന്റെ തന്നെ വീട്ടിൽ എത്തി.
റൂമിനു വെളിയിൽ ഇറങ്ങാതെ കരഞ്ഞും ശപിച്ചും രണ്ടു ദിവസം. ആ രണ്ടു ദിവസവും അമ്മ ആണ് വന്നിരുന്നത് റൂമിൽ കൂടെ കരയാൻ എങ്കിൽ മൂന്നാം ദിനം അമ്മക്കൊപ്പം കുറച്ചു റിലേറ്റീവ്സ് കൂടെ ഉണ്ടായിരുന്നു. ഒപ്പം വിനയന്റെ അമ്മയും.
"അവന്റെ കൂട്ടുകാർ പറ്റിച്ച പണി ആണ് മോളെ, അവൻ അങ്ങിനൊന്നും കുടിക്കില്ല, വല്ലപ്പോളും, മോള് വന്നാൽ അവന്റെ എല്ലാ സ്വഭാവവും മാറും"... അങ്ങിനെ തുടങ്ങി... കൂടെ ബന്ധുക്കളും...
അവസാനം എന്തായാലും മോളു ആലോചിച്ചു തീരുമാനിക്ക് ഞങ്ങൾ പുറത്തിരിക്കാം എന്നും പറഞ്ഞു വിനയന്റെ അമ്മ പുറത്തു പോയി കൂടെ ബാക്കി ഉള്ളവരും, മഞ്ജുവിന്റെ അമ്മ ഒഴിച്ച്.
"മോളെ, നിനക്കറിയാം ഇവിടുത്തെ കഷ്ടപ്പാട്. ഈ കല്യാണത്തിന് തന്നെ ഒരുപാട് കടങ്ങൾ ആയി. ഇനി താഴെ അഞ്ചു. മോള് ആലോചിച്ചു തീരുമാനിക്ക്"......
അമ്മയുടെ വാക്കുകൾ കൂടെ കേട്ടപ്പോൾ, മഞ്ജുവിന് തീരുമാനം മറ്റേണ്ടി വന്നു.
കല്യാണം കഴിഞ്ഞു പെൺകുട്ടികൾ കരഞ്ഞു കൊണ്ട് ആണ് വീട് വിട്ട് പോകുക എങ്കിൽ, നിർജീവമായ അവസ്ഥയിൽ ആയിരുന്നു മഞ്ജു വിനയന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം കാറിൽ കയറി പോയത്.
ടൈൽസ് ഇട്ട ആ വലിയ ഇരുനില വീട്ടിനുള്ളിലേക്ക് തല

💬 Comments

View all comments